Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയം ഉറപ്പിച്ച് ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 06:30 am IST
in Cricket
കിവീസ് ബാറ്റര്‍ നഥാന്‍ സ്മിത്തിനെ പുറത്താക്കിയ ഇംഗ്ലണ്ട് ബൗളര്‍ ഗുസ് അറ്റ്കിന്‍സണ്‍ സഹതാരങ്ങളുമൊത്ത് ആഘോഷത്തില്‍

കിവീസ് ബാറ്റര്‍ നഥാന്‍ സ്മിത്തിനെ പുറത്താക്കിയ ഇംഗ്ലണ്ട് ബൗളര്‍ ഗുസ് അറ്റ്കിന്‍സണ്‍ സഹതാരങ്ങളുമൊത്ത് ആഘോഷത്തില്‍

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയം ഏറെക്കുറേ ഉറപ്പായി. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് മൂന്ന് ദിവസം അവശേഷിക്കെ ഇംഗ്ലണ്ടിന്റെ ലീഡ് 533 റണ്‍സായി ഉയര്‍ന്നു.

ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സില്‍ പുറത്തായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് 125 റണ്‍സില്‍ തീര്‍ത്തു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തതോടെയാണ് 500ന് മേലുള്ള ലീഡ് സ്വന്തമായത്.

രണ്ടാം ദിനം അഞ്ചിന് 86 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ആതിഥേയരെ ഇംഗ്ലണ്ട് ബൗളര്‍ ഗുസ് അറ്റ്കിന്‍സണ്‍ ആണ് തകര്‍ത്ത്. കിവീസ് സ്‌കോര്‍ ഏഴിന് 125 എന്ന നിലയിലിരിക്കെ അറ്റ്കിന്‍സണ്‍ ഹാട്രിക് പ്രകടനത്തിലൂടെ ആതിഥേയരുടെ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആകെ നാല് വിക്കറ്റാണ് അറ്റ്കിന്‍സണ്‍ നേടിയത്. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സെയും നാല് വിക്കറ്റ് നേടി. കിവീസ് നിരയില്‍ ആദ്യ ദിവസം കെയ്ന്‍ വില്ല്യംസണ്‍ നേടിയ 37 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ബെന്‍ ഡക്കറ്റ്(92), ജേക്കബ് ബെതെല്‍(96), ജോ റൂട്ട്(പുറത്താകാതെ 73) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് മികച്ച ലീഡിലേക്ക് കുതിച്ചത്. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്‍ ഹാരി ബ്രൂക്ക് അര്‍ദ്ധസെഞ്ച്വറി(55) തികച്ചാണ് മടങ്ങിയത്. ഇന്നലെ കളി പിരിയുമ്പോള്‍ റൂട്ടിനൊപ്പം നായകന്‍ ബെന്‍ സ്റ്റോക്‌സ്(35) ആണ് ക്രീസിലുള്ളത്. സാക് ക്രൗളി(എട്ട്), ഓലീ പോപ്പ്(10) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ടിം സൗത്തിയും മാറ്റ് ഹെന്റിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

Tags: cricketWellington TestEngland v/s New Zealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.