Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപി തൃശൂരിന് എത്തിച്ചത് 751 കോടിയെന്ന് ജേണലിസ്റ്റ് വേണു; ഇനിയും കൊടുക്കേണ്ടവര്‍ക്ക് കൈനിറച്ച് കൊടുക്കും,കിട്ടേണ്ടത് ഉറപ്പാക്കും

സുരേഷ് ഗോപി തൃശൂര്‍ ജില്ലയ്‌ക്ക് വേണ്ടി മാത്രം എത്തിച്ചത് 751 കോടി രൂപയെന്ന് ജേണലിസ്റ്റ് വേണു ബാലകൃഷ്ണന്‍. ഇനിയും സുരേഷ് ഗോപി കൊടുക്കേണ്ടവര്‍ക്ക് കൈനിറച്ച് കൊടുക്കുകയും കിട്ടേണ്ടത് ഉറപ്പാക്കുകയും ചെയ്യുമെന്നും വേണു ബാലകൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 08:57 pm IST
inKerala
ജേണലിസ്റ്റ് വേണു ബാലകൃഷ്ണന്‍ (വലത്ത്)

ജേണലിസ്റ്റ് വേണു ബാലകൃഷ്ണന്‍ (വലത്ത്)

തൃശൂര്‍: സുരേഷ് ഗോപി തൃശൂര്‍ ജില്ലയ്‌ക്ക് വേണ്ടി മാത്രം എത്തിച്ചത് 751 കോടി രൂപയെന്ന് ജേണലിസ്റ്റ് വേണു ബാലകൃഷ്ണന്‍. ഇനിയും സുരേഷ് ഗോപി കൊടുക്കേണ്ടവര്‍ക്ക് കൈനിറച്ച് കൊടുക്കുകയും കിട്ടേണ്ടത് ഉറപ്പാക്കുകയും ചെയ്യുമെന്നും വേണു ബാലകൃഷ്ണന്‍.

ഇതില്‍ ഒരു കോടി രൂപ തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനാണ് ചെലവഴിച്ചത്. ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

https://twitter.com/manoj_chan/status/1863510592310370591

മറ്റൊന്ന് ഗുരുവായൂരില്‍ ചെലവഴിച്ച 350 കോടി രൂപയാണ്. പ്രസാദ് (പില്‍ഗ്രിമേജ് റീജുവനേഷന്‍ ആന്‍റ് സ്പിരിച്വല്‍ ഓഗ്മെന്‍റേഷന്‍ ഡ്രൈവ്) പദ്ധതി വഴിയാണ് ഇത്രയും തുക ചെലവഴിച്ചത്. തീര്‍ത്ഥാടന പുനരുജ്ജീവനവും ആത്മീയതയുടെ ഉണര്‍വ്വിനും വേണ്ടിയുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതി. ക്ഷേത്രനഗരിയായ ഗുരുവായൂരിന്റെ വികസനത്തിനാണ് ഈ തുക. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്റർ, സിസിടിവി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, മള്‍ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങ് ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.

തൃശൂര്‍ നഗരത്തിന് അമൃത് പദ്ധതി പ്രകാരം 400 കോടി നല്‍കി. കുടിവെള്ളം, അഴുക്കു ചാൽ ശൃംഖലാ പ്രവൃത്തി, വെള്ളപ്പൊക്കം ചെറുക്കാനുള്ള അഴുക്കുചാലുകൾ, മോട്ടോർ രഹിത വാഹനങ്ങൾ ഉപയോഗിച്ചുള്ള പൊതുഗതാഗതം, പൊതു ഇടങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് അടൽ മിഷൻ ഫോർ റൂജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫൊർമേഷൻ(അമൃത് ) പദ്ധതിയുടെ കീഴിലുള്ള പ്രധാന വികസന പ്രവർത്തനങ്ങൾ.

ഇനിയും സുരേഷ് ഗോപി കൊടുക്കേണ്ടവര്‍ക്ക് കൈനിറച്ച് കൊടുക്കുകയും കിട്ടേണ്ടത് ഉറപ്പാക്കുകയും ചെയ്യുമെന്നും വേണു ബാലകൃഷ്ണന്‍ പറയുന്നു.കേരളവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയിലൂടെ മോദി ഉറപ്പാക്കുന്ന ബിജെപിയുടെ കൃത്യമായ പദ്ധതികളുടെ ഗ്യാരണ്ടി.

Tags: ThrissurdistrictThrissursureshgopiSGVenubalakrishnanPrasadamprojectGuruvayurtempleAmrutproject
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.