Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളത്തിന്റെ മഹാനഷ്ടം: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 06:15 am IST
in Kerala
തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ കെ. സച്ചിദാനന്ദന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കുന്നു

തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ കെ. സച്ചിദാനന്ദന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കുന്നു

കോഴിക്കോട്: മലയാളഭാഷയെയും സാഹിത്യത്തെയും ലോക സാഹിത്യവുമായി കണ്ണിചേര്‍ത്ത മഹാനായ എഴുത്തുകാരനായിരുന്നു എം. ടി. വാസുദേവന്‍ നായരെന്ന് തപസ്യ കലാ സാഹിത്യ വേദി.

ലോകത്ത് വളരെ കുറച്ചുപേര്‍ മാത്രം സംസാരിക്കുന്ന ഒരു ഭാഷയില്‍ അങ്ങേയറ്റം അഭിമാനിക്കുകയും, ഉദാത്തമായ സാഹിത്യ സൃഷ്ടികള്‍ നടത്തുകയും ചെയ്തയാളായിരുന്നു എംടി. സര്‍ഗാത്മക സാഹിത്യത്തില്‍ വന്‍മരമായി വളരുകയും കഥ, നോവല്‍, സിനിമ തുടങ്ങിയ ശാഖകളില്‍ ഉദാത്തമായ സൃഷ്ടികള്‍ രചിക്കുകയും ചെയ്ത വലിയ എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

ഭാരതീയ സാഹിത്യത്തെ ഉള്‍ക്കൊള്ളുകയും ലോകസാഹിത്യത്തെ അറിയുകയും ചെയ്ത് മലയാള സാഹിത്യത്തെ വളര്‍ത്തിയെടുക്കുകയും അതില്‍ അഭിമാനിക്കുകയും, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. സാഹിത്യ പത്രാധിപര്‍ എന്ന നിലയ്‌ക്ക് ആധുനികവും സമകാലികവുമായ ഭാരതീയ സാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് എംടി വഹിച്ചത്. കൃതഹസ്തനായ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പതിറ്റാണ്ടുകളായി എം ടി ഇരുപ്പുറപ്പിച്ച കലയുടെ സിംഹാസനം ഇനി ഒഴിഞ്ഞു കിടക്കും.

തപസ്യ കലാസാഹിത്യ വേദിയുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് എംടിക്ക് ഉണ്ടായിരുന്നത്. തപസ്യ സംസ്ഥാന അധ്യക്ഷനായിരുന്ന മഹാകവി അക്കിത്തവുമായുള്ള ആത്മബന്ധം ഇതിനൊരു കാരണമാണ്. പാലക്കാട് നടന്ന തപസ്യയുടെ സംസ്ഥാന വാര്‍ഷികോത്സവത്തില്‍ എംടി പങ്കെടുക്കുകയുണ്ടായി. അക്കിത്തത്തിന്റെ പേരിലുള്ള തപസ്യയുടെ പ്രഥമ പുരസ്‌കാരം എംടിക്കാണ് നല്‍കിയത്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം എഴുത്തുകാരോട് ചെയ്ത മഹാപാതകങ്ങള്‍ ഓര്‍മിപ്പിച്ച് കേരളത്തില്‍ ആ സ്ഥിതി വരാതെ നോക്കണമെന്നാണ്എംടി അവസാനമായി പൊതു പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്.

ജ്ഞാനപീഠം ഉള്‍പ്പെടെയുള്ള കേരളീയവും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ കൊണ്ടുവന്ന് മലയാളത്തിന്റെ മഹത്വം വാനോളം ഉയര്‍ത്തിയ എഴുത്തുകാരനായിരുന്നു എം ടി. എന്ന് തപസ്യ സംസ്ഥാന അധ്യക്ഷ ഡോ. സുവര്‍ണ്ണ നാലാപ്പാട്ട്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ പി.ജി. ഹരിദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ അനുസ്മരിച്ചു.

Tags: Tapasya Kala sahityavediMT Vasudevan Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.