Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന് വിരുന്നൊരുക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 02:32 am IST
inWorld

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ മതന്യൂനപക്ഷവേട്ടയ്‌ക്ക് ചുക്കാന്‍ പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിരുന്ന്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി അമീര്‍ അബ്ദുള്ള മുഹമ്മദ് താഹറിന്റെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് ദിവസങ്ങളായി ബീജിങ്ങിലുള്ളത്. ആഗോളതലത്തില്‍ ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയ്‌ക്കെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ ചൈനീസ് സന്ദര്‍ശനം.

ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയുമായി 1970കള്‍ മുതല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കിലും ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വന്നതോടെ അത് സജീവമായിരുന്നില്ല. എന്നാല്‍ ഹസീനയെ അട്ടിമറിച്ച് ജമാ അത്തെ ഇസ്ലാമി പിന്തുണയോടെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മുസ്ലിം സംഘടനാ നേതൃത്വത്തെ ചൈന ക്ഷണിച്ചത്. ഉയിഗര്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രതികരിക്കാത്ത വിഭാഗമാണ് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി.

കഴിഞ്ഞയാഴ്ച ഢാക്കയിലെ ചൈനീസ് അംബാസിഡര്‍ ബംഗ്ലാദേശിലെ മുസ്ലിം പാര്‍ട്ടികള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണദാസിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വിരുന്ന്. ഇതിന്റെ തുടര്‍ച്ചയായാണ് ജമാഅത്തെ നേതൃത്വത്തെ ബീജങ്ങിലേക്ക് കൊണ്ടുപോയത്. ഖലീഫാ മൂവ്മെന്റ്, ഖലീഫ് കൗണ്‍സില്‍, ഇസ്ലാമിക് ഓര്‍ഡര്‍ പാര്‍ട്ടി എന്നിവയുടെ നേതാക്കളും സംഘത്തിലുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഇവര്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തും.

യുഎസ് പിന്തുണയോടെ ഷെയ്ഖ ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചെങ്കിലും യുഎസിലെ ഭരണമാറ്റം തങ്ങളുടെ ആഗോള പിന്തുണയെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് ജമാഅത്തെ ഇസ്ലാമി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൂടുതല്‍ അടുക്കുന്നത്.

Tags: Chinese Communist PartyattackonBangladeshHindusBangladesh Jamaat-e-Islami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chinese President Xi Jinping
World

നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ പദവികളില്‍ നിന്നും ഒഴിവാക്കി ചൈനയുടെ ഷീ ജിന്‍പിങ്ങ്; ആരാണ് നഗ്നരായ കമ്മ്യൂണിസ്റ്റുകാര്‍?

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്) തൊട്ടരികില്‍ അമേരിക്കയ്ക്ക് ആണവരഹസ്യം ചോര്‍ത്തിയ പട്ടാള ജനറലും അടുത്ത ചങ്ങാതിയുമായ ഷാങ് യൂക്സിയ; ആണവ മിസൈലില്‍ ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന ആരോപണത്തിന്‍റെ ഡയഗ്രം (ഇടത്ത്)
India

ചൈനയില്‍ ഷീ ജിന്‍പിങ്ങിന് പഴയ സഖാക്കള്‍ പണി കൊടുത്തു, ആണവമിസൈലുകളില്‍ ഇന്ധനമില്ല, പകരം വെള്ളം; കൈക്കൂലിയില്‍ വീഴും സഖാക്കള്‍

India

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ ഷീ – ഷാങ്ങ് പോര്; ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഷാങ്ങിനെ ഒതുക്കാന്‍ ഷീ

ലിറ്റണ്‍ ചന്ദ്ര ഘോഷ്
India

ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ കടയില്‍ കയറി ഹിന്ദു വ്യാപാരിയെ കൊലപ്പെടുത്തി

Kerala

ഒരു മാസത്തിനിടെ പത്താമത്തെ കൊലപാതകം; ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവിനെ കൂടി ഇസ്ലാമിക ഭീകരര്‍ കൊന്നു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.