Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അക്ഷയ്‌ക്ക് സെഞ്ച്വറി; കേരളത്തിന് മൂന്നാം വിജയം

Janmabhumi Online by Janmabhumi Online
Dec 20, 2024, 10:14 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

റാഞ്ചി: മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഉത്തരാഖണ്ഡിനെ 80 റണ്‍സിന് മറികടന്നാണ്,കേരളം ടൂര്‍ണ്ണമെന്റില്‍ തുടരെയുള്ള മൂന്നാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറില്‍ 309 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നാല്‍പ്പത്തി നാലാം ഓവറില്‍ 229 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാരായ ഒമര്‍ അബൂബക്കറും അഭിഷേക് നായരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 56 റണ്‍സ് പിറന്നു. എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. ഒമര്‍ അബൂബക്കര്‍ 38ഉം അഭിഷേക് നായര്‍ 16ഉം കാമില്‍ അബൂബക്കര്‍ പൂജ്യത്തിനും പുറത്തായി. നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന വരുണ്‍ നായനാരും അക്ഷയ് ടി കെയും ചേര്‍ന്നാണ് കേരളത്തിന്റെ മികച്ച സ്‌കോറിന് അടിത്തറയിട്ടത്. ഇരുവരും ചേര്‍ന്ന് 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വരുണ്‍ നായനാര്‍ 57 പന്തില്‍ 52ഉം അക്ഷയ് ടി കെ 89 പന്തുകളില്‍ 118ഉം റണ്‍സെടുത്തു. നാല് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു അക്ഷയുടെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ അഭിജിത് പ്രവീണും കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടര്‍ന്നു. 35 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കം 47 റണ്‍സാണ് അഭിജിത് നേടിയത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഹര്‍ഷ് പട്വാളാണ് ഉത്തരാഖണ്ഡ് ബൗളിങ് നിരയില്‍ തിളങ്ങിയത്. അവനീഷ് സുധ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

തുടര്‍ന്ന് ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി പിടിമുറുക്കിയതോടെ നാല്‍പ്പത്തി നാലാം ഓവറില്‍ 229 റണ്‍സിന് ഉത്തരാണ്ഡ് ഓള്‍ഔട്ടായി. ബൗളിങ്ങിലും തിളങ്ങിയ അഭിജിത് പ്രവീണ്‍ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അശ്വന്ത് ശങ്കര്‍ മൂന്നും പവന്‍ രാജ് രണ്ടും വിക്കറ്റുകള്‍ നേടി.

Tags: AkshayKerala Cricket playerMen's U-23 State Trophy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രോഹനും അഭിജിതും തിളങ്ങി, കേരളത്തിന് കൂറ്റന്‍ വിജയം

Cricket

മലയാളി താരം മുഹമ്മദ് ഇനാന്‍ ഏഷ്യാകപ്പ് അണ്ടര്‍ 19 ടീമില്‍

India

വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ വൃദ്ധയെ സഹായിച്ച അക്ഷയും ശ്രീഗയും താരങ്ങള്‍; ഈ സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് അഭിനന്ദനം

സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും
Kerala

സിദ്ധാർത്ഥിന്റെ മരണം: മുഖ്യ സൂത്രധാരന് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട ; നാലുപേര്‍ പിടിയിൽ, പിടികൂടിയത് 4കോടിയോളം വരുന്ന ലഹരിവസ്തുക്കള്‍

‘ഭീഷണി മൂലം 4 വയസ്സുകാരിയെ സ്‌കൂളിൽ പോലും വിടാനാവുന്നില്ല’, നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പോക്സോ കേസിൽ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു

നിരന്തര കുറ്റാവാളികളെ കാപ്പ ചുമത്തി നാട് കടത്തി

കാപ്പാ ഉത്തരവ് ലംഘിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടു ; കുറ്റവാളി പിടിയിൽ

ഇരുചക്ര വാഹന മോഷ്ടാക്കൾ കോതമംഗലത്ത് പിടിയിലായി

രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ : പിടിച്ചെടുത്തത് എം.ഡി.എം.എ അടക്കം നിരവധി മയക്കുമരുന്ന് ശേഖരം

ഡൽഹിയിൽ ശക്തമായ ഭൂചലനം: 4.1 തീവ്രത രേഖപ്പെടുത്തി

നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ: ശബരിമല നട നാളെ തുറക്കും

തലക്കര ചന്തു മ്യൂസിയം പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കേന്ദ്രപട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ജൂവല്‍ ഒറാമിന് നിവേദനം നല്‍കിയപ്പോള്‍

തലക്കര ചന്തു മ്യൂസിയം പണി ഉടന്‍ തീര്‍ക്കും: ജൂവല്‍ ഒറാം

പുല്‍വാമ ഭീകരാക്രമണം: സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈന്‍ വഴി; ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies