Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കായിക രംഗത്ത് മികച്ച സംഭാവന; അസംപ്ഷന്‍ കോളജിന് ദേശീയ അവാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 06:49 am IST
inSports
കായികരംഗത്തെ മികച്ച കോളേജിനുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ദേശിയ പുരസ്‌കാരം അസംപ്ഷന്‍ ഓട്ടോണോമസ് കോളേജ് പ്രിന്‍സിപ്പാള്‍ റെവ. ഡോ. തോമസ് ജോസഫ് പാറത്തറയും കോളജിന്റെ കായിക വകുപ്പ് മേധാവി സുജ മേരി ജോര്‍ജും ചേര്‍ന്ന് ഏറ്റുവാങ്ങിയപ്പോള്‍

കായികരംഗത്തെ മികച്ച കോളേജിനുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ദേശിയ പുരസ്‌കാരം അസംപ്ഷന്‍ ഓട്ടോണോമസ് കോളേജ് പ്രിന്‍സിപ്പാള്‍ റെവ. ഡോ. തോമസ് ജോസഫ് പാറത്തറയും കോളജിന്റെ കായിക വകുപ്പ് മേധാവി സുജ മേരി ജോര്‍ജും ചേര്‍ന്ന് ഏറ്റുവാങ്ങിയപ്പോള്‍

ചങ്ങനാശ്ശേരി: ദേശീയ യുവജന കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന കായിക രംഗത്തെ മികച്ച കോളേജിനുള്ള ദേശീയ അവാര്‍ഡിന് ചങ്ങനാശ്ശേരി അസംഷന്‍ ഓട്ടോമസ് കോളേജ് അര്‍ഹത നേടി.

നിരവധി ദേശീയ അന്തര്‍ ദേശീയ കായിക താരങ്ങളെ സംഭാവന ചെയ്യുകയുകയും കായിക രംഗത്ത് വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസ്, ഏഷ്യന്‍ യൂണിവേഴ്‌സിറ്റി ഗെയിംസ്, ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, ദേശീയ അന്തര്‍ സര്‍വകലാശാല മത്സരങ്ങളിലെ നേട്ടങ്ങള്‍ കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച ദേശീയ സംസ്ഥാന അവാര്‍ഡുകളുടെയും കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അസംപ്ഷന്‍ കോളേജിനെ ദേശീയ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

അവാര്‍ഡിന് അപേക്ഷിച്ച നിരവധി സര്‍വകലാശാലകളെയും കോളേജുകളെയും പിന്തള്ളിയാണ് അസംപ്ഷന്‍ ഈ അവാര്‍ഡിന് അര്‍ഹമായത്. ദില്ലിയിലെ എന്‍ എം ഡി സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ദേശീയ തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ കമല്‍ കിഷോര്‍ സോമന്‍ ഐ എ എസില്‍ നിന്നും അസംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. തോമസ് ജോസഫ് പാറത്തറ, കായിക വിഭാഗം മേധാവി പ്രൊഫ. സുജാ മേരി ജോര്‍ജ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് അസംപ്ഷന്‍ കോളേജിന് കായികരംഗത്തു ഈ അംഗീകാരം ലഭിച്ചത്.

Tags: Assumption Collegenational awardOutstanding Contribution to Sports
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

Kerala

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.