Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും; ഹോര്‍മോണില്‍ മാറ്റമുണ്ടാകും; ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി രജിത് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 09:44 am IST
inEntertainment

ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് രജിത് കുമാര്‍. തന്റെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് രജിത് കുമാര്‍. സ്ത്രീവിരുദ്ധവും ഹോമോഫോബിക്കും ശാസ്ത്ര വിരുദ്ധവുമായ പ്രസ്താവനകളിലൂടെയാണ് രജിത് കുമാര്‍ വാര്‍ത്തകളിലെ വിവാദ നായകനാകുന്നത്. എന്നാല്‍ തന്റെ ഇത്തരം പ്രസ്താവനകളിലൂടെ ആരാധകക്കൂട്ടത്തേയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്

 

ഇപ്പോഴിതാ കുട്ടിയുടെ ജനനത്തേയും ജെന്ററിനേയും ലൈംഗികതയേയും കുറിച്ചുള്ള ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് രജിത് കുമാര്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയെക്കുറിച്ചും രജിത് കുമാര്‍ സംസാരിക്കുന്നുണ്ട്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിത് കുമാറിന്റെ പ്രതികരണം

 

ആത്മാവിന്റെ ഗുണ നിലവാരം അനുസരിച്ച് ഗര്‍ഭപാത്രത്തെ തിരഞ്ഞെടുക്കും. ഗര്‍ഭപാത്രമുള്ള വ്യക്തിയുടെ ക്വാളിറ്റി അനുസരിച്ചുള്ള ഊര്‍ജ്ജമായിരിക്കും കുഞ്ഞിലേക്ക് പ്രവേശിക്കുക. ക്വാളിറ്റി എന്നത് പ്രധാനമാണ്. നമ്മുടെ ആന്തരികമായ ക്വാളിറ്റിയും, അകത്തേക്ക് പ്രവേശിക്കുന്ന ഉര്‍ജ്ജത്തിന്റെ ക്വാളിറ്റിയും. അത് നല്ലതായിരിക്കണമെങ്കില്‍ നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും ക്വാളിറ്റിയുള്ളതായിരിക്കണം. ഇല്ലെങ്കില്‍ മക്കള്‍ക്ക് ജന്മം നല്‍കാനെ മാതാപിതാക്കള്‍ക്ക് സാധിക്കൂ എന്നാണ് രജിത് കുമാര്‍ പറയുന്നത്

 

അങ്ങനെ വന്നാല്‍ മക്കള്‍ വാഴത്തോട്ടത്തിലെ ആള്‍ക്കാരായി മാറും. തോന്നിയവാസികളാകും. മാതാപിതാക്കളെ ഗുരുവായൂരമ്പല നടയില്‍ കൊണ്ട് കളയും. മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവരുമുണ്ട്. അതൊക്കെ കുടുംബത്തില്‍ നിന്നും കിട്ടുന്നതാണ്. ആദ്യം പാഠങ്ങള്‍ കുടംബത്തില്‍ നിന്നുമാണ് കിട്ടേണ്ടതാണെന്നാണ് രജിത് കുമാര്‍ പറയുന്നത്. പിന്നാലെയാണ് ബിഗ് ബോസ് താരത്തെക്കുറിച്ചുള്ള പരാമര്‍ശം.

 

ഈ സീസണിലെ ഒരു പാരന്റ്‌സ് പറഞ്ഞത് അവള്‍ക്ക് ചെറുപ്പത്തിലേ നിക്കര്‍ വാങ്ങികൊടുത്ത്, നിക്കര്‍ ധരിപ്പിച്ച് ശീലിപ്പിച്ചു എന്നാണ്. വലുതായപ്പോള്‍ പാവടയും ബ്ലൗസും വാങ്ങി കൊടുത്തുവെങ്കിലും കൊച്ചിന് നിക്കര്‍ മതി. ജനിച്ച കൊച്ചല്ല നിക്കര്‍ വേണമെന്ന് പറഞ്ഞത്. അവര്‍ക്ക് ഷോര്‍ട്‌സ് വാങ്ങിക്കൊടുത്ത് വളര്‍ത്തിയത് മാതാപിതാക്കളാണ്. അങ്ങനെ നിക്കറിട്ട് വളര്‍ന്നതിനാലാണ് ആ പെണ്‍കുട്ടിയ്‌ക്ക് മറ്റൊരു പെണ്‍കുട്ടിയോട് ക്രഷ് തോന്നിയത്. ബിഗ് ബോസില്‍ നടന്ന സംഭവമാണിതെന്നാണ് രജിത് കുമാര്‍ പറയുന്നത്.

 

ചാന്തുപൊട്ട് എന്ന സിനിമയില്‍ ദിലീപിന്റെ വേഷം എങ്ങനെയുള്ളതായിരുന്നു. നമ്മളുടെ വേഷവും ചിന്തകളും നമ്മളുടെ ഓപ്പോസിറ്റ് ആളുടേത് ആകുമ്പോള്‍ നമ്മുടെ ഹോര്‍മോണില്‍ മാറ്റം വരും. നമ്മളുടെ ശരീരത്തില്‍ രണ്ട് ഹോര്‍മോണുകളുണ്ട്. സ്ത്രീയുടേയും പുരുഷന്റേയും. എന്നിലെ സ്‌ത്രൈണതയെയാണ് ഞാന്‍ ഡെവലപ് ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ ഒറിജനലിന്റെ അളവ് കുറയുമെന്നും രജിത് കുമാര്‍ പറയുന്നുണ്ട്.

 

ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാർത്ഥിയായിരുന്നു രജിത് കുമാർ. ഷോയിലൂടെ ഒരുപാട് ആരാധകരെ നേടാന്‍ രജിത്തിന് സാധിച്ചിരുന്നു. രജിത് കുമാർ ആർമി എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ആരാധക്കൂട്ടം അറിയപ്പെട്ടിരുന്നത്. എന്നാല്‍ സഹതാരത്തിന്റെ കണ്ണില്‍ മുളക് തേച്ചതിന് രജിത്തിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. കൊവിഡ് കാലത്തും രജിത്തിനെ കാണാന്‍ വിമാനത്താവളത്തില്‍ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു. പിന്നീട് ബിഗ് ബോസില്‍ അതിഥിയായി രജിത് മടങ്ങിയെത്തുകയും ചെയ്തിരുന്നു.

Tags: ControversyBig BossLatest newsRejith kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

പുതിയ വാര്‍ത്തകള്‍

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.