Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കലോത്സവവേദികളില്‍ ആയിഷ സ്ഥിരം മണവാട്ടി; പഠനത്തിലും മരണത്തിലും ഒരുമിച്ച്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2024, 06:05 am IST
inKerala
റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ

പാലക്കാട്: കലോത്സവ വേദിയില്‍ സ്ഥിരം മണവാട്ടിയായി ആയിഷ. ഒന്നാംക്ലാസുമുതല്‍ ഇതുവരെയും ഒപ്പനയിലെ മണവാട്ടിയാണ് ആയിഷ. ശ്രീകൃഷ്ണപുരത്ത് കഴിഞ്ഞമാസം അവസാനം നടന്ന ജില്ലാ കലോത്സവത്തില്‍ കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംഘവും ഒപ്പനമത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ മണവാട്ടിയായത് ആയിഷയാണ്.

ഈ മാസം 21ന് സ്‌കൂളിലെ പുതിയ ഓഡിറ്റോറിയം ഉദ്ഘാടനത്തോടനുബന്ധിച്ച് ഒപ്പനയില്‍ മണവാട്ടിയാകേണ്ട കുട്ടിയായിരുന്നുവെന്ന് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആയിഷയുടെ ക്ലാസ് ടീച്ചര്‍ നിത്യ പൊട്ടിക്കരയുകയായിരുന്നു. ക്രിസ്മസ് പരീക്ഷയായതിനാല്‍ ഇന്നലെ പരിശീലനമുണ്ടായിരുന്നില്ല.

കുട്ടികളുടെ മൃതേദഹം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് നിത്യ ടീച്ചറായിരുന്നു. തുടര്‍ന്ന് മറ്റ് അധ്യാപകരും നിമിഷനേരങ്ങള്‍ക്കകം ജില്ലാ ആശുപത്രിയില്‍ എത്തി.

ഒരുമിച്ച് പഠനം തുടങ്ങിയവര്‍ മരണത്തിലും ഒരുമിച്ചു. തനിച്ചായി അജ്‌ന ഷെറിന്‍ മാത്രം. ഒന്നാംക്ലാസുമുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇര്‍ഫാനഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, അജ്ന ഷെറിന്‍ എന്നിവരുടേത്.

ഏഴാംക്ലാസുവരെ കരിമ്പ യുപി സ്‌കൂളിലായിരുന്നു പഠനം. എട്ടാംക്ലാസിലും ഒരേ ക്ലാസില്‍ പഠിക്കാനായാണ് അഞ്ചംഗസംഘം കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്നത്. എന്നാല്‍ ആയിഷ ഒഴികെ ബാക്കി നാലുപേരും ഒരേഡിവിഷനില്‍ ആയെങ്കിലും അഞ്ചംഗസംഘത്തിന്റെ സൗഹൃദം തുടര്‍ന്നു.

ഇന്നലെ ഉച്ചയോടെ ഒരുമിച്ച് പരീക്ഷക്കെത്തിയവരായിരുന്നു. വൈകിട്ട് ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് ഒരുമിച്ച് ചിരിച്ചുകളിച്ച് മിഠായും വാങ്ങി മടങ്ങിയതായിരുന്നു അവര്‍ അഞ്ചുപേരും. പൊടുന്നനെ ലോറിവരുന്നത് കണ്ട് അജ്‌ന ഷെറിന്‍ ചാടിമാറി. പക്ഷെ കൂട്ടുകാരികള്‍ നാലുപേര്‍ക്കും അതിനായില്ല. ഞൊടിയിടയില്‍ അവര്‍ക്കുമേല്‍ ലോറി മറിഞ്ഞു. ഒന്നിച്ചു പഠിച്ചവര്‍, എല്ലായ്‌പ്പോഴും ഒരുമിച്ച് കാണുന്ന കളിക്കൂട്ടുകാര്‍. പതിവുപോലെ ഇന്നലെയും അവര്‍ ഒരുമിച്ചു പരീക്ഷക്കെത്തി മടങ്ങുന്നതിനിടെ നാലുപേരെ മരണം തട്ടിയെടുത്തു. പഠനത്തോടൊപ്പം കലാമേളയിലും ഇവര്‍ മിടുക്കരായിരുന്നു. ഒപ്പനയിലെ സ്ഥിരം മണവാട്ടിയാണ് ആയിഷ. ഇത്തവണ ജില്ലാ കലോത്സവത്തിലും ആയിഷ സംഘവും മത്സരിച്ചിരുന്നു.

ആയിഷ എട്ട് ഇ ക്ലാസിലും ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ എന്നിവരും രക്ഷപ്പെട്ട അജ്‌ന ഷെറിനും എട്ട് ഡി ക്ലാസിലാണ് പഠിച്ചിരുന്നത്.

Tags: Together in learning and deathKerala NewsPalakkad Lorry AccidentKarimba higher secondary school
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala

‘ജീവിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു, പക്ഷേ മനസമാധാനമില്ല’; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

Kerala

പാലക്കാട് ലോറി അപകടം:എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പോലീസ്‌; സംഭവത്തില്‍ വിശദമായ അന്വേഷണം ഇന്ന്‌

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍
Kerala

കണ്ണീര്‍ക്കടലായി കല്ലടിക്കോട്; 4 വിദ്യാർഥിനികള്‍ക്കും 10.30 ഓടെ തുപ്പനാട് ജുമാമസ്ജില്‍ ഖബറടക്കം

Kerala

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്: ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; നടപടികളുമായി സഹകരിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.