Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ നിശ്ചയദാര്‍ഢ്യത്തില്‍ തരിപ്പണമായി ഇസ്ലാമിക ഭീകരവാദം; ആദ്യമായി ഇറാന്‍ പോലും ഭീതിയാല്‍ വിറയ്‌ക്കുന്നു

ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 11:52 pm IST
in World

ജെറുസലെം :ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ഇറാനായിരുന്നു പശ്ചിമേഷ്യയിലെ വിവിധരാജ്യങ്ങളിലെ ഭീകരവാദസംഘടനകളെ ചെല്ലും ചെലവും നല്‍കി നിലനിര്‍ത്തിയിരുന്നത്. പക്ഷെ പുറമേയ്‌ക്ക് ഇറാന്‍ ഒരു ആത്മീയ പരിവേഷം ചാര്‍ത്തി ലോകത്തെ മുഴുവന്‍ വഞ്ചിക്കുകയായിരുന്നു. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ്, യെമനിലെ ഹൂതികള്‍, ഇറാഖിലെ പോപ്പുുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസ് ഉള്‍പ്പെടെയുള്ള 67 സായുധഗ്രൂപ്പുകള്‍ തുടങ്ങി എല്ലാവരെയും ആയുധവും പണവും നല്‍കി വളര്‍ത്തിയത് ഇറാനായിരുന്നു. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇറാന്‍ ഈ ഭീകരഗ്രൂപ്പുകളെ മുഴുവന്‍ ആവശ്യംപോലെ ഉപയോഗിച്ചു.

ഹെസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ ആക്രമണം തുടങ്ങിയപ്പോഴാണ് ഇറാന്‍ യുദ്ധത്തില്‍ ഇടപെട്ടത്. ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിന് നേരെ മിസൈലുകള്‍ അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ അവിടുന്നങ്ങോട്ട് ചരിത്രം മാറി മറിയുകയായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറി കൂട്ടികളെയും സ്ത്രീകളെയും കൊല്ലുകയും മാനം കളയുകയും ചെയ്ത ഇസ്ലാമിക ഭീകരതയോട് മാപ്പില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ തുടര്‍ന്നു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെ ഭീകരനേതാക്കളായ യാഹ്യ സിന്‍വാര്‍, ഇബ്രാഹിം അകില്‍, ഹാസന്‍ നസ്റുള്ള, ഫൗദ് ഷുകുര്‍, ഹമാസിന്റെ ഇസ്മായില്‍ ഹാനിയെ എന്നിവര്‍ കൊല്ലപ്പെട്ടു.ഇസ്മായില്‍ ഹാനിയയെ ഇറാനില്‍ വെച്ച് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. ചില ഭീകരര്‍ ഇറാനകത്ത് ബലപ്പെടുത്തിയ ബങ്കറുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നവര്‍ തന്നെയാണ് കൊല്ലപ്പെട്ടത്. ഇത് പലതും സാധ്യമാക്കിയത് ഇസ്രയേലിന്റെ ഇന്‍റലിജന്‍സ് മിടുക്കും ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണവുമായിരുന്നു.

പിന്നാലെ ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളും തകര്‍ത്തു. അവര്‍ക്ക് ആയുധങ്ങള്‍ ഒഴുക്കിയിരുന്ന സിറിയയെയും വീഴ്‌ത്തി. സിറിയയിലെ ആയുധശേഖരം മുഴുവന്‍ ചെറിയ അണുബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. ഇനി തലയുയര്‍ത്തിയാല്‍ തകര്‍ക്കും എന്ന രീതിയിലുള്ള ഇസ്രയേലിന്റെ നില്‍പിന് മുന്നില്‍ വിറകൊള്ളുകയാണ് ഇറാനും അവിടുത്തെ ആത്മീയ നേതാവായ ആയത്തൊള്ള ഖമനേയും.

ദശകങ്ങളായുള്ള ഖമനേയ് ഭരണം ഏത് നിമിഷവും അടിപതറാവുന്ന സ്ഥിതിയിലാണ്. ഇതോടെ നിലനില്‍പിന് വേണ്ടി മതത്തിന്റെ പേരിലുള്ള കടുംപിടുത്തങ്ങള്‍ ഒന്നൊന്നായി മാറ്റിവെച്ച് അടുത്ത യുഎസ് പ്രസിഡന്‍റായിചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ തൃപ്തിപ്പെടുത്താല്‍ തീവ്ര ഇസ്ലാമിക കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കുന്ന മറ്റൊരു ആയത്തൊള്ള ഖമനേയിയെ ലോകം കാണുകയാണ്. ഇസ്രയേല്‍ ഹമാസിനെ ആക്രമിച്ച ശേഷം ലെബനനില്‍ ഹെസ്ബുള്ളയ്‌ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇസ്രയേലിന്റെ വെല്ലുവിളിച്ചിരുന്ന കോപാകുലനായ ആയത്തൊള്ള ഖമനേയിയെ കാണാനേയില്ല. ഇപ്പോള്‍ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിക്കുന്നു, ജനങ്ങള്‍ക്ക് വാട് സാപും ഗുഗിള്‍ പ്ലേസ്റ്റേറും ഉപയോഗത്തിനായി തുറന്നുകൊടുക്കുന്നു. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും മൃഗീയമായി അടിച്ചമര്‍ത്തിയിരുന്ന ഇറാന് പകരം പുതിയൊരു ലിബറല്‍ ഇറാന്‍ ഉയര്‍ന്നുവരുന്നു. എല്ലാ സാധ്യമാക്കുന്നത് ഇസ്രയേലിന്റെ ക്രൂരതകള്‍ക്ക് മാപ്പില്ലെന്ന രീതിയിലുള്ള ആ കരുത്തുറ്റ നില്‍പാണ്.

 

Tags: IslamicterrorismAyatollahKhamaneiterrorismIsraelWestAsia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.