Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവേന്ദ്ര ഫഡ് നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുമെന്ന് സൂചന; ചരിത്രം ആവര്‍ത്തിക്കുന്നു; വീണ്ടും ബിജെപി മുഖ്യമന്ത്രി

മഹാരാഷ്‌ട്രയില്‍ വീണ്ടും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത. ഇനി ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം കൂടി വരണം. അമിത് ഷായുടെ ഷിന്‍ഡേ പക്ഷം ശിവസേന എംപിമാരുമായുള്ള അവസാന വട്ട കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 07:29 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ വീണ്ടും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത. ഇനി ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം കൂടി വരണം. അമിത് ഷായുടെ ഷിന്‍ഡേ പക്ഷം ശിവസേന എംപിമാരുമായുള്ള അവസാന വട്ട കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് ദിവസം മുന്‍പേ തന്നെ എന്‍സിപി നേതാവ് അജിത് പവാര്‍ ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം അറിയിച്ചിരുന്നെങ്കിലും ബുധനാഴ്ച മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്നും ശിവസേന നേതാവ് ഏക് നാഥ് ഷിന്‍‍ഡെ പിന്‍വാങ്ങിയതോടെയാണ് ദേവേന്ദ്ര ഫഡ് നാവിസിന് ശരിയ്‌ക്കും വഴി തെളിഞ്ഞിരിക്കുന്നത്.

ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കുക എന്ന ബാല്‍താക്കറെയുടെ സ്വപ്നം മോദി സാക്ഷാല്‍ക്കരിച്ചുവെന്നും അതില്‍ താന്‍ തൃപ്തനാണെന്നും മോദിയോട് നന്ദിയുണ്ടെന്നും പ്രഖ്യാപിച്ച് ഏക് നാഥ് ഷിന്‍ഡെ ബുധനാവ്ച നടത്തിയ വികാരാധീനമായ പ്രഖ്യാപനം ബിജെപി ക്യാമ്പുകളില്‍ ആഹ്ളാദം പരത്തി. 2019നേക്കാള്‍ മികച്ച പ്രകടനമാണ് ഇക്കുറി ബിജെപി നടത്തിയത്. 132 സീറ്റുകളില്‍ വിജയിക്കുക വഴി ഏകദേശം 85 എന്ന വിജയശതമാനമാണ് മഹാരാഷ്‌ട്രയില്‍ ബിജെപി നേടിയത്. ബിജെപി നേതാക്കളില്‍ പലരും ഈ അസുലഭ വിജയത്തിന്റെ ക്രെഡിറ്റ് ദേവേന്ദ്ര ഫഡ് നാവിസിന് നല്‍കിയിരുന്നു.

അങ്ങിനെ മഹാരാഷ്‌ട്രയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. 2014ലാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിന് ശേഷമാണ് 2019ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും തെരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ധവ് താക്കറെ പക്ഷവും ബിജെപിയും സഖ്യകക്ഷിയായിരുന്നിട്ടും ഇരുകക്ഷികള്‍ക്കും ഭരിയ്‌ക്കാന്‍ വേണ്ട ഭൂരിപക്ഷമുണ്ടായിട്ടും മുഖ്യമന്ത്രിക്കസേരയുടെ പ്രലോഭനത്തില്‍ വീണ് ഉദ്ധവ് താക്കറെ ബിജെപിയെ ചതിച്ചത്. ഉദ്ധവ് താക്കറെയുടെ മനസ്സില്‍ ആ പ്രലോഭനത്തിന്റെ വിഷവിത്ത് വിതച്ചത് ശരത് പവാറും. ഇന്ന് ഈ രണ്ട് പേരുടെയും പാര്‍ട്ടികള്‍ നെടുകെ പിളര്‍ന്ന് ഒരു പക്ഷം ബിജെപിയ്‌ക്ക് ഒപ്പമാണ്. അങ്ങിനെ 2019ല്‍ ബിജെപിയ്‌ക്ക് കൈമോശം വന്ന മുഖ്യമന്ത്രി പദം വീണ്ടും ബിജെപിയിലേക്കെത്തുന്നു.

Tags: DevendrafadnavisAjithpawarEknathshindeMahaYutiWins #MaharashtraElection2024 #MaharashtraMaharashtrapolitics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആ കമ്പനിയുടെ വിമാനം ശിവസേന ഉപയോഗിക്കില്ല

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

News

അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര വരും

News

ലയനമെന്ന് പറയുന്നില്ല, സുപ്രിയ സുലെയ്‌ക്ക് അജിത് പവാറിൽ വിശ്വാസമുണ്ടെന്ന്

News

മഹാരാഷ്‌ട്രയിൽ സംവരണത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.