Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മന്ത്രിക്കെതിരെ പ്രതിഷേധ മാര്‍ച്ച്; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎമ്മിന്റെ കൊലവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 10:06 pm IST
in Alappuzha
(1) ബിജെപി മാര്‍ച്ചിനുനേരേ പോലീസ് നോക്കി നില്‍ക്കേ കൊലവിളി നടത്തുന്ന എല്‍സി സെക്രട്ടറി ദിലീഷ് (2) ബിജെപി മാര്‍ച്ച് തടയുന്ന സിപിഎമ്മുകാര്‍

(1) ബിജെപി മാര്‍ച്ചിനുനേരേ പോലീസ് നോക്കി നില്‍ക്കേ കൊലവിളി നടത്തുന്ന എല്‍സി സെക്രട്ടറി ദിലീഷ് (2) ബിജെപി മാര്‍ച്ച് തടയുന്ന സിപിഎമ്മുകാര്‍

അമ്പലപ്പുഴ : വളഞ്ഞവഴിയില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനു നേരേ സിപിഎം നേതാക്കളുടെ കൊലവിളി.മാര്‍ച്ചിനു നേതൃത്വം നല്‍കിയ വനിതാ ഗ്രാമ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ക്കു നേരേ എല്‍സി സെക്രട്ടറി അടക്കമുള്ളവര്‍ അസഭ്യം വിളിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ വളഞ്ഞവഴി ജങഷന് പടിഞ്ഞാറായിരുന്നു സംഭവം. ജില്ലാ മത്സ്യഫെഡ് കെട്ടിടം ഉത്ഘാടനം ചെയ്യുവാന്‍ മന്ത്രി സജി ചെറിയാന്‍ എത്തുന്നു എന്ന വിവരം അറിഞ്ഞ ബിജെപിയുടെ വനിതാ പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് പ്രദേശത്ത് പുലിമുട്ട് നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തുകയായിരുന്നു.

ബിജെപിയുടെ ഗ്രാമ പഞ്ചായത്തംഗം സുമിത ഷിജിമോന്റെ നേതൃത്വത്തിലാണ് വനിതകള്‍ മാര്‍ച്ച് നടത്തിയത്.മാര്‍ച്ച് നടക്കുന്ന വിവരം അറിഞ്ഞ് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.ബാബുരാജും എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധ മാര്‍ച്ച് തുടങ്ങിയതോടെ സിപിഎം എല്‍സി സെക്രട്ടറി ദിലീഷ്, ഏരിയാ കമ്മിറ്റി അംഗം ഷാംജി എന്നിവരുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം പോലീസ് നോക്കി നില്‍ക്കേ മാര്‍ച്ച് തടയുകയും സ്ത്രീകളെ അസഭ്യം പറഞ്ഞ് അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ എത്തി അക്രമി സംഘത്തെ പിന്‍തിരിപ്പിച്ചു.

ബിജെപി ഗ്രാമപഞ്ചായത്ത് അംഗം സുമിത ഷിജി മോന്‍, ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലെതിന്‍ കളപ്പുരയ്‌ക്കല്‍, ജനറല്‍ സെക്രട്ടറി സച്ചിന്‍ അയോദ്ധ്യ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ സ്ത്രീകളെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത പാര്‍ട്ടി സഖാക്കള്‍ക്കെതിരെ നടപടി എടുക്കുവാന്‍ തയാറായതുമില്ല.

Tags: against BJP workersProtest march against ministercpmAmbalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.