Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂനസിനോട് കൈലാസ് സത്യാര്‍ത്ഥി; ‘ആ തീ പടര്‍ത്തരുത്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 09:51 am IST
inIndia

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ തീ കൂടുതല്‍ പടര്‍ത്തരുതെന്ന് മനുഷ്യാവകാശദിനത്തില്‍ നൊബേല്‍ ജേതാവ് കൈലാസ് സത്യാര്‍ത്ഥി ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ഭരണാധികാരി, സമാധാന നൊബേല്‍ ജേതാവ് ജേതാവ് എന്നീ നിലകളില്‍ മുഹമ്മദ് യൂനസിന് ഉത്തരവാദിത്തമുണ്ടെന്നും അത് നിറവേറ്റിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ മറ്റ് പല രാജ്യങ്ങളെയും വിഴുങ്ങുമെന്നും കൈലാസ് സത്യാര്‍ത്ഥി ഓര്‍മ്മിപ്പിച്ചു..

ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. ഇതെല്ലാം അന്താരാഷ്‌ട്രതലത്തില്‍ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനും സാഹചര്യം എത്രയും വേഗം മെച്ചപ്പെടുത്താനും യൂനസ് തയാറാവണം.

പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ ഒന്നായിക്കണ്ട് അവരെ അഭിസംബോധന ചെയ്യേണ്ടത് ഭരണാധികാരിയുടെ ഉത്തരവാദിത്തമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ മനുഷ്യാവകാശങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ യൂനസ് കൈക്കൊള്ളണം.

നാല് പതിറ്റാണ്ടിലേറെയായി ബംഗ്ലാദേശിലെ കുട്ടികളുടെ വിദ്യാഭ്യാസ, അവകാശ വിഷയങ്ങളില്‍ നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുമായി ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ ആക്രമണങ്ങള്‍ കാരണം, എണ്ണമറ്റ ആളുകള്‍ ഭയത്തിലാണ് ജീവിക്കുന്നത്.

ദക്ഷിണേഷ്യന്‍ മേഖലയില്‍ എവിടെയും നടക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനങ്ങളും നമ്മുടെ മനഃസാക്ഷിക്ക് നേരെയുള്ള ആക്രമണമാണ്. ഇത് എത്രയും വേഗം അവസാനിപ്പിക്കണം. ഇസ്‌കോണ്‍ സംന്യാസി പ്രഭു ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്, സത്യാര്‍ത്ഥി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

Tags: attackonBangladeshHindusMohammedYunusKailas Satyarthi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിറ്റണ്‍ ചന്ദ്ര ഘോഷ്
India

ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ കടയില്‍ കയറി ഹിന്ദു വ്യാപാരിയെ കൊലപ്പെടുത്തി

Kerala

ഒരു മാസത്തിനിടെ പത്താമത്തെ കൊലപാതകം; ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവിനെ കൂടി ഇസ്ലാമിക ഭീകരര്‍ കൊന്നു

India

ബംഗ്ലാദേശില്‍ നരനായാട്ട് തുടരുന്നു; ഹിന്ദു യുവാവിനെ മര്‍ദിച്ചവശനാക്കി വിഷം കൊടുത്തു കൊന്നു

World

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം

India

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ വെടിവച്ചു കൊന്നു; മൂന്നാഴ്ചയ്‌ക്കിടെ അഞ്ചാമത്തെ സംഭവം

പുതിയ വാര്‍ത്തകള്‍

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.