Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്; സിബിഐയുടെ കുറ്റപത്രം കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 08:57 am IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാലിവിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരായ കുറ്റപത്രത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലിപൂരിലെ സിബിഐ സ്‌പെഷല്‍ കോടതിയുടെ നടപടി.

സന്ദീപ് ഘോഷിനെ പ്രധാനപ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം തയാറാക്കിയത്. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുറ്റപത്രം സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സന്ദീപ് ഘോഷിനെ കൂടാതെ കേസില്‍ പങ്കാളികളായ ബിപ്ലബ് സിങ്, അഫ്‌സര്‍ അലി, സുമന്‍ ഹസ്ര, ആശിഷ് പാണ്ഡെ എന്നിവരെയും പ്രതിചേര്‍ത്ത് 100 പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.

ആര്‍ജി കര്‍ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള വ്യാജ ടെന്‍ഡറുകള്‍, മൂന്ന് വര്‍ഷമായി നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍, മറ്റ് ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ്. കമ്മിഷന്‍ ലഭിക്കുന്നതിനായി ആശുപത്രിയുമായി ബന്ധപ്പെട്ട ടെന്‍ഡറുകള്‍ സന്ദീപ് ഘോഷ് സുഹൃത്തുക്കള്‍ക്ക് നല്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ബംഗാള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ കൈയില്‍ നിന്ന് ആഗസ്ത് 23നാണ് സിബിഐ കേസ് ഏറ്റെടുത്തത്. സപ്തംബര്‍ രണ്ടിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ആശുപത്രിയിലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അലി അക്തറിന്റെ പരാതിയിലായിരുന്നു കോടതി നടപടി.

സന്ദീപ് ഘോഷ് ആശുപത്രിയില്‍ നിരവധി ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ അനധികൃതമായി വിറ്റിരുന്നു, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കടത്തിയിരുന്നുവെന്നും അലി അക്തര്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

Tags: RG Kar Medical CollegeFinancial irregularities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

Kerala

സാമ്പത്തിക ക്രമക്കേട്: മുന്‍ അമേരിക്കന്‍ മലയാളി ജഡ്ജി ജയിലിലേക്ക്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങളുമില്ലാതെ വിരമിച്ചവര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക തിരിമറി

Kerala

നൂറ് കോടിയ്‌ക്കടുത്ത് സാമ്പത്തിക തട്ടിപ്പ്; സിപിഎം ഭരണത്തിലുള്ള നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ്

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.