Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

‘പാര്‍ട്ടി ഗ്രാമങ്ങള്‍’ പോലെയും സഹകരണ ബാങ്കുകള്‍, നിക്‌ഷേപം തിരികെ ചോദിച്ചാല്‍ അടി മേടിക്കുമെന്ന് ഭീഷണിപ്പെടുത്തും!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 06:52 am IST
inIdukki

കോട്ടയം: ഏതുവിധേനയും സഹകരണ ബാങ്കുകള്‍ പിടിച്ചടക്കി ഭരണ നേതൃത്വം കൈയാളുകയും പാര്‍ട്ടി ബന്ധുക്കളെ മാത്രം ജീവനക്കാരായി നിയമിക്കുകയും ചെയ്ത് എക്കാലവും കെടുകാര്യസ്ഥതയും അഴിമതിയും മൂടിവയ്‌ക്കാമെന്ന സിപിഎം ഗൂഢതന്ത്രമാണ് ഒന്നൊന്നായി പൊളിയുന്നത്. വസ്തുവിന്റെ മൂല്യം നോക്കാതെ പാര്‍ട്ടി നേതാക്കള്‍ക്ക് ദശലക്ഷങ്ങള്‍ വായ്‌പ നല്‍കിയതാണ് പല സഹകരണ സംഘസ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയത്. എക്കാലവും നമ്മള്‍ തന്നെ ഭരിക്കും എന്ന അമിതവിശ്വാസത്തില്‍ വായ്‌പ തിരിച്ചടക്കാറുമില്ല. ഇടതു പക്ഷത്തിന് സംസ്ഥാന ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചതോടെ ആത്മവിശ്വാസമേറുകയും ചെയ്തു. സഹകരണവകുപ്പ് സിപി എം തന്നെ കൈയാളുന്നതും ഇത്തരക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കാനാണ്.
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാല്‍ വ്യാപാരിയായ സാബു തോമസ് ജീവനൊടുക്കിയതോടെ സിപിഎം ഭരിക്കുന്ന ഈ സഹകരണ സ്ഥാപനത്തിന്റെ ക്രമക്കേടുകളും പുറത്തുവരുകയാണ്. 2023ലെ ഓഡിറ്റ് പ്രകാരം 4.38 കോടി രൂപയുടെ നഷ്ടത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. അംഗത്വം പോലും നല്‍കാതെ വായ്‌പ അനുവദിച്ചതായുള്ള വിവരവും പുറത്തുവന്നു. 5 ലക്ഷം രൂപ മാത്രം വായ്‌പ അനുവദിക്കാന്‍ അനുമതിയുള്ള സൊസൈറ്റി പത്ത് ലക്ഷം രൂപയ്‌ക്കു മുകളില്‍ പലര്‍ക്കും വായ്‌പ നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ രണ്ട് ശാഖകള്‍ ആരംഭിക്കുകയും പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുകയും ചെയ്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തിലാണ് നിക്‌ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ കഴിയാതെ പോയത്.

Tags: ThreatenCo-operative Banksbeat upparty villagesdeposit back
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇഡി, പ്രതികരിക്കാതെ ബാങ്ക് അധികൃതർ

Kerala

ഈട് വച്ചത് വീടാണെങ്കില്‍ ജപ്തി പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ വെട്ടിലായി സഹകരണ ബാങ്കുകള്‍

Kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ്എഫ്‌ഐയുടെ സമരച്ചൂട് അറിയുമെന്ന് കുട്ടി നേതാക്കളുടെ ഭീഷണി

Kerala

ഓഡിറ്റര്‍മാരും ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു, സഹകരണബാങ്കുകള്‍ ചട്ടം വിട്ടു കളിക്കരുതെന്ന് കര്‍ക്കശനിര്‍ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.