Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേഗത്തിലും സുരക്ഷിതമായും തീയണയ്‌ക്കാവുന്ന സാങ്കേതികവിദ്യക്ക് കുസാറ്റിന് പേറ്റന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 10:19 am IST
inKerala
ഡോ. പ്രവീണ്‍ വിജയന്‍, ഡോ. സ്വാതി ബി. ശശീന്ദ്രന്‍, ഡോ. ശൈലേഷ് ശിവന്‍, ഡോ. ഗിരീഷ്‌കുമാരന്‍ തമ്പി

ഡോ. പ്രവീണ്‍ വിജയന്‍, ഡോ. സ്വാതി ബി. ശശീന്ദ്രന്‍, ഡോ. ശൈലേഷ് ശിവന്‍, ഡോ. ഗിരീഷ്‌കുമാരന്‍ തമ്പി

കൊച്ചി: തീപ്പിടിത്തമുണ്ടാകുമ്പോള്‍ അഗ്‌നിജ്വാലകളുടെ ഹീറ്റ് ഫ്ളക്സ് മാപ്പുകള്‍ സൃഷ്ടിച്ച് അപകടമേഖലകളെ മാര്‍ക്ക് ചെയ്യുകയും അതുവഴി സുരക്ഷിതമായി ആളുകളെ ഒഴിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യക്ക് പേറ്റന്റ് നേടി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. എഐ പവേര്‍ഡ് ഡിവൈസ് ഫോര്‍ റേഡിയന്റ് ഹീറ്റ് ഫഌക്‌സ് പ്രെഡിക്ഷന്‍ ആന്‍ഡ് ത്രെട്ട് ഏരിയ മാപ്പിംഗ് ബേസ്ഡ് ഓണ്‍ ഇമേജസ്’ എന്ന സാങ്കേതികവിദ്യ സൃഷ്ടിച്ചത് ഗവേഷകരായ ഡോ. പ്രവീണ്‍ വിജയന്‍, ഡോ. സ്വാതി ബി. ശശീന്ദ്രന്‍, ഡോ. ശൈലേഷ് ശിവന്‍, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രൊ
ഫസര്‍ ഡോ. ഗിരീഷ്‌കുമാരന്‍ തമ്പി എന്നിവരാണ്.

അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യുന്ന ഈ സാങ്കേതിക ഉപകരണം അപകടമേഖലകളെ തിരിച്ചറിയുകയും സന്ദര്‍ഭത്തിനനുസരിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം അവലംബിക്കാന്‍ സഹായിക്കുകയും കൂടുതല്‍ വലിയ തീപ്പിടിത്തം ഒഴിവാക്കാനുള്ള സാധ്യതകള്‍ നിരത്തി അപകടസാധ്യതാ വിശകലനം, അടിയന്തര പ്രതികരണം, എന്നിവയില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യും.

ബെംഗളൂരുവിലെ ഫയര്‍ ആന്‍ഡ് കമ്പസ്റ്റ്യന്‍ ഗവേഷണ കേന്ദ്രവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അക്കാദമീഷ്യനും ഗവേഷകനുമായ ഡോ. പ്രവീണ്‍, ജെറ്റ് ഫയര്‍ മോര്‍ഫോളജി വിശകലനത്തിലും നിര്‍മിതബുദ്ധിയുടെ സഹായത്തോടെ അഗ്‌നിയുടെ ഹീറ്റ് ഫഌക്‌സ് പ്രവചിക്കുന്നതിനുള്ള വൈദഗ്ധ്യവുമുള്ള ആളാണ്. കുസാറ്റില്‍ നിന്ന് പിഎച്ച്ഡി നേടിയ ഇദ്ദേഹം സ്പെയിനില്‍ നടന്ന യൂറോപ്യന്‍ സിമ്പോസിയം ഫോര്‍ ഫയര്‍ സേഫ്റ്റി സയന്‍സ് ഉള്‍പ്പെടെ വിവിധ അന്താരാഷ്‌ട്ര പ്ലാറ്റ്ഫോമുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്. കുസാറ്റില്‍ നിന്ന് പിഎച്ച്ഡി നേടിയ ഗവേഷകയായ ഡോ. സ്വാതി, ഊര്‍ജ സംഭരണ വെല്ലുവിളികള്‍ നേരിടുന്നതിനും ഹൈഡ്രജന്‍ ഊര്‍ജ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ മേഖലകളില്‍ വിദഗ്ധയുമാണ്.

സാങ്കേതിക-വിദ്യാഭ്യാസ വിചക്ഷണനും, ഗവേഷകനുമായ ഡോ. ശൈലേഷ് ശിവന്‍ അക്കാദമിക, വ്യവസായ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് അനുഭവസമ്പത്തുള്ളയാളാണ്. ഡോ. ഗിരീഷ് കുമാരന്‍ തമ്പി ബിഎസ് കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസറാണ്.

Tags: Cusat patents technologyextinguish firesHeat flux maps
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.