Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആക്രമിക്കാനാഞ്ഞവരോട് അഭിമാനത്തോടെ പറഞ്ഞു, ഞാന്‍ ഹിന്ദു… സയാന്‍ ഘോഷിന് പാദ നമസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 07:28 am IST
inIndia
ബംഗ്ലാദേശില്‍ മതമൗലികവാദികളുടെ ആക്രമണത്തിനിരയായ സയാന്‍ ഘോഷിന് മുന്നില്‍ ബിജെപി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി നമസ്‌കരിക്കുന്നു

ബംഗ്ലാദേശില്‍ മതമൗലികവാദികളുടെ ആക്രമണത്തിനിരയായ സയാന്‍ ഘോഷിന് മുന്നില്‍ ബിജെപി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി നമസ്‌കരിക്കുന്നു

കൊല്‍ക്കത്ത: ഹിന്ദുവാണെന്നു പറഞ്ഞതിന്റെ പേരില്‍ ബംഗ്ലാദേശിലെ ഢാക്കയില്‍ മതമൗലികവാദികളുടെ ആക്രമണത്തിനിരയായ സയാന്‍ ഘോഷെന്ന ഇരുപത്തിരണ്ടുകാരനു മുന്നില്‍ പാദ നമസ്‌കാരം ചെയ്ത് ബിജെപി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. കൊല്‍ക്കത്തയില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത മഹാപ്രതിഷേധ റാലിയിലാണ് വികാര നിര്‍ഭര രംഗം.

കൊല്‍ക്കത്തയ്‌ക്കടുത്ത് ബല്‍ഗരിയക്കാരനായ സയാന്‍ നവംബര്‍ 26നാണ് സുഹൃത്തിനെ കാണാന്‍ ഢാക്കയില്‍ പോയത്. അക്രമികള്‍ വളഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ മുസ്ലിമാണെന്ന് പറഞ്ഞാല്‍ മതിയെന്ന് കൂട്ടുകാരന്‍ പറഞ്ഞിട്ടും സയാന്‍ വഴങ്ങിയില്ല. അഞ്ചംഗ അക്രമി സംഘം സയാന്റെ തലയ്‌ക്ക് ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. സുഹൃത്തിന്റെ ഇടപെടലിലാണ് ജീവന്‍ തിരികെക്കിട്ടിയത്. കൊല്‍ക്കത്തയിലെ വേദിയില്‍ സയാനെ സുവേന്ദു അധികാരി ആദരിക്കുമ്പോള്‍ സദസാകെ ഹരേ കൃഷ്ണ ആരവം മുഴക്കി.

ബംഗ്ലാദേശിലെ ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണ ദാസിന്റെ മോചനം ആവശ്യപ്പെട്ടും അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുമാണ് കൊല്‍ക്കത്തയിലെ എസ്പ്ലനേഡ് ഏരിയയില്‍ മഹാറാലി നടന്നത്. ശംഖനാദം മുഴക്കിയും ജയ്ശ്രീറാം, ജയ് ബജ്‌രംഗ ബലി മന്ത്രങ്ങള്‍ മുഴക്കിയും സ്ത്രീകളടക്കം പതിനായിരങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തു.

Tags: I am a HinduSuvendu AdhikariattackonBangladeshHindusKolkattaMuslimsUnderThreatSayan Ghosh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.