Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മദ്യലഹരിയിൽ കാറോടിച്ചു ,ഡെലിവറി ഏജന്റ് മരിച്ചു; മുൻ പോപ്പ് താരത്തിന് എട്ട് വർഷം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 05:46 pm IST
inEntertainment

മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തില്‍ ഡെലിവറി ഏജന്റ് മരിച്ച സംഭവത്തില്‍ മുന്‍ കൊറിയന്‍ പോപ് താരത്തിന് 8 വര്‍ഷം തടവ്. പെൺകുട്ടികളുടെ ​ഗ്രൂപ്പായ ഇൻസ്റ്റാറിലെ അം​ഗമായിരുന്ന അന്‍ യെ സോങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. മദ്യലഹരിയിൽ താരം ഓടിച്ച മേഴ്സിഡസ് ബെൻസ് എസ് യുവി ഇടിച്ച് 50കാരനായ ഡെലിവറി ഏജന്റ് മരിക്കുകയായിരുന്നു.

അപകടശേഷം പരിക്കേറ്റയാളെ സഹായിക്കാതെ കടന്നു കളഞ്ഞതിനാല്‍ ആദ്യത്തെ വിചാരണയില്‍ പത്ത് വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. പിന്നീട് കുറ്റം ഏറ്റുപറയുകയും മരിച്ചയാളുടെ കുടുംബവുമായി ധാരണയിൽ എത്തുകയും ചെയ്തതോടെ എട്ട് വര്‍ഷമാക്കി കുറയ്‌ക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചയാളുടെ ഭാഗത്താണ് തെറ്റുണ്ടായത് എന്ന് വരുത്തിത്തീര്‍ക്കാന്‍ താരത്തിന്റെ ലീഗല്‍ ടീമിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടായി. അതിനാല്‍ 15 വര്‍ഷം ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

24കാരിയായ അന്‍ യെ സോങ് അമിതമായി മദ്യപിച്ചിരുന്നെന്നും നടന്ന സംഭവം ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു എന്നുമാണ് താരത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ലഹരിമുക്തി കേന്ദ്രത്തിൽ പ്രവേശനം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും താരം ചിന്തിക്കുന്നുണ്ട്. ഡെലവറി ഏജന്റ് സമീപത്തുള്ള ചെറിയ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം സംഭവിക്കുമായിരുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

കരിയറും സ്വപ്നങ്ങളും അവസാനിക്കുമെന്ന ഘട്ടത്തിലാണ് താൻ എന്നാണ് താരം കോടതിയിൽ പറഞ്ഞത്. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. തന്റെ ഉപജീവനമാര്‍ഗം തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു കൂടിക്കാഴ്ചയിലായിരുന്നു ഞാന്‍. മദ്യപിക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

Tags: Car AccidentLatest newsPop singerAN YE SONG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.