Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വാര്‍ഡ് വിഭജനം പുനഃപരിശോധിക്കണം: ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 11:25 am IST
inThiruvananthapuram
അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധ യാത്രയുടെ ഉദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷനുമുന്നില്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ (റിട്ട.) ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ ഷാള്‍ അണിയിച്ച് നിര്‍വഹിക്കുന്നു. മുന്‍ ഡിജിപി ശ്രീലേഖ, മധു മുല്ലശ്ശേരി, തമ്പാനൂര്‍ സതീഷ്, പ്രൊഫ. വി.ടി. രമ, എം.ആര്‍. ഗോപന്‍ സമീപം

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധ യാത്രയുടെ ഉദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷനുമുന്നില്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ (റിട്ട.) ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ ഷാള്‍ അണിയിച്ച് നിര്‍വഹിക്കുന്നു. മുന്‍ ഡിജിപി ശ്രീലേഖ, മധു മുല്ലശ്ശേരി, തമ്പാനൂര്‍ സതീഷ്, പ്രൊഫ. വി.ടി. രമ, എം.ആര്‍. ഗോപന്‍ സമീപം

തിരുവനന്തപുരം: അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും തെറ്റുകള്‍ തിരുത്തണമെന്നും ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍.

ജനങ്ങളെ ദുരിതത്തിലാക്കുന്ന നിയമവിരുദ്ധമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.വി. രാജേഷ് നയിക്കുന്ന പ്രതിഷേധജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ് വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ ഒരു വാര്‍ഡ് കൂടി കൂട്ടുന്നതിനാണ് എട്ട് വാര്‍ഡുകള്‍ ഇല്ലാതാക്കി പകരം ഒന്‍പതെണ്ണം പുതിയതായി രൂപീകരിക്കുന്നത്. എന്താണ് ഇതിനു പുറകിലുള്ള യുക്തി. സുതാര്യമായ നടപടിയല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു.

ജനായത്ത സമ്പ്രദായത്തില്‍ പൗരന്മാര്‍ക്ക് നിര്‍വഹിക്കാനുള്ള ചുമതലകളുമുണ്ട്. നിയമങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതോടെ നിയമനിര്‍മാണ സഭകളുടെ ചുമതല തീരുന്നു. അത് നടപ്പാക്കേണ്ടത് സര്‍ക്കാരും നിയമത്തില്‍ വിവക്ഷിക്കുന്ന അധികാരികളുമാണ്. അവര്‍ക്ക് അക്കാര്യത്തില്‍ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതു തിരുത്തിക്കാനായി ശബ്ദമുയര്‍ത്തുക എന്നതാണ് പൗരധര്‍മ്മം. പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകും. ജനസംഖ്യാപരമായ ഘടകങ്ങളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളും പോലുള്ള ഘടകങ്ങളെ ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ അവഗണിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിഹരന്‍ നായര്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രൊഫ. വി.ടി. രമ, സി. ശിവന്‍കുട്ടി, സംസ്ഥാന കമ്മിറ്റിയംഗം മധു മുല്ലശ്ശേരി, സംസ്ഥാന സമിതിയംഗം സിമി ജ്യോതിഷ്, തമ്പാനൂര്‍ സതീഷ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 15 വരെ തുടരുന്ന പ്രതിഷേധ ജാഥ നഗരപരിധിയിലെ വിവിധ വാര്‍ഡുകളിലൂടെ കടന്നു പോകും.

 

Tags: Thiruvananthapuram Corporationward divisionJustice MR. Hariharan Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.