Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദക്ഷിണ ഭാരത ജ്ഞാനകുംഭമേള സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 08:16 am IST
inIndia
പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ മൂന്നുദിവസത്തെ ദക്ഷിണ ഭാരത ജ്ഞാനകുംഭമേളയുടെ സമാപനത്തില്‍
ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദ് മുഖ്യപ്രഭാഷണം നടത്തുന്നു

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ മൂന്നുദിവസത്തെ ദക്ഷിണ ഭാരത ജ്ഞാനകുംഭമേളയുടെ സമാപനത്തില്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദ് മുഖ്യപ്രഭാഷണം നടത്തുന്നു

പോണ്ടിച്ചേരി: ദേശീയ കവി സുബ്രഹ്മണ്യന്‍ ഭാരതിയുടെ ജന്മദിനം ഡിസംബര്‍ 11 ഭാരതീയ ഭാഷാദിനമായും വിശ്വപ്രസിദ്ധ ഗണിതകാരന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം ഡിസംബര്‍ 22 ദേശീയ ഗണിത ദിനമായും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് മൂന്നുദിവസത്തെ ജ്ഞാനകുംഭമേള പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ സമാപിച്ചു.

സമാപനത്തില്‍ ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ഡോ. ധന്‍സിങ് റാവത്ത് മുഖ്യ അതിഥിയായിരുന്നു. സര്‍ക്കാരിന്റെയും സ്ഥാപനങ്ങളുടെയും സമാജത്തിന്റെയും ത്രിവേണി സംഗമമായാണ് ജ്ഞാനകുംഭമേള സംഘടിപ്പിച്ചത്. അതിലൂടെ വിദ്യാഭ്യാസരംഗത്ത് സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും സാധനയുടെയും ത്രിവേണികള്‍ സംഗമിക്കുന്ന സാംസ്‌കാരിക ധാരയെ ശക്തിപ്പെടുത്താന്‍ കഴിയണമെന്ന് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജ്ഞാനകുംഭങ്ങളുടെ ദേശീയ സഹസംയോജകന്‍ സഞ്ജയ് സ്വാമി അധ്യക്ഷനായി.

ഹരിദ്വാര്‍, നാളന്ദ, പുതുച്ചേരി എന്നീ ജ്ഞാനകുംഭമേളയ്‌ക്ക് ശേഷം അടുത്ത ആഴ്ചയില്‍ ഗാന്ധിജിയുടെ ഗുജറാത്ത് വിദ്യാപീഠത്തില്‍ ഗോവ, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന നാലാമത്തെ ജ്ഞാനകുംഭമേള നടക്കും. ഫെബ്രുവരി 7, 8, 9 തീയതികളില്‍ പ്രയാഗ് രാജില്‍ വച്ച് മുഴുവന്‍ ഭാരതത്തിലെയും വിദ്യാഭ്യാസരംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന ജ്ഞാന മഹാകുംഭവും ആസൂത്രണം ചെയ്തിട്ടുണ്ട്.

ജ്ഞാനകുംഭത്തോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെയും പ്രദര്‍ശിനികളിലേയും വിജയികള്‍ക്ക് ചടങ്ങില്‍ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി നമശ്ശിവായം സമ്മാനം നല്കി. കേന്ദ്രീയ വിദ്യാലയ സംഘം ദക്ഷിണ ഭാരത റീജണല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ മോഹനന്‍, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല വിസി പ്രൊഫ. തരണിക്കരസു, പുതുച്ചേരി ജ്ഞാനകുംഭ സംഘാടകസമിതി സഹസംയോജകന്‍ ഡോ. സല്‍വ രാജു എന്നിവര്‍ പങ്കെടുത്തു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വിസിമാര്‍, ഡയറക്ടര്‍മാര്‍, നിയമജ്ഞര്‍, സ്‌കൂള്‍ കോളജ് അദ്ധ്യാപകര്‍ പ്രിന്‍സിപ്പല്‍മാര്‍ ഗവേഷകര്‍ തുടങ്ങി 400ലധികം പ്രതിനിധികള്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്തു.

Tags: Dakshina BharatGynanakumbh MelaNational Poet Subramanian BhartiPondicherry Central University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.