Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ശതകോടീശ്വരന്‍ ഔട്ട്…ഇനി സഹസ്രകോടീശ്വരനായി ഇലോണ്‍ മസ്ക്; സമ്പത്ത് 40,000 കോടി ഡോളര്‍; ആഗോള നമ്പര്‍ വണ്‍ ധനികന്‍

സമ്പത്തിന്റെ കാര്യത്തില്‍ ശതകോടീശ്വരന്‍ എന്ന വാക്കെല്ലാം തേഞ്ഞൊട്ടിക്കഴിഞ്ഞിരിക്കുന്നു. പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കി അതിവേഗം സമ്പത്ത് വര്‍ധിപ്പിക്കുന്ന ബിസിനസ് കാരില്‍ പുതിയ യുവാക്കളുടെ പ്രചോദനമാണ് എക്സ് എന്ന സമൂമാധ്യമത്തിന്റെയും അടുത്ത തലമുറയുടെ ഇലക്ട്രിക് കാറായി അറിയപ്പെടുന്ന ടെസ് ലയുടെയും ഉടമ ഇലോണ്‍ മസ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 08:37 pm IST
inBusiness

വാഷിംഗ്ടണ്‍: സമ്പത്തിന്റെ കാര്യത്തില്‍ ശതകോടീശ്വരന്‍ എന്ന വാക്കെല്ലാം തേഞ്ഞൊട്ടിക്കഴിഞ്ഞിരിക്കുന്നു. പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കി അതിവേഗം സമ്പത്ത് വര്‍ധിപ്പിക്കുന്ന ബിസിനസ് കാരില്‍ പുതിയ യുവാക്കളുടെ പ്രചോദനമാണ് എക്സ് എന്ന സമൂമാധ്യമത്തിന്റെയും അടുത്ത തലമുറയുടെ ഇലക്ട്രിക് കാറായി അറിയപ്പെടുന്ന ടെസ് ലയുടെയും ഉടമ ഇലോണ്‍ മസ്ക്. ഇദ്ദേഹമിപ്പോള്‍ അറിയപ്പെടുന്നത് സഹസ്രകോടീശ്വരന്‍ എന്നാണ്. കാരണം ഇദ്ദേഹത്തിന്റെ ആസ്തി 40,000 കോടി ഡോളര്‍ (ഏകദേശം 34 ലക്ഷം കോടി രൂപ) ആണ്.
ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ലോകത്തിലെ അതിസമ്പന്നരായ കോടീശ്വരന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോഴാണ് ഇലോണ്‍മസ്ക് 4000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഒന്നാമത്തെ സഹസ്ര കോടീശ്വരനാണെന്ന കാര്യം പുറത്തുവന്നിരിക്കുന്നത്.

എങ്ങിനെയാണ് മസ്കിന്റെ സമ്പത്ത് വര്‍ധിച്ചത്?

യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മസ്കിന്റെ സമ്പത്തില്‍ കുതിച്ചുചാട്ടം ഉണ്ടായത്. യുഎസ് തെരഞ്ഞെടുപ്പില്‍ മസ്ക് പരസ്യമായി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്നു. ജനവരി 20ന് ഡൊണാള്‍ഡ് ട്രംപ് യുഎസ് പസിഡന്‍റായി അധികാരം ഏല്‍ക്കുന്നതോടെ ട്രംപിന്റെ സമ്പത്ത് ഇനിയും വര്‍ധിക്കും. മസ്കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ആസ്തി മാത്രം 5000 കോടി ഡോളറോളം വര്‍ധിച്ചു.

ടെസ് ലയുടെ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. 2024ല്‍ മാത്രം ഇതുവരെ ഏകദേശം 21800 കോടി ഡോളറാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2021ലാണ് ടെസ് ല എന്ന ഇലക്ട്രിക് കാര്‍ കമ്പനിയുടെ ഓഹരിവിലയില്‍ വന്‍കുതിപ്പ് ഉണ്ടായത്. ഇപ്പോള്‍ 2024ല്‍ മാത്രം 71 ശതമാനത്തോളം ഓഹരിവില ഉയര്‍ന്നു.

 

Tags: xSpaceXBloombergElonmuskTeslacar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)
India

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

Kerala

പ്രധാനമന്ത്രിയുടേത് മലങ്കര സഭ ഭിന്നിക്കരുതെന്ന നിലപാട്:പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുന്നു-കാതോലിക്കാ ബാവ

News

സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം അമിത് ഷാ എക്സിൽ പങ്കുവച്ചു…

Kerala

ട്വന്റി 20യെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി,സാബു ജേക്കബുമൊത്തുളള ചിത്രം എക്‌സില്‍ പങ്കുവച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.