Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക തിരിമറി: മീഡിയ വണ്‍ ചാനലില്‍ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 01:43 pm IST
in Kerala

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനമായ മീഡിയവണ്ണില്‍ വ്യാപകമായ സാമ്പത്തിക തിരിമറി. ചാനലിന്റെ പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പിനെക്കുറിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ നടത്തിയ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.

ചാനലിലെ മുന്നൂറില്‍ അധികം വരുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്‌ക്കനായി നിശ്ചിത തുക മാസാമാസം പിടിക്കുന്നുണ്ട്. എന്നാല്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത തുക മീഡിയവണ്‍ പ്രൊവിഡന്റ് ഫണ്ടില്‍ അടക്കാതെ വകമാറ്റി ചിലവഴിച്ചിരിക്കുന്നു.
തൊഴിലുടമയും ജീവനക്കാരും സ്വമേധായ നിക്ഷേപിക്കുന്ന ദീര്‍ഘ കാല സമ്പാദ്യം ആണ് പ്രൊവിഡന്റ് ഫണ്ട്. ജീവനക്കാര്‍ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന സമാശ്വാസം ആണ് പ്രൊവിഡന്റ് ഫണ്ട്. പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ഗൗരവതരമായ ക്രിമിനല്‍ കുറ്റമാണ്.

ചാനലില്‍ 6000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ശമ്പളം വാങ്ങുന്നവര്‍ ഉണ്ട്. ഇവരുടെ ശബളത്തില്‍നിന്ന് പിടിച്ച തുക വകമാറ്റി ചിലവഴിച്ചു മീഡിയവണ്‍ വഞ്ചനാല്‍മകമായ സമീപനം ആണ് നടത്തിയിരിക്കുന്നത്.

2019 ല്‍ മാധ്യമം ദിനപത്രത്തിലെ സാമ്പത്തിക അഴിമതിയും ധൂര്‍ത്തും പുറത്തുകൊണ്ടുവന്ന മുന്‍ ഷൂറ അംഗവും മീഡിയവണ്‍ മാനേജിങ് എഡിറ്ററുമായ സി ദാവുദിന്റെ ജ്യേഷ്ഠനുമായ ഖാലിദ് മൂസ നദ്‌വിയെ ജമാ അത്തെ ഇസ്ലാമി പുറത്താക്കിയിരുന്നു.
കേരളത്തില്‍ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിന്റെ ചാനല്‍ ആണ് മീഡിയവണ്‍ എന്നാണ് ജമാ അത്തെ ഇസ്ലാമി പ്രചരിപ്പിക്കുന്നത്.

ന്യുനപക്ഷ വിഭാഗത്തില്‍ പെട്ട 68000 ഷെയര്‍ ഹോള്‍ഡേഴ്‌സ് ഉണ്ടെന്നു ചാനല്‍ അവകാശപ്പെടുന്നു. ചാനല്‍ തുടങ്ങി പത്തു വര്‍ഷമായിട്ടും ആര്‍ക്കും ചാനലിന്റെ സാമ്പത്തിക നേട്ടതിന്റെ വിഹിതം നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ മുന്‍പ് മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസിലും ലഭിച്ചിട്ടുണ്ട്.

ഇസ്ലാമിക മൂല്യങ്ങളില്‍ നിന്നുകൊണ്ടാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ജമത്തെ ഇസ്ലാമി അവകാശപ്പെടുന്നത്. പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമാണ് സാമ്പത്തിക തട്ടിപ്പുകളും അഴിമതിയും

Tags: Media One
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

എക്സ് മുസ്ലിമായ വ്യക്തിയെ സംഘപരിവാറുകാരനാക്കി മീഡിയ വണ്‍
India

എക്സ് മുസ്ലിമിനെ സംഘപരിവാറുകാരനാക്കി മീഡിയവണ്‍; നെറ്റിയില്‍ കാവിക്കുറിയിട്ട് ഇയാള്‍ പള്ളിയില്‍ കയറി ആക്രോശിക്കുന്നതിന് ബിജെപി എന്ത് പിഴച്ചു?

Kerala

‘കഴിക്കാൻ ഭാരതത്തിന്റെ അരി വേണം, ഇന്ത്യയിലിരുന്ന് ഹാദിയുടെ മയ്യത്തു ഘോഷിക്കാൻ ഇവിടെ ന്യൂനപക്ഷ അനിയന്ത്രിതസ്വാതന്ത്ര്യവും വേണം’.

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

എസി മൊയ്തീന്‍ ട്വന്‍റി ഫോര്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്നു (വലത്ത്) മന്ത്രി അബ്ദുറഹിമാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിമാറ്റുന്നു (നടുവില്‍)
Kerala

ഇത് സുരേഷ് ഗോപി ചെയ്താല്‍ മനോരമയും മാധ്യമവും എന്ത് ചെയ്തേനെ? എ.സി.മൊയ്തീനും അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരെ തള്ളിയാല്‍ പ്രശ്നമില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.