Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ജീവത്യാഗത്തിന്റെ മഹനീയ സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 09:30 am IST
inEditorial
1971ലെ ഭാരത-പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച രാധാമോഹന്‍ നരേഷിന്റെ സ്മാരകം സമര്‍പ്പിച്ചതിന് ശേഷം പാങ്ങോട് സൈനിക സ്റ്റേഷന്‍ കമാന്‍ഡര്‍ സലില്‍ എം.പി. പുഷ്പചക്രം സമര്‍പ്പിച്ച് ആദരവ് അര്‍പ്പിക്കുന്നു

1971ലെ ഭാരത-പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച രാധാമോഹന്‍ നരേഷിന്റെ സ്മാരകം സമര്‍പ്പിച്ചതിന് ശേഷം പാങ്ങോട് സൈനിക സ്റ്റേഷന്‍ കമാന്‍ഡര്‍ സലില്‍ എം.പി. പുഷ്പചക്രം സമര്‍പ്പിച്ച് ആദരവ് അര്‍പ്പിക്കുന്നു

1971 ല്‍ ഭാരതം പാകിസ്ഥാനുമായി ഏറ്റുമുട്ടിയത് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനായിരുന്നില്ല. അയല്‍രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്താനായിരുന്നു. അതിന്റെ ഫലമായിട്ടാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവി. ആയിരക്കണക്കിന് ഭാരതീയ സൈനികര്‍ ജീവന്‍ കൊടുത്ത് ഉണ്ടാക്കിയതാണ് ബംഗ്ലാദേശ്. ഭാരതത്തോട്, അതേ ബംഗ്ലാദേശിലെ പുതിയ ഭരണകൂടം ചതി നടത്തുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ കൊല്ലത്ത്, ഒരു സൈനികനു സൈനികര്‍ നിര്‍മിച്ച സ്മാരകവും ശ്രദ്ധനേടി. 1971 ലെ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികന് ജന്മനാട്ടില്‍ സ്മാരകം പണിതിരിക്കുന്നു. അരനൂറ്റാണ്ടു മുന്‍പ് വീരമൃത്യു വരിച്ച സൈനികന് സൈന്യം തന്നെ സ്മാരകം നിര്‍മിക്കുന്നത് അപൂര്‍വ നടപടി. കശ്മീരിലെ താവി നദിക്കരിയില്‍ വീരമൃത്യു വരിച്ച സൈനികന്‍ ജാട്ട് റെജിമെന്റ് സെക്കന്‍ഡ് ലെഫ്റ്റനന്റ് കരുനാഗപ്പള്ളി സ്വദേശി രാധാമോഹന്‍ നരേഷിനാണ് കൊല്ലം ആശ്രാമം മൈതാനത്ത് സ്മാരകം പണിതത്. കഴക്കൂട്ടം സൈനിക സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ആദ്യ വിദ്യാര്‍ഥിയാണ് രാധാമോഹന്‍ നരേഷ്.

രാജ്യത്തിന്റെ അഭിമാന താരകങ്ങളായ വീരജവാന്മാരുടെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകങ്ങള്‍ രാജ്യത്ത് പലസ്ഥലത്തും ഉണ്ട്. പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവത്യാഗം നടത്തിയ സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി നിര്‍മിച്ചതാണ്. ഇവ രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തേയും ത്യാഗവുമുള്ള ചരിത്രത്തേയുമാണ് പ്രതിനിധീകരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളില്‍ ഒന്നാണ് ന്യൂദല്‍ഹിയിലെ ഇന്ത്യ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓര്‍മ നിലനിര്‍ത്തുന്നതിനു വേണ്ടി 1931 ല്‍ നിര്‍മിക്കപ്പെട്ട സ്മാരകം. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഭാരത സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചു. അമര്‍ ജവാന്‍ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ സ്മരിക്കാനായി ലഡാക്കില്‍ നിര്‍മിച്ച സ്മാരകത്തിലെ ‘ഓപ്പറേഷന്‍ വിജയ്’ ചിഹ്നം യുദ്ധത്തിന്റെയും വിജയത്തിന്റെയും സൈനികരുടെ ത്യാഗത്തിന്റെയും പ്രതീകമാണ്.

1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രാദേശിക സ്വാതന്ത്ര്യ സമരസേനാനികള്‍ക്കായുള്ള പാട്നയിലെ രക്തസാക്ഷി മണ്ഡപം, തെലങ്കാന സമര സേനാനികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സ്മരണയ്‌ക്കായുള്ള ഹൈദരാബാദിലെ തെലങ്കാന ഷഹീദ് സ്മാരകം, 1971 ലെ ഭാരത-പാക് യുദ്ധത്തിലെ നേവി വിജയത്തിന്റെ ഓര്‍മയ്‌ക്കായി വിശാഖപട്ടണത്ത് നിര്‍മിച്ച നേവി സ്മാരകം എന്നിവയെല്ലാം പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവത്യാഗം നടത്തിയ സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനായി നിര്‍മിച്ചതാണ്. ഇവ രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തേയും ത്യാഗ ചരിത്രത്തേയുമാണ് പ്രതിനിധീകരിക്കുന്നത്.

1857ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തിനെ അനുസ്മരിക്കാന്‍ അതിന്റെ 100-ാം വാര്‍ഷികമായിരുന്ന 1957ല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച സ്മൃതി മണ്ഡപമാണ് തിരുവനന്തപുരത്തെ രക്തസാക്ഷിമണ്ഡപം. അതിന്റെ ഉദ്ഘാടനത്തിന്
ആലപിക്കാന്‍ ചിട്ടപ്പെടുത്തിയതാണ് ബലികുടീരങ്ങളേ… എന്ന ഗാനം. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകം രാജ്യത്തിന്റെ വിവിധ യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. 25,000 ത്തിലധികം സൈനികരുടെ പേരുകള്‍ ഈ സ്മാരകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സൈനികരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗവും വീരത്വവും അനുസ്മരിക്കുന്നതോടൊപ്പം ഭാവികാലത്തെ താല്‍പര്യങ്ങള്‍ക്കും രാജ്യസ്നേഹത്തിനും പ്രചോദനമായ ഇവയുടെ ഗണത്തിലാണ് കൊല്ലത്തെ പുതിയ സ്മാരകവും.

Tags: indian armyRadhamohan NareshA great monument of sacrifice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.