Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാര്‍ഡ് വിഭജനത്തിനു പിന്നില്‍ ഗൂഢലക്ഷ്യം: ആര്‍. ശ്രീലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 11:19 am IST
in Thiruvananthapuram
അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധ യാത്രയില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തുന്നു

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധ യാത്രയില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: യാതൊരു യുക്തിയുമില്ലാത്ത, അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. ആ ലക്ഷ്യമെന്താണെന്ന് നമുക്കൊക്കെ അറിയാം. വാര്‍ഡ് വിഭജനം കൊണ്ട് ജനങ്ങള്‍ക്ക് എന്തു ഗുണമാണ് ഉണ്ടാകുന്നത്. എന്ത് നന്മയാണ് ജനങ്ങള്‍ ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നത്? അവര്‍ ചോദിച്ചു.

വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.വി രാജേഷ് നടത്തുന്ന പ്രതിഷേധജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീലേഖ.

ജനക്ഷേമ നടപടികളും സമാധാനവും നന്മയുമൊക്കെയാണ് ജനാധിപത്യ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത് ജനക്ഷേമപരമായ കാര്യങ്ങളല്ല. അടിക്കടി വര്‍ധിക്കുന്ന വൈദ്യുതിചാര്‍ജ്, നിത്യോപയോഗ സാധനങ്ങളുടെ അമിതവില, സാധാരണക്കാരുടെ സമ്പാദ്യം കൊള്ളയടിക്കുന്ന സഹകരണ ബാങ്കുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്നത്, ഒരിക്കലും നടക്കാത്ത മെഡിസെപ് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കയ്യില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പണം പിരിക്കുന്നത്, ഇങ്ങനെ ജനദ്രോഹപരമായ നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനൊക്കെ പുറമേയാണിപ്പോള്‍ ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന വാര്‍ഡ് വിഭജനവും.

100 വാര്‍ഡുകളുള്ള നഗരസഭയില്‍ ഒരു വാര്‍ഡ് കൂട്ടണമെങ്കില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രണ്ടോ മൂന്നോ വാര്‍ഡുകള്‍ വിഭജിച്ച് ഒരു വാര്‍ഡ് കൂട്ടിയാല്‍ പോരേ. ഒരു വാര്‍ഡ് കൂട്ടാന്‍ വേണ്ടി മറ്റുള്ള എല്ലാ വാര്‍ഡുകളെയും വെട്ടിമുറിച്ച് തുണ്ടമാക്കി കുറേ വാര്‍ഡുകളില്ലാതാക്കി പുതിയ കുറേ വാര്‍ഡുകള്‍ സൃഷ്ടിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇപ്പോള്‍ തന്നെ പലരും വീടുകളില്‍ പഴയതും പുതിയതുമായ ടിസി നമ്പരുകള്‍ എഴുതിയിട്ടുണ്ട്. ഇനിയിപ്പോള്‍ മൂന്നാമതൊരു ടിസി നമ്പര്‍ കൂടി പ്രദര്‍ശിപ്പിക്കേണ്ടി വരും. എല്ലാ രേഖകളിലെയും തിരിച്ചറിയില്‍ കാര്‍ഡുകളിലെയും വിലാസങ്ങള്‍ മാറുന്ന സാഹചര്യമാണുള്ളതെന്നും ശ്രീലേഖ പറഞ്ഞു.

 

Tags: Thiruvananthapuram Corporationward divisionFormer DGP R. SreelekhaUlterior motive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

പുതിയ വാര്‍ത്തകള്‍

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.