Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്നാട് അതിര്‍ത്തിയില്‍ ബയോമെഡിക്കല്‍ മാലിന്യം തള്ളല്‍; മാലിന്യം നീക്കുന്നതിന്റെ ചെലവ് കേരളം വഹിക്കണമെന്ന് എന്‍ജിടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 05:38 am IST
inKerala, India

ചെന്നൈ: തമിഴ്നാട് അതിര്‍ത്തിയില്‍ അനധികൃതമായി ബയോമെഡിക്കല്‍ മാലിന്യം തള്ളുന്നതു തടയുന്നതില്‍ പരാജയപ്പെട്ടതിന് കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍ജിടി) ദക്ഷിണേന്ത്യന്‍ ബെഞ്ച്. മൂന്നു ദിവസത്തിനുള്ളില്‍ കേരളം മാലിന്യം നീക്കണമെന്നും അതിനുള്ള ചെലവ് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ഈടാക്കണമെന്നും എന്‍ജിടി നിര്‍ദേശിച്ചു.

തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തിരുനെല്‍വേലി ജില്ലയില്‍ തള്ളിയ സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കും. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതില്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യം നീക്കുന്നതില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരായി വിശദീകരണം നല്കണമെന്നും എന്‍ജിടി ആവശ്യപ്പെട്ടു. മുമ്പും സമാന സംഭവങ്ങളില്‍ ഹരിത ട്രിബ്യൂണല്‍ കേരളത്തിനെതിരേ കേസെടുത്തിരുന്നു.

ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് സംസ്ഥാനത്തിന് ഒരു സംസ്‌കരണ സൗകര്യമേയുള്ളെന്ന് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബെഞ്ചിനെ അറിയിച്ചു. പുതിയ അഞ്ചു പ്ലാന്റുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്കിയെങ്കിലും സുപ്രീംകോടതിയുടെ സ്റ്റേയെ തുടര്‍ന്ന് വൈകുകയാണ്.

ഇതേ തുടര്‍ന്ന് ബയോമെഡിക്കല്‍ മാലിന്യം സംസ്‌കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ സംസ്ഥാനത്തിനില്ലെങ്കില്‍ എന്തിനാണ് പുതിയ ആശുപത്രികള്‍ക്ക് ബോര്‍ഡ് അനുമതി നല്കുന്നതെന്ന് ജസ്റ്റിസ് പുഷ്പ സത്യനാരായണയും വിദഗ്ധ അംഗം സത്യഗോപാല്‍ കോര്‍ളപതിയും അടങ്ങുന്ന ബെഞ്ച് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ചോദിച്ചു. മാലിന്യം സംസ്‌കരിക്കുന്നതിന് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെയോ കര്‍ണാടകയിലെയോ സംസ്‌കരണ പ്ലാന്റുകളുമായി കെഎസ്പിസിബിയെ ബന്ധിപ്പിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നത് വിവാദമായതോടെ കന്യാകുമാരി, കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍, തേനി എന്നിവിടങ്ങളിലെ ചെക്ക്‌പോസ്റ്റുകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

Tags: keralaNGTDumping of biomedical wasteTamil Nadu borderNational Green Tribunal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.