Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചെല്‍സിക്ക് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 08:28 am IST
in Football
ടോട്ടനത്തിനെതിരായ കളിയില്‍ ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ് ഗോളിലേക്ക് ഷോട്ടുതിര്‍ക്കുന്നു

ടോട്ടനത്തിനെതിരായ കളിയില്‍ ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ് ഗോളിലേക്ക് ഷോട്ടുതിര്‍ക്കുന്നു

ലണ്ടന്‍: ക്ലാസ്സിക്ക് പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. കളി തുടങ്ങി 11 മിനിറ്റിനിടെ രണ്ട ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടനത്തെയാണ് ചെല്‍സി തകര്‍ത്തത്. ചെല്‍സിക്കായി കോള്‍ പാല്‍മര്‍ രണ്ട് ഗോള്‍ നേടി. 61, 84 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു പാല്‍മറിന്റെ ഗോളുകള്‍. 17-ാം മിനിറ്റില്‍ ജാഡന്‍ സാഞ്ചേ, 73-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരും ചെല്‍സിക്കായി ഓരോ ഗോള്‍ നേടി. ടോട്ടനത്തിനായി അഞ്ചാം മിനിറ്റില്‍ ഡൊമിനിക് സോളങ്കി, 11-ാം മിനിറ്റില്‍ ഡെജന്‍ കുലുസെവ്‌സ്‌കി, പരിക്ക് സമയത്ത് സണ്‍ ഹ്യുങ് മിന്‍ എന്നിവരാണ് ടോട്ടനത്തിനായി ലക്ഷ്യം ഗോള്‍ നേടിയത്.

കളിയില്‍ ചെല്‍സിക്കായിരുന്നു മുന്‍തൂക്കം. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരെ സ്വന്തം മൈതാനത്ത് ടോട്ടനം ആദ്യമായി ചെല്‍സി വല കുലുക്കുമ്പോള്‍ കളി അഞ്ച് മിനിറ്റേ് ആയുള്ളൂ. ചെല്‍സി പ്രതിരോധത്തിന്റെ പാളിച്ചയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ച ബ്രണ്ണന്‍ ജോണ്‍സണ്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് ഡൊമിനിക് സോളങ്കി വലയിലെത്തിച്ചു. നാല് മിനിറ്റിനുശേഷം രണ്ടാം ഗോളും അവര്‍ നേടി. പെഡ്രോ പോറെ നല്‍കിയ പാസ് സ്വീകരിച്ച് എതിര്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ഡെജന്‍ കുലുസെവ്‌സ്‌കി പായിച്ച ഷോട്ട് രണ്ടാം തവണയും ചെല്‍സി വലയില്‍ കയറി. രണ്ട് ഗോളിന് പിന്നിലായതോടെ ചെല്‍സി മുന്നേറ്റം കടുപ്പിച്ചു. 17-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ മടക്കി. ജാഡന്‍ സാഞ്ചോ ഏറെക്കുറെ മൈതാനമധ്യത്തുനിന്ന് പന്തുമായി ഇടതുവിങ്ങിലൂടെ എതിര്‍ താരങ്ങളെ വകഞ്ഞുമാറ്റി ഒറ്റയ്‌ക്ക് മുന്നേറിയശേഷം ബോക്്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ടോട്ടനം ഗോളിയെ കീഴടക്കി വലയില്‍ കയറി. തുടര്‍ന്നും ഗോളിനായി ചെല്‍സി താരങ്ങള്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യപകുതിയില്‍ സമനില ഗോള്‍ വിട്ടുനിന്നു.

പിന്നീട് 61-ാം മിനിറ്റില്‍ ചെല്‍സി സമനില പിടിച്ചു. മോയ്‌സസ് കെയ്‌സിഡോയെ ടോട്ടനം താരം ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി കോള്‍ പാല്‍മര്‍ അനായാസം വലയിലെത്തിച്ചു. 73-ാം മിനിറ്റില്‍ ചെല്‍സി ലീഡ് നേടി. കോള്‍ പാല്‍മര്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് എന്‍സോ ഫെര്‍ണാണ്ടസാണ് ലക്ഷ്യം കണ്ടത്. 84-ാം മിനിറ്റില്‍ ചെല്‍സി നാലാം ഗോളും നേടി. കോള്‍ പാല്‍മറെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി താരം തന്നെ അനായാസം വലയിലെത്തിച്ചു. ഒടുവില്‍ കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി സണ്‍ ഹ്യുങ് മിന്നിലൂടെ ടോട്ടനം ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും പരാജയത്തില്‍ നിന്ന് അവരെ രക്ഷിക്കാനായില്ല. ജയത്തോടെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ 15 കളികളില്‍ നിന്ന് 31 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ഫുള്‍ഹാമിനോട് 1-1 ന് സമനില വഴങ്ങി. ഫുള്‍ഹാമിനായി 11-ാം മിനിറ്റില്‍ റൗള്‍ ജിമിനസും ആഴ്‌സണലിനായി 52-ാം മിനിറ്റില്‍ വില്യം സാലിബയുമാണ് ഗോള്‍ നേടിയത്. സമനില വഴങ്ങിയതോടെ 15 കളികളില്‍ നിന്ന് 29 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 35 പോയിന്റുമായി ലിവര്‍പൂളാണ് പട്ടികയില്‍ ഒന്നാമത്.

മറ്റ് മത്സരങ്ങളില്‍ എഎഫ്‌സി ബേണ്‍സ്മൗത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇസ്പിച്ച് ടൗണിനെ തോല്‍പ്പിച്ചപ്പോള്‍ ബ്രൈറ്റണ്‍-ലെസ്റ്റര്‍ സിറ്റി കളി 2-2ന് സമനിലയില്‍ കലാശിച്ചു.

Tags: ChelseaEnglish Premier League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

എഫ് എ കപ്പ് സെമിയില്‍ ചെല്‍സിക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം
Football

എഫ് എ കപ്പ്: ചെല്‍സി ഫൈനലില്‍

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.