Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അകാലത്തില്‍ പിടികൂടിയ കഷണ്ടി തന്റെ ജീവിതം നശിപ്പിച്ചെന്ന് നടന്‍ അക്ഷയ് ഖന്ന; പിയാനോ വാദകന് വിരലുകള്‍ നഷ്ടപ്പെട്ടതുപോലെയാണ് അതെന്നും അക്ഷയ്

അകാലത്തില്‍ തന്നെ പിടികൂടിയ കഷണ്ടി തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പിയാനോ വായിക്കുന്ന ആള്‍ക്ക് തന്റെ വിരലുകള്‍ നഷ്ടപ്പെടുന്നതുപോലെയാണ് അതെന്നും അക്ഷയ് ഖന്ന പറഞ്ഞു.

Janmabhumi Online by Janmabhumi Online
Dec 7, 2024, 05:42 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അകാലത്തില്‍ തന്നെ പിടികൂടിയ കഷണ്ടി തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പിയാനോ വായിക്കുന്ന ആള്‍ക്ക് തന്റെ വിരലുകള്‍ നഷ്ടപ്പെടുന്നതുപോലെയാണ് അതെന്നും അക്ഷയ് ഖന്ന പറഞ്ഞു.

"'It's like a Pianist Losing his Fingers" – Akshaye Khanna on how premature balding mentally affected him pic.twitter.com/0vw54uDjFo

— Mihir Jha (@MihirkJha) December 7, 2024

ഇന്നലെകളിലെ സൂപ്പര്‍ താരം വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. 1997ല്‍ ഹിന്ദി സിനിമയില്‍ അരങ്ങേറിയെങ്കിലും 2001ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹൈ എന്ന സിനിമയിലാണ് വന്‍ ബ്രേക്ക് കിട്ടിയത്. പിന്നീട് ഇടയ്‌ക്ക് ഹിറ്റുകളുണ്ടായെങ്കിലും പല സിനിമകളും പൊട്ടി. 2022ല്‍ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പില്‍ പൊലീസ് ആയി അഭിനയിച്ചിരുന്നു. ആ സിനിമ വന്‍വിജയവുമായി. അദ്ദേഹം ഈയിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ കഷണ്ടി എങ്ങിനെയാണ് ജീവിതത്തിലെ സര്‍വ്വവും നശിപ്പിച്ചതെന്നാണ് തുറന്നുപറയുന്നത്.

19-20 വയസ്സിലാണ് കഷണ്ടി ബാധിച്ചതെന്നും ഇത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. ഒരു പിയാനോ വായിക്കുന്ന ആള്‍ക്ക് വിരലുകള്‍ നഷ്ടപ്പെടുന്നതുപോലായിരുന്നു അത്രയും ചെറിയ പ്രായത്തില്‍ കഷണ്ടി ബാധിച്ചപ്പോള്‍ അനുഭവപ്പെട്ടത്. കാരണം ഒരു നടന് അയാളുടെ ലുക്ക് ആണ് പ്രധാനം. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതിനോട് പൊരുത്തപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. പിന്നീട് പല സിനിമകളിലും അഭിനയിച്ച് അദ്ദേഹം മികച്ച അഭിപ്രായങ്ങള്‍ നേടി. 2016ന് ശേഷം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. എങ്കിലും ടീനേജ്-യൗവന കാലത്ത് കഷണ്ടിയെ ഓര്‍ത്ത് തകര്‍ന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഇത്രയും വലിയ പ്രതിസന്ധിയെ മറികടന്ന വിസ്മയ ജീവിതം

എന്തായാലും 19-20 വയസ്സില്‍ കഷണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇപ്പോഴും ബോളിവുഡില്‍ നിലനില്‍ക്കുന്ന അക്ഷയ് ഖന്നയുടെ ജീവിതം പ്രതിസന്ധികളെ തരണം ചെയ്തും വിജയം വരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ്. നടൻ വിനോദ് ഖന്നയുടെ മകനായി ജനിച്ച അദ്ദേഹം 1997 ൽ ഹിമാലയ പുത്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു . അദ്ദേഹത്തിന്റെ അടുത്ത റിലീസ്, ജെ പി ദത്തയുടെ യുദ്ധ നാടകമായ ബോർഡർ (1997) ആയിരുന്നു.
റൊമാൻ്റിക് നാടകമായ താൽ (1999), കോമഡി സിനിമ ദിൽ ചാഹ്താ ഹേ (2001), റൊമാൻ്റിക് ത്രില്ലർ ഹംറാസ് (2002), ഹംഗാമ (2003), ഹൽചുൽ എന്നിവയിലൂടെ ഹാസ്യവും കൈകാര്യം ചെയ്യാവുന്ന മികച്ച നടനായി അക്ഷയ് ഖന്ന മാറി. കൊലപാതക രഹസ്യം 36 ചൈന ടൗൺ (2006), ദി ആക്ഷൻ ത്രില്ലർ റേസ് (2008), ഹീസ്റ്റ് കോമഡി ടീസ് മാർ ഖാൻ (2010). സൈക്കോളജിക്കൽ ത്രില്ലർ ദീവാംഗീ (2002), ജീവചരിത്ര നാടകമായ ഗാന്ധി, മൈ ഫാദർ (2007), ആക്ഷൻ ത്രില്ലർ ആക്രോഷ് (2010) എന്നിവയിലെ അഭിനയത്തിന് അദ്ദേഹം നിരൂപക പ്രശംസ നേടി .

പിന്നീട് നാല് വർഷത്തെ ഇടവേള. 2012-ൽ അക്ഷയ് ഖന്ന ആക്ഷൻ-കോമഡി ചിത്രമായ ഡിഷൂം (2016) എന്ന ചിത്രത്തിലും, 2017-ലെ രണ്ട് ത്രില്ലറായ മോം , ഇത്തിഫാഖ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നിയമം സംബന്ധിച്ച സെക്ഷൻ 375 (2019) ൽ ഒരു പ്രതിഭാഗം അഭിഭാഷകനെയും ക്രൈം ത്രില്ലർ ദൃശ്യം 2 (2022) ൽ ഒരു പോലീസുകാരനെയും അഭിനയിച്ചു. ഇതോടെ പൊലീസ് വേഷവും ഗൗരവമുള്ള റോളുകളും തനിക്ക് ഇണങ്ങളുമെന്ന് തെളിയിച്ചു.

 

Tags: bollywoodmoviecinemaLatest info#AkshayKhanna#Prematurebaldness#Baldness
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

സഞ്ജയ് ദത്തും ശില്‍പാ ഷെട്ടിയും സിനിമാപ്രൊമോഷന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍
India

സിനിമക്കാര്‍ക്കും ബോധം വെച്ചു; മറാത്തി ഭാഷാവിവാദത്തില്‍ കൂടുക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ തന്ത്രപൂര്‍വ്വം നേരിട്ട് ശില്‍പാഷെട്ടിയും സഞ്ജയ് ദത്തും

Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിന് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Kerala

മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ്: സൗബിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies