Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവജി മഹാരാജിന്റെ ആശയങ്ങളെ പിന്തുണയ്‌ക്കുന്നവർ ആഘോഷിക്കും ; ഔറംഗസേബിനെ പിന്തുണയ്‌ക്കുന്നവർ ദു:ഖിക്കും ;  മുൻ കോൺഗ്രസ് നേതാവ് പ്രമോദ് കൃഷ്ണൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 04:40 pm IST
inIndia

ഗാസിയാബാദ് : മഹാരാഷ്‌ട്രയിൽ തെരഞ്ഞെടുപ്പ് ഫലം ഇന്നാണ് വന്നതെങ്കിലും അത് കഴിഞ്ഞ ദിവസം തന്നെ പ്രവചിച്ചിരുന്നു മുൻ കോൺഗ്രസ് നേതാവായിരുന്ന ആചാര്യ പ്രമോദ് കൃഷ്ണൻ. ഛത്രപതി ശിവജി മഹാരാജിന്റെ ആശയങ്ങളെ പിന്തുണയ്‌ക്കുന്നവർ ആഘോഷിക്കുമെന്നും , ഔറംഗസേബിനെ പിന്തുണയ്‌ക്കുന്നവർ ദു:ഖിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രമോദ് കൃഷ്ണൻ പറഞ്ഞത്.

‘ ഹരിയാനയെ പോലെ മഹാരാഷ്‌ട്രയിലും ചരിത്രം സൃഷ്ടിക്കും , പാകിസ്ഥാൻ ദു;ഖിക്കും , ഇന്ത്യ ദീപാവലി ആഘോഷിക്കുമെന്നും ‘ പ്രമോദ് കൃഷ്ണൻ ‘എക്‌സ്’ പോസ്റ്റിൽ കുറിച്ചു.

ഇന്ത്യയിൽ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നവരും ,സ്നേഹിക്കുന്നവരുമുണ്ട് . കുറച്ച് നേതാക്കൾ പരസ്യമായും , ചിലർ രഹസ്യമായും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നു .മഹാരാഷ്‌ട്രയിലെ ജനങ്ങൾ ഛത്രപതി ശിവജി മഹാരാജിനൊപ്പമാണ് . ശിവാജിയെ പിന്തുടരുക മഹാരാജ് ‘ദീപാവലി’ ആഘോഷിക്കും, ഔറംഗസേബിനെ സ്നേഹിക്കുന്നവർ വിലപിക്കും.- എന്നാണ് പ്രമോദ് കൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഹരിയാനയിലും വിജയിച്ചു . മഹാരാഷ്‌ട്രയിലെ ജനങ്ങൾ ഛത്രപതിയുടെ ആശയങ്ങൾ പിന്തുടരുന്നവരെ തെരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നു . രാജ്യം മുഴുവൻ നരേന്ദ്രമോദിയെ വാഴ്‌ത്തുകയാണ്. പാകിസ്ഥാന്റെ പിന്തുണയോടെ മോദിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവർ മഹാരാഷ്‌ട്രയിൽ പരാജയപ്പെടുമെന്നുറപ്പാണ്. ‘ – എന്നും അദ്ദേഹം പറഞ്ഞിരുന്നു . അതാണ് ഇപ്പോൾ ഫലത്തിൽ വന്നിരിക്കുന്നത് .

 

Tags: MaharashtraAssemblyelection2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ടിംഗ് യന്ത്രത്തെ സംശയമാണെങ്കില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്; ലോക്സഭയില്‍ 100 സീറ്റ് ജയിച്ചത് കോണ്‍ഗ്രസ് മറക്കരുത്:ഒമര്‍ അബ്ദുള്ള

India

മഹാരാഷ്‌ട്രയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തില്‍ കള്ളക്കഥ പ്രചരിപ്പിച്ച് ഇടത്-എന്‍ജിഒ, ജിഹാദി ഗ്രൂപ്പുകള്‍

India

പത്തരമാറ്റുള്ള വിജയം; മഹാരാഷ്‌ട്രയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് തിര. കമ്മീഷന്‍

India

ബിജെപി മുന്നണിയായ മഹായുതി മഹാരാഷ്‌ട്ര തുടര്‍ഭരണം നേടുമെന്ന് എബിപി എക്സിറ്റ് പോള്‍ ; 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടും

India

മോദിക്ക് വോട്ടു ചെയ്യുന്ന മുസ്ലിങ്ങള്‍ പേര് മാറ്റണമെന്നും വല്ല ഘനശ്യാം എന്നോ മറ്റോ പേരിടണമെന്നും ഇസ്ലാം പണ്ഡിതന്‍ മൗലാന സജ്ജന്‍ നൊമാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.