Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരള ആണ്‍കുട്ടികള്‍ക്ക് വെങ്കലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 04:44 am IST
in Sports
ദേശീയ സ്‌കൂള്‍ ഗെയിംസില്‍ വെങ്കലം നേടിയ കേരള ആണ്‍കുട്ടികളുടെ ടീം

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ വെങ്കലം നേടിയ കേരള ആണ്‍കുട്ടികളുടെ ടീം

പട്യാല: പഞ്ചാബില്‍ നടന്ന 68-ാമത് സ്‌കൂള്‍ ദേശീയ ഗെയിംസിന്റെ ബാസ്‌ക്കറ്റ്‌ബോളില്‍ കേരള ആണ്‍കുട്ടികള്‍ ചണ്ഡീഗഡിനെ പരാജയപ്പെടുത്തി (90-66) വെങ്കലം നേടി.

സെന്റ് എഫ്രേംസില്‍ നിന്നുള്ള ഇരട്ട സഹോദരങ്ങളായ ജീവന്‍ കെ.ജോബി (29 പോയിന്റ്), ജിന്‍സ് കെ. ജോബി (25) എന്നിവരാണ് ഈ വിജയത്തില്‍ കേരളത്തിന്റെ മുന്‍നിര സ്‌കോറര്‍മാരായത്.

ഫൈനലില്‍ പഞ്ചാബ് ആണ്‍കുട്ടികളും(70-46) പെണ്‍കുട്ടികളും(60-32) രാജസ്ഥാനെ പരാജയപ്പെടുത്തി ജേതാക്കളായി.
നോക്കൗട്ട് ഘട്ടത്തില്‍ കേരളം സെമി വരെ മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ ഒഡീഷയെ 68-43ന് തോല്‍പിച്ചു. ക്വാര്‍ട്ടറില്‍ തമിഴ്നാടിനെതിരെ 78-74ന്റെ നേരീയ വിജയം. സെമിയില്‍ 50-74ന് പഞ്ചാബിനോടാണ് അടയറവു പറഞ്ഞത്. തുടര്‍ന്നാണ് വെങ്കലപ്പോരില്‍ ചണ്ഡീഗഢിനെ തോല്‍പ്പിച്ച് മെഡലുറപ്പിച്ചത്.

ലീഗ് ഘട്ടത്തില്‍ ഐബിഎസ്ഒ ടീമിനെ(66-36), ഐപിഎസ്സി ടീമിനെ(40-19), രാജസ്ഥാന്‍ ടീമിനെ(55-26) മറികടന്നാണ് കേരള ആണ്‍കുട്ടികള്‍ നോക്കൗട്ടിന് അര്‍ഹരായത്.

Tags: bronzeKerala BoysNational School Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍, ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്തിന് വെങ്കലം

Hockey

ഒളിമ്പിക്‌സ് സമാപനം; പി.ആര്‍.ശ്രീജേഷ് ഇന്ത്യന്‍ പതാകയേന്തും

Hockey

വെങ്കലത്തിളക്കത്തില്‍ ഇന്ത്യ!! വിജയ’ ശ്രീ’ യായി മടക്കം

News

ഇനി വെങ്കലത്തിനായി മത്സരം; സെമിയില്‍ കീഴടങ്ങി ലക്ഷ്യ

Sports

മനു ഭാകറിന് ഉന്നം പിഴച്ചു : 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ നാലാമതായി

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.