Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തര്‍ക്ക് സഹായമായി രണ്ടിടത്ത് ഫിസിയോതെറാപ്പി സെന്ററുകള്‍; ആരോഗ്യരക്ഷയ്‌ക്ക് ആയുര്‍വേദവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 12:31 pm IST
inKerala

സന്നിധാനം: മലകയറി വരുമ്പോള്‍ മസില്‍ വലിഞ്ഞു മുറുകല്‍ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവരെ സഹായിക്കാന്‍ ഫിസിയോതെറാപ്പി സെന്ററുകള്‍ രണ്ടിടത്ത് പ്രവര്‍ത്തിക്കുന്നു. ശബരീപീഠത്തിലെ ഏഴാം നമ്പര്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും (ഇ.എം.സി -7) സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേര്‍ന്നുമാണ് ഫിസിയോതെറാപ്പി സെന്ററുകളുള്ളത്.

മസില്‍ കോച്ചിവലിക്കല്‍, ഉളുക്ക്, കൈകാല്‍ വേദന തുടങ്ങിയ അസ്വസ്ഥതകളുള്ളവര്‍ ഇരുനൂറോളം പേര്‍ ദിവസവും ഇവിടെ ചികിത്സ തേടുന്നുണ്ട്. ശരംകുത്തിയില്‍ മൂന്നും സന്നിധാനത്ത് ഒന്നും ഫിസിയോ തെറാപ്പിസ്റ്റുമാരാണ് ഉള്ളത്. അയ്യപ്പ ഭക്തര്‍ക്കു മാത്രമല്ല, സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, ശുചീകരണത്തൊഴിലാളികള്‍, ഡോളി തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കൊക്കെ ഈ കേന്ദ്രങ്ങള്‍ ആശ്വാസമാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷന്‍ പാലിയേറ്റീവ് കെയര്‍ സെന്ററും ചേര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെയാണ് കേന്ദ്രങ്ങള്‍ തുറന്നത്.

ആരോഗ്യരക്ഷയ്‌ക്ക് ആയുര്‍വേദവും

അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കുമായി സന്നിധാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയ ഡിസ്‌പെന്‍സറിയില്‍ കാലുവേദന, ശരീരവേദന, കാലാവസ്ഥയിലെ മാറ്റം കൊണ്ടുണ്ടാകുന്ന പനി, ചുമ, ജലദോഷം, ഉദര സംബന്ധമായ അസുഖങ്ങള്‍, കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം ചികിത്സ ലഭ്യമാണ്. ചികിത്സയും മരുന്നും സൗജന്യമാണെന്ന് ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എച്ച്. കൃഷ്ണകുമാര്‍ പറഞ്ഞു.

മണ്ഡലകാലത്ത് ഇതുവരെ 5,632 പേര്‍ ഇവിടെ ചികിത്സ തേടി. ഒരു ദിവസം ശരാശരി 1,000 പേര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാരുണ്ട്. 24 മണിക്കൂറും ഈ ഡിപെന്‍സറി പ്രവര്‍ത്തിക്കും. ശരീരത്തില്‍ എണ്ണ തേച്ചുള്ള ഉഴിച്ചില്‍(അഭ്യഗം), കഫക്കെട്ടിന് ആവി പിടിക്കല്‍, ഒടിവിനും ചതവിനുമുള്ള ബാന്‍ഡേജ് തുടങ്ങിയവയും ഇവിടെ ചെയ്യുന്നുണ്ട്.

Tags: Sabarimala DevoteesPhysiotherapy centersAyurveda centers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

Kerala

തിരക്ക് നിയന്ത്രിക്കാൻ ഏകോപനമില്ല; ശബരീശഭക്തർക്ക് സമാനതകളില്ലാത്ത ദുരിതം സമ്മാനിച്ച ദേവസ്വംബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കോട്ടൂര്‍ മുണ്ടണി മാടന്‍കോവിലില്‍ കെട്ടുനിറച്ച് വനവാസികള്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെടുന്നു
Kerala

കാടിറങ്ങി കാട്ടുമക്കള്‍; മലകയറി അയപ്പദര്‍ശനം

Kerala

സുഗമദര്‍ശനം….. ഭക്തര്‍ക്ക് ആശ്വാസം ‘കുട്ടി ഗേറ്റ്’

Kerala

ശബരിമല ദര്‍ശനത്തിന് തിരക്കേറുന്നു

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.