Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ചലച്ചിത്ര മേളയില്‍ കൗതുക കാഴ്ചയായി കുഞ്ഞന്‍ ക്യാമറകള്‍; മിനിയേച്ചര്‍ ക്യാമറകള്‍ ഒരുക്കിയത് മോഹനൻ നെയ്യാറ്റിൻകര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 03:39 pm IST
inMollywood, Entertainment

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ കൗതുകമായി മോഹനന്‍ നെയ്യാറ്റിന്‍കരയുടെ കുഞ്ഞന്‍ ക്യാമറകളുടെ പ്രദര്‍ശനം. ടാഗോര്‍ തിയേറ്റര്‍ പരിസരത്താണ് മോഹനന്‍ കുഞ്ഞന്‍ മിനിയേച്ചര്‍ ക്യാമറ പ്രദര്‍ശനവും വില്പനയും ഒരുക്കിയിരിക്കുന്നത്.

ചലച്ചിത്ര രംഗത്ത് വളരെക്കാലം കലാസംവിധാന സഹായിയായി പ്രവര്‍ത്തിച്ചയാളാണ് മോഹനന്‍ നെയ്യാറ്റിന്‍കര. പാനാവിഷന്‍ എസ്പിഎസ്ആര്‍, മിച്ചെല്‍ എന്‍സി239, ആരിഫ്ലക്‌സ് 35 2ബി എന്നീ പഴയകാല ക്യാമറകളുടെ മാതൃകയിലാണ് മിനിയേച്ചര്‍ ക്യാമറകള്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് വീട്ടിലൊതുങ്ങേണ്ടിവന്നപ്പോഴാണ് മിനിയേച്ചര്‍ ക്യാമറകളുണ്ടാക്കുകയെന്ന ആശയത്തിലേക്ക് എത്തിയതെന്ന് മോഹനന്‍ പറഞ്ഞു.

തേക്കിന്‍ തടിയിലാണ് ക്യാമറകള്‍ നിര്‍മ്മിക്കുന്നത്. ഒരു ക്യാമറ നിര്‍മ്മിക്കാന്‍ രണ്ടു ദിവസമെമെടുക്കും. ആയിരം രൂപ നിരക്കിലാണ് ക്യാമറകള്‍ വില്‍ക്കുന്നത്. വില്‍പനയിലൂടെ പണമുണ്ടാക്കുക എന്നതിലുപരി സിനിമയോടും കലയോടുമുള്ള അഭിനിവേശമാണ് ഈ കലാസൃഷ്ടിക്ക് പിന്നിലെന്നും മോഹനന്‍ നെയ്യാറ്റിന്‍കര പറഞ്ഞു. ടാഗോര്‍ തിയേറ്റര്‍ പരിസരത്തൊരുക്കിയ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. വരും വര്‍ഷങ്ങളിലും ഐഎഫ്എഫ്‌കെയില്‍ പുതുമയാര്‍ന്ന കൂടുതല്‍ മിനിയേച്ചറുകള്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് മോഹനന്‍.

Tags: Exhibitioniffk 2024miniature camera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

Kerala

ചെന്നൈയിലും ശബരിമലയുടെ പേരിൽ തട്ടിപ്പ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി; വാതിൽപ്പടിയും പ്രദർശന വസ്തുവാക്കി, പ്രമുഖരെ പങ്കെടുപ്പിച്ചു, പണം പിരിച്ചു

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

Thiruvananthapuram

പ്രദർശന മേളയിൽ ഹിറ്റായി അഗ്‌നി രക്ഷാ പവലിയൻ

Thiruvananthapuram

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

പുതിയ വാര്‍ത്തകള്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.