Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

മെറിലാന്‍ഡ് വീണ്ടും തിരിച്ചുവരുന്നു; വൈക മെറിലാന്‍ഡ് റിലീസിലൂടെ ആദ്യം കേരളത്തിൽ എത്തിക്കുന്നത് വെട്രിമാരന്റെ വിടുതലൈ 2

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 02:59 pm IST
inMollywood, Entertainment

തിരുവനന്തപുരം: മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തിന്റെ പര്യായമായ മെറിലാന്‍ഡ് സ്റ്റുഡിയോ എന്ന ഐതിഹാസിക നാമം ശക്തവും ഊര്‍ജ്ജസ്വലവുമായി വീണ്ടും ഉയരാന്‍ ഒരുങ്ങുന്നു. 1950കളില്‍ സ്ഥാപിതമായതും 1979 വരെ 80ലധികം ശരാശരി സിനിമകള്‍ നിര്‍മിച്ചതുമായ മെറിലാന്‍ഡ് സ്റ്റുഡിയോസ് സിനിമാ മികവിന്റെ കാലാതീതമായ പ്രതീകമാണ്. ആ കുടുംബത്തില്‍ നിന്നാണ് ഒരു പുതിയ നിര്‍മാണവിതരണ കമ്പനിയെത്തുന്നത്.

വൈക മെറിലാന്‍ഡ് റിലീസ് എന്ന പേരിലാണ് കമ്പനിയെത്തുന്നത്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെയും സിറ്റി തിയേറ്റേഴ്‌സ് പ്രൈവറ്റിന്റെയും സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകന്‍ സെന്തില്‍ സുബ്രഹ്മണ്യമാണ് ഈ പുനരുജ്ജീവനത്തിന്റെ മുന്‍പന്തിയില്‍.

സെന്തില്‍ സുബ്രഹ്മണ്യത്തിന്റെ പിതാവ് എസ്. കാര്‍ത്തികേയന്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ മാസ്റ്റര്‍പീസുകള്‍ വര്‍ഷങ്ങളോളം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ചലച്ചിത്ര വിതരണ കമ്പനിയായ ശ്രീസുബ്രഹ്മണ്യം എന്റര്‍പ്രൈസസിലൂടെ ഈ പാരമ്പര്യം മെച്ചപ്പെടുത്തി. കടമറ്റത്ത് കത്തനാര്‍, ദേവീമാഹാത്മ്യം, സ്വാമി അയ്യപ്പന്‍ തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ പരമ്പരകളും അദ്ദേഹം നിര്‍മ്മിച്ചു. ഇപ്പോഴിതാ, ഈ ശ്രദ്ധേയമായ പൈതൃകത്തെ ആധുനിക സിനിമയുടെ ലോകത്തേക്ക് കൊണ്ടുപോകുകയാണ് സെന്തില്‍.

വൈക മെറിലാന്‍ഡ് റിലീസ് തുടക്കം കുറിക്കുന്നത് തമിഴ് സംവിധായകന്‍ വെട്രിമാരന്റെ ഏറെ പ്രതീക്ഷയുള്ള വിടുതലൈ 2 എന്ന ചിത്രത്തിന്റെ കേരള വിതരണത്തിലൂടെയാണ്. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇതിഹാസ സംഗീതജ്ഞന്‍ ഇളയരാജ സംഗീതം നല്‍കിയിരിക്കുന്നു.

വൈക മെറിലാന്‍ഡ് റിലീസ് അടുത്ത് മലയാള സിനിമയിലെത്താനും ഒരുങ്ങുകയാണ്. സെന്തില്‍ സ്വയം രൂപകല്‍പ്പന ചെയ്ത പുതിയ പ്രോജക്റ്റ് ഉടന്‍ ആരംഭിക്കും. ഈ ചിത്രത്തില്‍ രണ്ട് പ്രമുഖ മലയാള അഭിനേതാക്കള്‍ അഭിനയിക്കും.

Tags: cinemaMarylandvaiga maryland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.