Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അഡ്‌ലെയ്ഡിലെ പിങ്ക് പരീക്ഷ ഇന്ന് മുതല്‍; രാഹുല്‍ ഓപ്പണ്‍ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 05:54 am IST
inCricket

അഡ്‌ലെയ്ഡ്: ഭാരതം-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഇന്ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും. രാത്രിയും പകലുമായി പിങ്ക് ടെസ്റ്റ് മത്സരമായാണ് നടക്കുക. ആദ്യ ടെസ്റ്റില്‍ വന്‍ വിജയമായിതീര്‍ന്ന കെ.എല്‍. രാഹുല്‍-യശസ്വി ജയ്‌സ്വാള്‍ സഖ്യം തന്നെയായിരിക്കും ഇന്ന് തുടങ്ങുന്ന മത്സരത്തിലും ഇന്നിങ്‌സ് തുറക്കുക. ഇന്നലെ വൈകീട്ട് അഡ്‌ലെയ്ഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ജനിച്ച തന്റെ കുഞ്ഞുവാവയെ കൈയില്‍ വച്ചുകൊണ്ടാണ് പെര്‍ത്ത് ടെസ്റ്റ് കണ്ടത്. തനിക്ക് പകരം കെ.എല്‍. രാഹുല്‍ ജയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് കണ്ടു. വളരെ മികച്ച ഓപ്പണിങ് ജോഡിയെയാണ് കാണാന്‍ സാധിച്ചത്. കെ.എല്‍. ആ റോള്‍ വളരെ ഗംഭീരമായി നിര്‍വഹിച്ചു. വളരെ ബുദ്ധിപരമായാണ് അദ്ദേഹം കളിച്ചുകൊണ്ടിരുന്നത്. അത് കണ്ടപ്പോള്‍ മുതല്‍ തോന്നിയ തീരുമാനമാണ് ഇപ്പോള്‍ അറിയിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയ്‌ക്ക് ടീമിന്റെ മികവിന് വേണ്ടി ഏത് പൊസിഷനിലേക്കും മാറി ഇറങ്ങേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ടീമിന്റെ വിജയമാണ് എല്ലാറ്റിലും പ്രധാനം. തന്റെ പൊസിഷന്‍ മിഡില്‍ ഓര്‍ഡറില്‍ ഏതെങ്കിലും നമ്പറിലായിരിക്കും രോഹിത് പറഞ്ഞു.

പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ രണ്ട് ദിന സന്നാഹ മത്സരത്തില്‍ രാഹുലിനെ ഓപ്പണ്‍ ചെയ്യിപ്പിച്ച് രോഹിത് നാലാം നമ്പറിലേക്ക് ഇറങ്ങി കളിച്ചിരുന്നു. ഓപ്പണിങ് ജോഡിയുടെ കാര്യത്തില്‍ ഭാവിയില്‍ ഒരുപക്ഷേ മാറ്റമുണ്ടായേക്കാം എന്നാല്‍ ഇപ്പോള്‍ ഉചിതമായ തീരുമാനം ഇതാണെന്ന് കരുതുന്നു- രോഹിത് പറഞ്ഞു.

പെര്‍ത്ത് ടെസ്റ്റില്‍ രോഹിത് നാട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു. നായകന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറ നയിച്ച മത്സരത്തില്‍ രാഹുല്‍ ആണ് ഓപ്പണ്‍ ചെയ്തത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴും രാഹുല്‍ അക്ഷോഭ്യമായി പിടിച്ചു നിന്നത് ശ്രദ്ധേയമായിരുന്നു. 150 റണ്‍സെടുത്ത ഭാരതത്തിനായി രാഹുല്‍ നേടിയ 26 റണ്‍സ് ഏറെ വിലപ്പെട്ടതാവുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിലാണ് ജയ്‌സ്വാളിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 201 റണ്‍സെടുത്ത അത്യുഗ്രന്‍ പ്രകടനം രാഹുല്‍ കാഴ്‌ച്ചവച്ചത്. 177 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്താണ് താരം മടങ്ങിയത്. ജയ്‌സ്വാളിന് മികച്ച പിന്തുണയുമായി മികച്ച സ്‌കോര്‍ പടുക്കാന്‍ വേണ്ട അടിത്തറയിട്ട ശേഷമാണ് രാഹുല്‍ മടങ്ങിയത്. ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ട് ലോക ക്രിക്കറ്റില്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

ഇന്നലെ രോഹിത് വാര്‍ത്താ സമ്മേളനത്തിനെത്തുമ്പോള്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും ആദ്യം കരുതിവച്ച ചോദ്യമായിരുന്നു രാഹുലിനെ ഓപ്പണിങ് സ്ഥാനത്ത് നിന്നു മാറ്റുമോയെന്ന്. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രോഹിത് ഇക്കാര്യം അങ്ങോട് അവതരിപ്പിക്കുകയായിരുന്നു.

അഞ്ച് മത്സര പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സ് വിജയത്തോടെ ഭാരതം 1-0ന് മുന്നിലെത്തിനില്‍ക്കുകയാണ്. അഡ്‌ലെയ്ഡ് പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.30ന് ആരംഭിക്കുന്ന മത്സരം ഭാരതത്തില്‍ രാവിലെ 9.30 മുതല്‍ തത്സമയം കണ്ടുതുടങ്ങാം.

Tags: Test cricketIndia vs Australia Tests
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം
Cricket

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

Editorial

ഓവലില്‍ കണ്ടത് ക്രിക്കറ്റിലെ പുതിയ ഭാരതത്തെ

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍
Cricket

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.