Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

തോല്‍വിയിലും പൊരുതി മിന്നുമണി; ഓസീസ് വനിതകള്‍ക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 05:09 am IST
inCricket

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെട്ട ഭാരത വനിതാ ക്രിക്കറ്റ് സംഘത്തിന് പരമ്പര നഷ്ടം. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഭാരത്തതെ പരാജയപ്പെടുത്തിയാണ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഭാരതം 122 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങുമ്പോഴും മലയാളക്കരയ്‌ക്ക് മിന്നു മണിയുടെ ഓള്‍റൗണ്ട് പ്രകടനം ആശ്വാസമായി.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെത്ത് മൂണി(56) വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നേറുന്നതിനിടെ മിന്നുവിന്റെ പന്തില്‍ പുറത്തായി. തൊട്ടടുത്ത രണ്ടാം പന്തില്‍ സോഫീ മോളിനെക്‌സിനെയും മിന്നു പൂജ്യത്തിന് പറഞ്ഞയച്ചു. പെട്ടെന്നുള്ള ഈ രണ്ട് വിക്കറ്റ് നേട്ടം അവസാന ഓവറുകളിലെ ഓസീസിന്റെ വമ്പന്‍ സ്‌കോറിങ് കുതിപ്പിന് കടിഞ്ഞാണിട്ടു.

മറുപടി ബാറ്റിങ്ങില്‍ ഭാരത നിരയില്‍ ഓപ്പണര്‍ റിച്ച ഘോഷിന്റെ അര്‍ദ്ധ സെഞ്ച്വറിയും(54) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(38), ജമീമ റോഡ്രിഗസ്(43) എന്നിവരുടെ ഭേദപ്പെട്ട പ്രകടനവും മാത്രമാണ് എടുത്തുപറയാനുണ്ടായിരുന്നത്. ഏഴാം നമ്പറില്‍ ഇറങ്ങിയ മിന്നു മണി പുറത്താകാതെ നടത്തിയ പോരാട്ടം ഏറെ ശ്രദ്ധേയമായി. 45 പന്തുകള്‍ നേരിട്ട് 46 റണ്‍സെടുത്ത് ഭാരതത്തിന്റെ തോല്‍വിയുടെ ആഘാതം കുറച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്കായി ജോര്‍ജിയ വോള്‍(101), എല്ലിസെ പെറി(105) എന്നിവര്‍ സെഞ്ച്വറി പ്രകടനവുമായി തിളങ്ങി. ബൗളിങ്ങില്‍ നാല് വിക്കറ്റ് പ്രകടനവുമായി അന്നാബെല്‍ സതര്‍ലാന്‍ഡും മികച്ചു നിന്നു.

Tags: MinnumaniWomen's cricketIndia v/s Australia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

ഓസീസിന് സമ്പൂര്‍ണ പരമ്പര

Cricket

ഓസീസിനെതിരെ ഭാരത വനിതകള്‍ക്ക് പരമ്പര

Cricket

വനിതാ ട്വന്റി20 ക്രിക്കറ്റില്‍ 150 വിക്കറ്റ് തികച്ച് ദീപ്തി

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.