Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അങ്ങാടിയില്‍ തോറ്റതിന് ദല്‍ഹിയിലെ ട്രാഫിക് സ്തംഭിപ്പിക്കാന്‍ കര്‍ഷകരെ ഇറക്കി ഇന്ത്യാമുന്നണി; എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കി യോഗിയുടെ പൊലീസ്

മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റതോടെ, തങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തെളിയിക്കാന്‍ പൊടുന്നനെ ഒരു കര്‍ഷകസമരവുമായി ഇറങ്ങിയിരിക്കുകയാണ് ഇന്ത്യാമുന്നണി. ദല്‍ഹി-നോയിഡ റോഡ് തടസ്സപ്പെടുത്തി ട്രാഫിക് ജാമുണ്ടാക്കി പൊതുജനജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ് ഇന്ത്യാമുന്നണിയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 05:20 pm IST
in India
ത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള നോയിഡയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കുന്ന യോഗിയുടെ പൊലീസ്

ത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള നോയിഡയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കുന്ന യോഗിയുടെ പൊലീസ്

ലഖ്നൗ:  മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റതോടെ, തങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തെളിയിക്കാന്‍ പൊടുന്നനെ ഒരു കര്‍ഷകസമരവുമായി ഇറങ്ങിയിരിക്കുകയാണ് ഇന്ത്യാമുന്നണി. ദല്‍ഹി-നോയിഡ റോഡ് തടസ്സപ്പെടുത്തി ട്രാഫിക് ജാമുണ്ടാക്കി പൊതുജനജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ് ഇന്ത്യാമുന്നണിയുടെ ലക്ഷ്യം. കര്‍ഷകരെ അണിനിര്‍ത്തി യോഗിയേയും പിന്നാലെ മോദിയേയും പ്രതിരോധത്തിലാക്കുക എന്നതാണ് ഇന്ത്യാമുന്നണിയുടെ തന്ത്രം.

ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഏകദേശം 20 ജില്ലകളിലെ മറ്റ് കര്‍ഷക സംഘടനയുമായി ചേര്‍ന്നാണ് കര്‍ഷകര്‍ ദല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിക്കുകയാണ് ലക്ഷ്യം.

കര്‍ഷകരല്ല, അതിനേക്കാള്‍ കൂടുതല്‍ എന്‍ജിഒ പ്രവര്‍ത്തകരാണ് സമരക്കാരില്‍ അധികവും. വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ഇത്തരം എന്‍ജിഒകളാണ് ഭാരത്തില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ഏറ്റവുമധികം ശ്രമിക്കുന്നത്. അവരുടെ പല രഹസ്യ അജണ്ടകളെയും പൊളിച്ചടക്കിയതില്‍ മോദിയോടുള്ള വിരോധമാണ് ഇതിന് പിന്നില്‍.

ഉത്തര്‍പ്രദേശില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ കര്‍ഷകരെ രംഗത്തിറക്കിയുള്ള ഇന്ത്യാമുന്നണിയുടെ കളി പക്ഷെ യോഗി ആദിത്യനാഥിന്റെ അടുത്ത് വിലപ്പോയില്ല. നോയിഡയിലെ ദളിത് പ്രേര്‍ണാ സ്ഥലില്‍ പ്രതിഷേധിച്ച മുഴുവന്‍ കര്‍ഷകരെയും അറസ്റ്റ് ചെയ്ത് നീക്കി.

Tags: farmersprotestYogiadityanathNoidaBharatiyaKissanParishat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

India

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.