Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരയാറില്ല, അവനവനുവേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നവരാണ് ഞങ്ങള്‍: ഏക് നാഥ് ഷിന്‍ഡെയുടെ വാക്കുകള്‍ വൈറല്‍

ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്‌ക്കുമെന്ന ഔദ്യോഗികപ്രഖ്യാപനം നടത്താന്‍ സ്വന്തം തട്ടകമായ താനെയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഏക്നാഥ് ഷിന്‍ഡെ വികാരാധീനനായി. കരയാറില്ലെന്നും അവനവനുവേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നവരാണ് തങ്ങളെന്നും ഉള്ള ഏക്നാഥ് ഷിന്‍ഡെയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 08:20 pm IST
inIndia

മുംബൈ: ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്‌ക്കുമെന്ന ഔദ്യോഗികപ്രഖ്യാപനം നടത്താന്‍ സ്വന്തം തട്ടകമായ താനെയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഏക്നാഥ് ഷിന്‍ഡെ വികാരാധീനനായി. കരയാറില്ലെന്നും അവനവനുവേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നവരാണ് തങ്ങളെന്നും ഉള്ള ഏക്നാഥ് ഷിന്‍ഡെയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

“മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണ്. ഞങ്ങള്‍ ഒരിയ്‌ക്കലും അസ്വസ്ഥരാവാറില്ല. കരയാറുമില്ല. ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരാണ് ഞങ്ങള്‍”- ഷിന്‍ഡെ പറഞ്ഞു. .

മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദത്തിലേക്ക് മോദി പ്രഖ്യാപിക്കുന്ന ഏത് പേരിനെയും പിന്തുണയ്‌ക്കും. മോദിയുടെയും ദല്‍ഹിയില്‍ ഉള്ളവരുടെയും തീരുമാനമായിരിക്കും ഞങ്ങളുടെയും അന്തിമതീരുമാനം. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. – ഏക്നാഥ് ഷിന്‍‍ഡെ പറഞ്ഞു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതില്‍ യാതൊരു പരിഭവവുമില്ല. അവനവന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുന്ന വ്യക്തിയാണ് താനെന്നും ഷിന്‍ഡെ പറഞ്ഞു.

ഷിന്‍ഡെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതകള്‍ക്ക് മാസം തോറും 1500 രൂപ വീതം പെന്‍ഷന്‍ എന്ന പദ്ധതിയാണ് സ്ത്രീകളുടെ പിന്തുണ മഹായുതി സര്‍ക്കാരിന് ലഭിക്കാന്‍ വലിയ ഒരളവ് സഹായിച്ചത്. അതുപോലെ ഹിന്ദു ഏകതയെ തകര്‍ക്കാന്‍ ജാതിസംവരണം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി നടത്തിയ ശ്രമത്തെ യോഗിയുടെയും മോദിയുടെയും ഹിന്ദു ഏകത ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളും ഏറെ ഗുണം ചെയ്തു.

ഏക് നാഥ് ഷിന്‍ഡെയുടെ ശിവസേന 81 സീറ്റുകളില്‍ മത്സരിച്ചതില്‍ 59 സീറ്റുകളില്‍ വിജയിച്ചു. അതേ സമയം തന്റെ ബദ്ധശത്രുവായ ഉദ്ധവ് താക്കറെയുടെ ശിവസേന തീരെ ദുര്‍ബലമായി. ആകെ 20 സീറ്റുകളില്‍ മാത്രമാണ് ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് വിജയിക്കാനായത്.

Tags: MahayutiUddhavThackerayEknathshindeMahaYutiWins #MaharashtraElection2024 #Maharashtra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പൂർണ്ണ ഫലം പുറത്ത്, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, 731ൽ 562 സീറ്റുകൾ നേടി മഹായുതി സഖ്യം

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും; എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്രയ്‌ക്ക്, തല്‍ക്കാലം ധനകാര്യം ഫഡ്നാവിസിന്

India

നേതാവായി സുനേത്ര പവാര്‍ വരുമോ? അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍ എത്തി; ആശയക്കുഴപ്പത്തില്‍ മഹാരാഷ്‌ട്ര

അജിത് പവാറിന്‍റെ വേര്‍പാടിന്‍റെ നൊമ്പരത്തില്‍ ഇരിയ്ക്കുന്ന സുനേത്ര പവാറിനെ കാണാന്‍ എത്തിയ ഫഡ്നാവിസും ഷിന്‍ഡേയും (ഇടത്ത്) അജിത് പവാറും ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡേയും ഊഷ്മള സൗഹൃദം പങ്കിടുന്നു (വലത്ത്)
India

പൊലിഞ്ഞു പോയീ ഈ ദീപ്ത സൗഹൃദം; അജിത് പവാറില്ലാത്ത ശൂന്യതയില്‍ ഭാര്യ സുനേത്രാപവാറിനരികില്‍ സൗഹൃദഭാരത്താല്‍ ഫഡ് നാവിസും ഷിന്‍ഡേയും

India

44 വര്‍ഷം മുന്‍പ് മുംബൈ കോര്‍പറേഷനില്‍ ബിജെപി മേയര്‍ ഉണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.