Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് ലാ ലിഗ: ബാഴ്‌സയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 08:43 am IST
in Football

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കരുത്തരായ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി. 15-ാം സ്ഥാനത്തുള്ള ലെഗാനസാണ് ഒന്നാമതുള്ള ബാഴ്‌സയെ അട്ടിമറിച്ചത്. കളിയുടെ നാലാം മിനിറ്റില്‍ സെര്‍ജിയോ ഗൊണ്‍സാലസാണ് ലെഗാനസിന്റെ വിജയഗോള്‍ നേടിയത്.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ബാഴ്‌സയായിരുന്നെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ അവരുടെ താരനിരയ്‌ക്ക് ലെഗാനസ് പ്രതിരോധം തകര്‍ത്ത് ലക്ഷ്യം നേടാനായില്ല. ഇതോടെയാണ് ബാഴ്‌സ പരാജയം രുചിച്ചത്. മത്സരത്തില്‍ 80 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. 21 തവണയാണ് ഗോളിലേക്ക് ഷോട്ടുകള്‍ തൊടുത്തത്. അഅതേസമയം ലെഗാനസിന്റെ കണക്കില്‍ ആറെണ്ണം മാത്രം.

കളി തുടങ്ങി നാലാം മിനിറ്റിലാണ് ബാഴ്‌സയെ ഞെട്ടിച്ച് ലെഗാനസ് ഗോളടിച്ചത്. ഓസ്‌കാര്‍ റോഡ്രിഗസിന്റെ കോര്‍ണറില്‍ സെര്‍ജിയോ ഗൊണ്‍സാലെസാണ് ലെഗാനസിന്റെ വിജയ ഗോള്‍ നേടിയത്.

സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും ലീഗില്‍ തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുന്ന ടീമിനോട് തോല്‍വി വഴങ്ങിയത് വലിയ തിരിച്ചടിയായി. സീസണില്‍ ബാഴ്‌സയുടെ നാലാം തോല്‍വിയാണിത്. ശനിയാഴ്ച 13-ാം സ്ഥാനത്തുള്ള റയോ വയ്യക്കാനോയോട് ബദ്ധവൈരികളായ റയല്‍ മഡ്രിഡ് സമനില വഴങ്ങിയതിന്റെ അനുകൂല്യം മുതലെടുക്കാനുള്ള അവസരം കൂടിയാണ് കാറ്റാലന്‍സ് നഷ്ടപ്പെടുത്തിയത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കി. ഗറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. വിജയത്തോടെ റയല്‍ മാഡ്രിഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ഇതോടെ അത്‌ലറ്റികോയ്‌ക്കായി. ലെഗാനസിനോട് തോറ്റെങ്കിലും ബാഴ്‌സയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. 18 കളികളില്‍ നിന്ന് 38 പോയിന്റ്. രണ്ടാമതുള്ള അതലറ്റികോയ്‌ക്കും 38 പോയിന്റാണുള്ളത്. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയിലാണ് ബാഴ്‌സ ഒന്നാമതെത്തിയത്. മൂന്നാമതുള്ള റയലിന് 37 പോയിന്റും.

മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ പരാജയപ്പെടുത്തിയപ്പോള്‍ ഡിപോര്‍ട്ടീവോ- അത്‌ലറ്റിക് ക്ലബ് കളി 1-1ന് സമനിലയിലും പിരിഞ്ഞു.

 

Tags: BarcaSpanish La Liga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

ലാലിഗ കിരീടവുമായി എഫ്‌സി ബാഴ്‌സലോണ ടീം
Football

ലാലിഗ: ബാഴ്‌സ വാഴ്‌ച്ച

Football

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട്‌
Football

യൂറോപ്പില്‍ കിരീടപ്പോര് മുറുകി; ആഴ്‌സണല്‍- സിറ്റി ഇഞ്ചോടിഞ്ച്, ലാലിഗയില്‍ ബാഴ്‌സ ഉറപ്പിച്ചു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

പുതിയ വാര്‍ത്തകള്‍

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.