Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വനവാസി സംരക്ഷണം പരാജയം: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 10:42 am IST
inWayanad

മാനന്തവാടി: കൂടല്‍ക്കടവ് കൂലിപ്പണിക്കാരനായ മാതനെ ആക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ചതും എടവക പഞ്ചായത്തിലെ വനവാസി വൃദ്ധമാതാവിന്റെ മൃതദേഹം ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ കയറ്റി ശ്മശാനത്തിലേക്ക് എത്തിച്ചതും കേരളം ലോകത്തിന് മുന്നില്‍ ലജ്ജിച്ച് തലതാഴ്‌ത്താനിടയാക്കിയ സംഭവങ്ങളാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

പട്ടിക വര്‍ഗ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഒ.ആര്‍. കേളുവിന്റെ മണ്ഡലത്തില്‍ വനവാസി വിഭാഗത്തിനെതിരെ നിരന്തരം ആക്രമണങ്ങളും, പീഡനങ്ങളും തുടരുന്ന സാഹചര്യമാണുള്ളതെന്ന് കൃഷ്ണദാസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

മാതനെ കാറില്‍ തൂക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ 48 മണിക്കൂറിന് ശേഷവും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിയിട്ടും പിടികൂടിയിട്ടില്ല. മാനന്തവാടിയില്‍ വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സംവിധാനം ഇല്ലാതെ പോയത് ആരോഗ്യ വകുപ്പിന്റെയും, പട്ടികവര്‍ഗ വകുപ്പിന്റേയും കെടുകാര്യസ്ഥത വെളിപ്പെടുത്തുന്നതാണ്. റഫര്‍ ചെയ്താലും മരിച്ചാലും കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലുമില്ലാതെയാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.

മന്ത്രിയായി മാനന്തവാടി മണ്ഡലം എംഎല്‍എ ഓ. ആര്‍. കേളു എത്തിയതിന് ശേഷം വനവാസി പീഡനം തുടര്‍സംഭവമാവുകയാണ്. ആഴ്ചകള്‍ക്ക് മുന്നേയാണ് വനത്തിനോട് ചേര്‍ന്നുള്ള വനവാസി കുടിലുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത്. അവിടെ താമസിച്ചവരെ പെരുവഴിയിലാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു.

അഞ്ചു കുന്നിലെ വനവാസി യുവാവ് പോലീസ് പോക്‌സോ കേസില്‍ പ്രതിയാക്കുമെന്നുള്ള ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം പിണറായി സര്‍ക്കാരിന്റെയും പോലീസിന്റെയും മനോഭാവമാണ് കാണിക്കുന്നത്, കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, മേഖലാ വൈസ് പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം, കര്‍ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹന്‍ദാസ് അഖില്‍ പ്രേം, ഗിരീഷ് കട്ടക്കളം, ജിതിന്‍ ബാനു, പുനത്തില്‍ രാജന്‍, ജയേന്ദ്രന്‍ എം., മനോജ് വി. നരേന്ദ്രന്‍, മനോജ് കുമാര്‍.എന്‍.എന്‍. തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Tags: P.K krishnadaswayanadForestry conservation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.