Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ന് ബംഗ്ലാദേശ് വിജയ് ദിവസ്; ബംഗ്ലാദേശി മുക്തി യോദ്ധാക്കള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 07:52 am IST
inIndia
1971ലെ യുദ്ധത്തില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ ലെഫ.ജനറല്‍ നിയാസി ഭാരതത്തിന്റെ ലെഫ. ജനറല്‍ അറോറയുടെ മുന്‍പാകെ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു

1971ലെ യുദ്ധത്തില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ ലെഫ.ജനറല്‍ നിയാസി ഭാരതത്തിന്റെ ലെഫ. ജനറല്‍ അറോറയുടെ മുന്‍പാകെ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഇന്ന് നടക്കുന്ന ബംഗ്ലാദേശ് വിജയ് ദിവസ് ആഘോഷങ്ങളില്‍ ബംഗ്ലാദേശ് പ്രതിനിധികളും പങ്കെടുക്കും. ബംഗ്ലാദേശിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ബംഗ്ലാദേശി മുക്തി യോദ്ധക്കള്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും 10-12 പേരടങ്ങുന്ന ബംഗ്ലാദേശി മുക്തി യോദ്ധക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം. 1971 ഡിസംബര്‍ 16 നാണ് പാകിസ്ഥാന്‍ സൈന്യത്തെ ഭാരതത്തിന്റെ സൈനികര്‍ പരാജയപ്പെടുത്തി ബംഗ്ലാദേശ് രൂപീകൃതമാകുന്നത്. പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ നിര്‍ണായക വിജയത്തെ അനുസ്മരിക്കുന്നതിനാണ് എല്ലാവര്‍ഷവും ഡിസംബര്‍ 16 ബംഗ്ലാദേശ് വിജയ് ദിവസമായി ആഘോഷിക്കുന്നത്.

ബംഗ്ലാദേശി വിമോചന യുദ്ധത്തില്‍ 93,000 പാക് സൈനികരാണ് കീഴടങ്ങിയത്. യുദ്ധത്തില്‍ ഭാരത സേനയ്‌ക്കൊപ്പം പോരാടിയ ബംഗ്ലാദേശി ഗറില്ല പ്രതിരോധ സേനയായ മുക്തി ബാഹിനിയിലെ അംഗങ്ങളായ മുക്തി യോദ്ധകളെ ഭാരതം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ഇവര്‍ എല്ലാ വര്‍ഷവും പങ്കെടുക്കാറുമുണ്ട്. ഇത്തവണയും പതിവുമുടക്കാതെ അവര്‍ പങ്കെടുക്കാനെത്തുമെന്നതാണ് പ്രത്യേകത. ഭാരതസേനയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനമായ ഫോര്‍ട്ട് വില്യമിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

ഷെയ്ഖ് ഹസീന ഭരണത്തെ അട്ടിമറിച്ചശേഷം ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമമാണ് ബംഗ്ലാദേശില്‍ അരങ്ങേറുന്നത്. ഹിന്ദു ആചാര്യനായ ചിന്മയ് കൃഷ്ണദാസിനെയും മറ്റ് സംന്യാസിമാരെയും അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശ് സന്ദര്‍ശിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യുനസിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അക്രമങ്ങളില്‍ 88 കേസുകള്‍ എടുത്തതായും 70 പേരെ അറസ്റ്റ് ചെയ്തതായും ബംഗ്ലാദേശ് അറിയിച്ചിരുന്നു.

ഇതിനിടെ ഹിന്ദുക്കള്‍ക്കുനേരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച നാല് പേരെ കൂടി അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് അറിയിച്ചു. അലിം ഹുസൈന്‍ (19), സുല്‍ത്താന്‍ അഹമദ് രാജു (20), ഇമ്രാന്‍ ഹുസൈന്‍ (31), ഷാജഹാന്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.

Tags: indian armyattackonBangladeshHindusBangladeshi freedom fightersBangladesh Vijay Diwas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.