Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 07:34 am IST
inCricket

ലണ്ടന്‍: ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് മൈതാനത്ത് ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ഈ വിഖ്യാത കളിമുറ്റത്തെ ആദ്യ അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റ് ടെസ്റ്റിന്റെ വിജയികള്‍ ഭാരതം.

ലോകം ഉള്ള കാലത്തോളം ഒളിമങ്ങാതെ തെളിഞ്ഞുനില്‍ക്കുന്ന ചരിത്ര രേഖയായി ഈ കീര്‍ത്തി നിലനില്‍ക്കും. ബാറ്റ് കൊണ്ടും ബോളുകൊണ്ടും സമ്പൂര്‍ണമായി ഇംഗ്ലണ്ട് നിരയെ തകര്‍ത്തുകൊണ്ട് തീര്‍ത്തും രാജകീയമായൊരു വിജയമാണ് ഇന്നലെ നേടിയത്.

സമീപകാലത്തെ ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഈ വിജയം ഭാരതത്തിന് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ പുരുഷ ടീം വലിയ തിരിച്ചടിയിലൂടെ കടന്നുപൊയിക്കൊണ്ടിരിക്കുന്ന കാലഘട്ടം. നിലവിലെ ലോക ചാമ്പ്യന്‍മാരായിരിക്കെ തുടരെ രണ്ട് ട്വന്റി20 പരമ്പരകളില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ കാലം. ഈ ഒരവസ്ഥയില്‍ പ്രചോദനവും വിജയതീക്ഷ്ണതയും ഉയര്‍ത്താന്‍ പാകത്തിലുള്ള മാസ്മരിക വിജയമാണ് ഹര്‍മന്‍പ്രീത് കൗറിന് കീഴില്‍ ഭാരത വനിതാ ടീം സ്വന്തമാക്കിയത്.

ഭാരതത്തിന്റെ ഓരോ താരവും ചങ്കും കരളും നല്‍കി പയറ്റി നേടിയ വിജയത്തിന്റെ കഥ തുടങ്ങുന്നത് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ്, ടെസ്റ്റിന്റെ ആദ്യദിനം. 285 റണ്‍സെടുത്ത് ഭാരതം പുറത്താകുമ്പോള്‍ ഒരു തോല്‍വിയിലേക്കെന്നാണ് കരുതിയത്. ബാറ്റിങ്ങിനെയോ ബൗളിങ്ങിനെയോ അതിര് കവിഞ്ഞ് സ്‌നേഹിക്കാത്ത ലോര്‍ഡ്‌സിലെ പിച്ചിന്റെ സ്വഭാവത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. അതിനെ ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു രണ്ടാം ദിനം ഭാരത ബൗളര്‍മാരുടെ പ്രകടനം. പേസര്‍ ക്രാന്തി ഗൗഡ് അഞ്ച് വിക്കറ്റ് നേട്ടവുമായി ഇംഗ്ലണ്ടിനെ കശക്കിയെറിയാന്‍ മുന്നില്‍ നിന്നു. 170 റണ്‍സില്‍ ഇംഗ്ലീഷ് പടയുടെ ആദ്യ ഇന്നിങ്‌സ് തീര്‍ത്തു. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഭാരതത്തിനായി സെഞ്ചുറി തിളക്കത്തോടെ പൊരുതിക്കൊണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യാസ്തിക ഭാട്ടിയ(113 റണ്‍സ്)യുടെ പിന്‍ബലത്തില്‍ ഭാരതം സുരക്ഷിത ടോട്ടലിലേക്ക് കുതിച്ചു. ഒടുവില്‍ ഏഴിന് 341 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഭാരത ടീം വീണ്ടും തകര്‍ത്തെറിഞ്ഞു. നാല് വിക്കറ്റ് പ്രകടനവുമായ് സ്‌നേഹ് റാണ രണ്ടാം ഇന്നിങ്‌സിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. രണ്ട് വീതം വിക്കറ്റുകള്‍ നേടിക്കൊണ്ട് സയാലി സത്ഘരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവരും വിലപ്പെട്ട സംഭാവന നല്‍കി. ഒടുവില്‍ ചരിത്ര പ്രസിദ്ധമായ ഈ ടെസ്റ്റില്‍ ഭാരതം ജേതാക്കളായത് 270 റണ്‍സിന്. ഭാരത ബൗളിങ്ങിനോട് ഇംഗ്ലണ്ടിനായി പൊരുതി നിന്നത് അമി ജോന്‍സും(54) സോഫി എക്ലെസ്റ്റോന്‍(50) മാത്രം.

Tags: India vs Australia TestsIndian Women cricket teamfirst women's Test match at Lord's
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപ്തി ശര്‍മ്മ, ശ്രീചരണി
Cricket

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

Cricket

ഓസീസിനെതിരെ ഭാരത വനിതകള്‍ക്ക് പരമ്പര

Cricket

ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.