Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഐഐടി മദ്രാസില്‍ ഓണ്‍ലൈന്‍ വഴി പഠിക്കാം ‘ബിഎസ് ഡാറ്റാ സയന്‍സ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 09:10 am IST
inEducation

പ്ലസ്ടുകാര്‍ക്ക് 2025 ജനുവരി ബാച്ചിലേക്ക് ജനുവരി 2 നകം അപേക്ഷിക്കാം
അപേക്ഷാ ഫീസ് 3000 രൂപ, എസ്‌സി/എസ്ടി/
പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ
പട്ടികവിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് ഫീസ് 750 രൂപ
വിശദവിവരങ്ങള്‍ https://study.iitm.ac.in/admissions ല്‍ ലഭിക്കും

ഐഐടി മദ്രാസ് 2025 ജനുവരി ബാച്ചിലേക്കുള്ള ബിഎസ് ഡാറ്റാ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ് ഓണ്‍ലൈന്‍ പ്രോഗ്രാം പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കും ത്രിവത്‌സര അംഗീകൃത ഡിപ്ലോമാകാര്‍ക്കും അപേക്ഷിക്കാം. 11-ാം ക്ലാസ് ഫൈനല്‍ പരീക്ഷയെഴുതിയവരെയും പരിഗണിക്കും. എന്നാല്‍ പ്രോഗ്രാമില്‍ ചേരുന്നതിന് 12-ാം ക്ലാസ് വിജയിച്ചിരിക്കണം. പത്താം ക്ലാസില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചിരിക്കണമെന്നുണ്ട്. പ്ലസ്ടു തലത്തില്‍ ഗ്രൂപ്പോ/സ്ട്രീമോ/ബോര്‍ഡോ അക്കാഡമിക് പശ്ചാത്തലമോ പ്രായമോ പ്രശ്‌നമില്ല. ജനുവരി 2 വരെ അപേക്ഷകള്‍ സ്വീകരിക്കും.

അപേക്ഷാ ഫീസ് 3000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1500 രൂപ. പട്ടികവിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് 750 രൂപ മതി. പ്രവേശന സംബന്ധമായ സമഗ്രവിവരങ്ങളും രജിസ്‌ട്രേഷന്‍, സെലക്ഷന്‍ നടപടികളും https://study.iitm.ac.in/admissions ല്‍ ലഭിക്കും.

ബിഎസ് ഡാറ്റാ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സിന് നാലു തലങ്ങളുണ്ട്- ഫൗണ്ടേഷന്‍, ഡിപ്ലോമ, ഡിഗ്രി (ബിഎസ്‌സി പ്രോഗ്രാമിങ് ആന്റ് ഡാറ്റാ സയന്‍സ്), ഡിഗ്രി (ബിഎസ് ഡാറ്റാ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ്). ഇവയെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കാണ് ബിരുദം ലഭിക്കുക. അതേസമയം ഏത് തലത്തിലും വിടുതല്‍ ചെയ്യാവുന്ന ‘ഫ്‌ളെക്‌സിബിലിറ്റി’ ഈ പ്രോഗ്രാമിനുണ്ട്. ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കി പിരിയുന്നവര്‍ക്ക് ഫൗണ്ടേഷന്‍ സര്‍ട്ടിഫിക്കറ്റും ഡിപ്ലോമ തലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് േപ്രാഗ്രാമിങ് അല്ലെങ്കില്‍ ഡാറ്റാ സയന്‍സില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും ബിഎസ്‌സി/ബിഎസ് തലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവും സമ്മാനിക്കും. കോഴ്‌സ് ഘടനയും കാലയളവും അസൈന്‍മെന്റുമെല്ലാം വെബ്‌സൈറ്റിലുണ്ട്. പഠനത്തിനായി ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍/ലാപ്‌ടോപ്പ് അത്യാവശ്യമാണ്. ഫൗണ്ടേഷന്‍ കോഴ്‌സ് പ്രവേശനത്തിന് 2025 ഫെബ്രുവരി 23 ന് നടത്തുന്ന ക്വാൡഫൈയര്‍ (യോഗ്യതാ നിര്‍ണയ) പരീക്ഷ പാസാകണം. അടുത്തിടെ ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിച്ചിട്ടുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

വിവിധ തലങ്ങളിലുള്ള കോഴ്‌സുകളുടെ ടേം എക്‌സാമിനേഷന് ഇന്ത്യക്കകത്തും പുറത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. ഫീസ് ഘടന: ഫൗണ്ടേഷന് 32000 രൂപ, ഡിപ്ലോമ- 94500 രൂപ, ബിഎസ്‌സി ഡിഗ്രി- 2,27,000 രൂപ, ബിഎസ് ഡിഗ്രി- 3,51,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags: IIT MadrasBS Data Sciencestudied online
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

Kerala

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

പുതിയ വാര്‍ത്തകള്‍

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി: തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.