Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയറിന് ഓട്ടോമേഷന്‍ എനിവെയറിന്റെ അവാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 06:30 pm IST
in Technology

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓട്ടോമേഷന്‍ എനിവെയറിന്റെ ‘ഇന്നവേഷന്‍ സൊല്യൂഷന്‍സ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ 2024’ അവാര്‍ഡ് ലഭിച്ചു. യു.എ.ഇ.യിലും യു.എസ്.എയിലും ഓഫീസുകളുള്ള അല്‍സോണ്‍  സോഫ്റ്റ്‌വെയറിന്റെ മികവിന് അടിവരയിടുന്നതാണ് പുതിയ അംഗീകാരം.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന യുഎസ് ആസ്ഥാനമായ ആഗോള സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഓട്ടോമേഷന്‍ എനിവെയര്‍. ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലുടനീളമുള്ള കമ്പനികളില്‍ നിന്നാണ് അല്‍സോണിനെ ഓട്ടോമേഷന്‍ എനിവെയര്‍ വിജയിയായി തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം.

അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ ടീമിന്റെ വലിയ പരിശ്രമത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ് ഓട്ടോമേഷന്‍ എനിവെയറിന്റെ അവാര്‍ഡെന്ന് അല്‍സോണ്‍ സിഇഒ ലിജിത്ത് പറഞ്ഞു. അല്‍സോണ്‍ കുടുംബത്തിലെ ഓരോ അംഗത്തിനും ഈ നേട്ടം അഭിമാനത്തോടെ സമര്‍പ്പിക്കുന്നു. ജീവനക്കാരുടെ പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവുമാണ് അവാര്‍ഡിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) സൊല്യൂഷന്‍സ് ലഭ്യമാക്കുന്നതിലെ വൈദഗ്ധ്യത്തിന് 2020-ല്‍ ‘ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച ഇംപ്ലിമെന്‍റേഷന്‍ പാര്‍ട്നറായി അല്‍സോണ്‍ സോഫ്റ്റ്‌വെയറിനെ തിരഞ്ഞെടുത്തിരുന്നു. മൂന്നാം തലമുറ എഐ-ഡ്രിവണ്‍ സൊല്യൂഷനുകള്‍ വികസിപ്പിക്കാനും അല്‍സോണ്‍ തയ്യാറെടുക്കുകയാണ്.

നൂതന ജനറേറ്റീവ് എഐ യുടെ സാധ്യതകളെ അത്യാധുനിക ഓട്ടോമേഷന്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതിലൂടെ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവുകള്‍ കുറയ്‌ക്കാനും തീരുമാനമെടുക്കല്‍ പ്രക്രിയ എളുപ്പമാക്കാനും സാധിക്കും. കമ്പനികളുടെ ലാഭനഷ്ടങ്ങളെ നേരിട്ട് സ്വാധീനിക്കാനും എഐ-ഇന്‍റഗ്രേറ്റഡ് ഓട്ടോമേഷനിലൂടെ സാധിക്കും.

എഐ അധിഷ്ഠിത ഓട്ടോമേഷന്‍ സൊല്യൂഷനുകള്‍ നല്‍കുന്നതിലാണ് അല്‍സോണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അല്‍സോണ്‍ സിടിഒ അനു ആചാരി പറഞ്ഞു. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രകളിലും വര്‍ധിച്ചു വരുന്ന മത്സരവിപണിയിലും കൈത്താങ്ങാകാനും ഞങ്ങള്‍ക്ക് കഴിയും. ഈ സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സമയം ലാഭിക്കാനും പ്രവര്‍ത്തന ചെലവ് കുറയ്‌ക്കാനും കഴിയും. ഐ/ജെന്‍ എഐ-ഇന്‍റഗ്രേറ്റഡ് ഓട്ടോമേഷന്‍, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നിവയുടെ അത്യാധുനിക ലോകത്ത് വലിയ നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിനുള്ള പ്രചോദനമാണ് പുതിയ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: techno park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ടെക്നോപാര്‍ക്കില്‍ ഗ്രേഡ്-എ ഐടി ഓഫീസ് സ്‌പെയ്‌സ് വികസിപ്പിക്കാന്‍ ധാരണാപത്രം, 400 കോടി രൂപ നിക്ഷേപിക്കും

പുതിയ വാര്‍ത്തകള്‍

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.