Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാജ് കപൂര്‍ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രി മോദിയെ കാണാനെത്തി; സംഘത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരീനകപൂര്‍, സെയ്ഫ് അലിഖാന്‍ എന്നിവരും

ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസതാരമായ രാജ് കപൂറിന്റെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രി മോദിയെ കാണാന്‍ ദല്‍ഹിയില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 06:59 pm IST
in Entertainment

ന്യൂദല്‍ഹി: ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസതാരമായ രാജ് കപൂറിന്റെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രി മോദിയെ കാണാന്‍ ദല്‍ഹിയില്‍ എത്തി. 1988ല്‍ വിട പറഞ്ഞ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ് കുടുംബം. ഡിസംബര്‍ 14നാണ് ആഘോഷങ്ങളുടെ തുടക്കം.

The Kapoors with PM Modi!🫶🏻#KareenaKapoorKhan, #SaifAliKhan, #RanbirKapoor, #NeetuKapoor, #RiddhimaKapoorSahni and other members of the Kapoor family met #PMNarendraModi ahead of #RajKapoor's Film Festival. #Celebs pic.twitter.com/qifTVWyPMN

— Filmfare (@filmfare) December 11, 2024

മൂന്ന് ദിവസം നീളുന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ക്ഷണിക്കാനാണ് കുടുംബാംഗങ്ങള്‍ ഒന്നടങ്കം മുംബൈയില്‍ നിന്നും ദല്‍ഹിയില്‍ എത്തിയത്. മോദിയെ പരിപാടിക്ക് നേരിട്ട് ക്ഷണിക്കാന്‍ എത്തിയവരില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരീനകപൂര്‍, സെയ്ഫ് അലിഖാന്‍, കരിഷ്മ കപൂര്‍, അന്തരിച്ച ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്‍, റിതിമ കപൂര്‍ സാഹ് നി, ഭരത് സാഹ്നി, റിമ ജെയിന്‍, മനോജ് ജെയിന്‍, ആദാര്‍ ജെയിന്‍, ആര്‍മാന്‍ ജെയിന്‍, അനിസ മല്‍ഹോത്ര എന്നിവര്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ മരുമകന്‍ നിഖില്‍ നന്ദയും സംഘത്തില്‍ ഉണ്ടായിരുന്നു. രാജ് കപൂറിന്റെ മകള്‍ റിതു നന്ദയുടെ മകനാണ് നിഖില്‍ നന്ദ.

പ്രധാനമന്ത്രി മോദിയൊടൊപ്പം ഇവര്‍ ഫോട്ടോയും എടുത്തിരുന്നു. ഈ ഫോട്ടോകള്‍ കപൂര്‍ കുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ബോളിവുഡിലെ ശക്തമായ ഒരു കുടുംബമാണ് കപൂര്‍ കുടുംബം. മോദിയ്‌ക്ക് ക്ഷണക്കത്ത് കുടുംബാംഗങ്ങള്‍ കൈമാറി. പിന്നീട് കപൂര്‍ കൂടുംബാംഗങ്ങളുമായി മോദി വിശേഷങ്ങള്‍ പങ്കുവെച്ചു. 100ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 13 മുതല്‍ 15വരെ ഇന്ത്യയിലെ 40 നഗരങ്ങളില്‍ 135 സ്ക്രീനുകളില്‍ രാജ് കപൂറിന്റെ 10 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Tags: PMModiRanbirKapoorAliabhatt100yearsofRajkapoorRajKapoorKareenaKapoorKhanSaifalikhanRidhimaKapoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

News

അഞ്ചുരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി നെതർലൻഡ്‌സിലെത്തി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.