Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യവസായങ്ങള്‍ക്ക് ജലമെടുക്കാനുള്ള നിരക്ക് സര്‍ക്കാര്‍ ഇരട്ടിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 10:45 am IST
inKerala

കൊച്ചി: വൈദ്യുതിനിരക്ക് കുത്തനെ കൂട്ടിയതിനു പിന്നാലെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് നല്‍കുന്ന ജലത്തിനുള്ള നിരക്കും ഇരട്ടിയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍ക്കാരിന്റെ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കൂട്ടുന്നതെന്ന്അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നദികള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് കാര്‍ഷികേതര/ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ജലമെടുക്കുന്നതിന് നിലവില്‍ കിലോലിറ്ററിന് 10 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 20 രൂപയാക്കി വര്‍ധിപ്പിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഒക്‌ടോ. 15 ന് ചീഫ് എഞ്ചിനീയര്‍ (ജലസേചനവും ഭരണവും) നല്‍കിയ സിഇഐഎ/3103/2023- പിഎല്‍5 നമ്പര്‍ കത്തിലെ ശുപാര്‍ശ പ്രകാരമാണ് കേരള വാട്ടര്‍ കണ്‍സര്‍വേഷന്‍ റൂള്‍സിലെ ഷെഡ്യൂള്‍ 2 ലെ 19 ല്‍ പ്രതിപാദിച്ചിരിക്കുന്ന സ്ലാബുകള്‍ക്ക് വിധേയമായി നിരക്ക് കൂട്ടിയിരിക്കുന്നതെന്ന് നവംബര്‍ 7ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

വ്യവസായ സ്ഥാപനങ്ങള്‍, വലിയ ആശുപത്രികള്‍ തുടങ്ങിയവയെ എല്ലാം പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. പ്രത്യക്ഷത്തില്‍ സാധാരണക്കാരെ ബാധിക്കില്ലെന്ന് തോന്നുമെങ്കിലും നിരക്ക് വര്‍ധനയുടെ ആത്യന്തിക ഫലം വിവിധ സേവനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വിലക്കയറ്റത്തിന്റെ രൂപത്തില്‍ അവരില്‍ തന്നെ എത്തുമെന്ന് ഉറപ്പാണ്. വൈദ്യുതി വകുപ്പിലേതു പോലെ റെഗുലേറ്ററി അതോറിറ്റിയൊന്നും ജലവിഭവ വകുപ്പില്‍ ഇല്ല. ബന്ധപ്പെട്ട എഞ്ചിനീയര്‍മാരോട് റിക്വസ്റ്റ് ചോദിച്ചുവാങ്ങി നിരക്ക് വര്‍ധന നേരിട്ട് നടപ്പാക്കുകയാണ് റോഷി അഗസ്റ്റിന്‍ മന്ത്രിയായ ജലവിഭവവകുപ്പ് ചെയ്യുന്നത്. ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളം എടുക്കുന്നതിനുള്ള അനുമതിയുടെ പേരില്‍ മാത്രമാണ് സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക പിരിച്ചെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതെല്ലാം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്വന്തം ചെലവിലാണ് നടത്തുന്നത്.

അതേസമയം, ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന പണം നദീ തീരങ്ങളും ജനസ്രോതസുകളും മറ്റും സംരക്ഷിക്കാന്‍ ഉപയോഗിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് വകമാറ്റി ചെലഴിക്കുകയാണെന്നും പറയപ്പെടുന്നു.

Tags: Kerala Water AuthorityKerala Governmentwater for industriesdoubled the rate of water
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.