Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹർമീത് കെ ധില്ലൻ അമേരിക്കയിലെ നിയമവകുപ്പിൽ അറ്റോര്‍ണി ജനറൽ; പ്രധാന പദവികളില്‍ ട്രംപ് നിയമിക്കുന്ന നാലാമത്തെ ഇന്ത്യന്‍ വംശജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 11:13 am IST
inWorld

വാഷിങ്‌ടൺ : ഇന്ത്യൻ വംശജ ഹർമീത് കെ ധില്ലൻ അമേരിക്കയിൽ നിയമ വകുപ്പിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്‍റ് അറ്റോർണി ജനറൽ. നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. തന്റെ രണ്ടാം ഭരണകൂടത്തിലെ പ്രധാന പദവികളില്‍ ട്രംപ് നിയമിക്കുന്ന നാലാമത്തെ ഇന്ത്യന്‍ വംശജയാണ് ഹര്‍മീത്.

ഹർമീത് കെ ധില്ലനെ യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്‍റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്യുന്നതിൽ താന്‍ സന്തുഷ്‌ടനാണെന്ന് ട്രംപ് പറഞ്ഞു. ‘പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഹർമീത് എന്നും നിലകൊണ്ടിട്ടുണ്ട്. രാജ്യത്തെ മികച്ച തെരഞ്ഞെടുപ്പ് അഭിഭാഷകരിൽ ഒരാളാണ് ഹർമീത്. പുതിയ റോളിൽ, ഹർമീത് നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ അശ്രാന്തമായ സംരക്ഷകയായിരിക്കുമെ’ന്നും ട്രംപ് പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ തലപ്പത്ത് നിയമിച്ച ഡോ. ജയ് ഭട്ടാചാര്യ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ വിവേക് രാമസ്വാമി, എഫ്.ബി.ഐ. ഡയറക്ടറായി കാഷ് പട്ടേല്‍ എന്നിവരാണ് ട്രംപ് നേരത്തേ നിയമിച്ച ഇന്ത്യന്‍ വംശജര്‍. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഒന്നിച്ച് പ്രാര്‍ഥിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്കായി നിലകൊണ്ടത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിലെ നിലപാടുകളെ പേരില്‍ ട്രംപ് ഹര്‍മീത് ദില്ലനെ പ്രശംസിച്ചു.

സിഖ് വംശജയായ ഹർമീത് കെ ധില്ലന്‍ ഡാർട്ട്‌മൗത്ത് കോളേജിൽ നിന്നും വിർജീനിയ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. യു.എസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലർക്ക് ആയിരുന്നു ഹർമീത്. ഈ വർഷം ജൂലൈയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ സിഖ് പ്രാര്‍ഥനയായ അർദാസ് ചൊല്ലിയതിനെ തുടർന്ന് ഹര്‍മീത് വംശീയ ആക്രമണം നേരിട്ടു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഹര്‍മീത് പരാജയപ്പെട്ടിരുന്നു.

ചണ്ഡീഗഢിൽ ജനിച്ച ധില്ലൻ തന്റെ ചെറുപ്പ കാലത്താണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്നത്. 2016-ൽ, ക്ലീവ്‌ലാൻഡിൽ നടന്ന ജിഒപി കൺവെൻഷന്റെ വേദിയിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജയായിരുന്നു ഹര്‍മീത് കെ ധില്ലന്‍. അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഹര്‍മീത് ദില്ലൻ പ്രതികരിച്ചു. തന്റെ മാതാപിതാക്കളുടേയും സഹോദരന്റേയും ഭര്‍ത്താവിന്റേയും പിന്തുണയില്ലാതെ ഈ നിലയിലെത്താന്‍ കഴിയില്ലായിരുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.

Tags: americaIndian originUSAttorneyGeneralharmit k Dillan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.