Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പതിവ് തെറ്റാതെ 11 മലയാളികളുമായി ഗോകുലം കേരള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 06:11 am IST
inFootball

കോഴിക്കോട്: ഐ ലീഗ് 2024-25 സീസണ്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഗോകുലം കേരള എഫ് സി. സ്പാനിഷ് പരിശീലകന്‍ അന്റോണിയോ റൂയേഡക്ക് കീഴില്‍ കഴിഞ്ഞ മൂന്നു മാസമായി പരിശീലനം നടത്തിവരുന്ന ടീം മൂന്നാം ഐ ലീഗ് ട്രോഫിയും ഐ എസ് എല്‍ എന്‍ട്രിയൂമാണ് ലക്ഷ്യമിടുന്നത്.

ബാഴ്‌സലോണ ബി ടീം അംഗമായിരുന്ന സ്പാനിഷ് സ്‌ട്രൈക്കര്‍ അബലേഡോ, സെര്‍ജിയോ, ഉറുഗ്യന്‍ താരം മാര്‍ട്ടിന്‍ ഷാവേസ്, മാലി സ്ട്രൈക്കര്‍ അഡാമ എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം പരിചയ സമ്പന്നരും യുവതാരങ്ങളും ഒത്തിണങ്ങിയ കൂട്ടമാണ് ഇത്തവണ ഗോകുലത്തില്‍ ഉള്‍പ്പെട്ട ഭാരത താരങ്ങള്‍. വി പി സുഹൈര്‍, മൈക്കിള്‍ സൂസെരാജ്, മഷൂര്‍ ഷെരീഫ്, സലാം രഞ്ജന്‍, ഗോള്‍ കീപ്പര്‍ ഷിബിന്‍ ഉള്‍പെടെയുള്ള പരിചയ സമ്പന്നര്‍ക്കൊപ്പം എമില്‍ ബെന്നി, രാഹുല്‍ രാജു, തര്‍പ്യൂയ, അതുല്‍, നിതിന്‍ തുടങ്ങിയുവ പ്രതിഭകളുമുണ്ട്. ആകെ 24 അംഗ ടീമില്‍ 11 മലയാളി താരങ്ങള്‍ ഉള്‍പ്പെടുന്നു.

സ്‌ക്വാഡ്
ഗോള്‍ കീപ്പര്‍മാര്‍: ഷിബിന്‍രാജ്, അവിലാഷ് പൗള്‍, ബിഷോര്‍ജിത്ത്

പ്രതിരോധക്കാര്‍: സലാം രഞ്ജന്‍ സിങ്, അതുല്‍, നിധിന്‍, അഖില്‍ പ്രവീണ്‍, രാഹുല്‍ ഗോഖര്‍, മഷൂര്‍ ഷെരീഫ്, ബിബിന്‍ അജയന്‍, സെബാസ്റ്റ്യന്‍

മദ്ധ്യനിര: റിഷാദ്, അഭിജിത്ത്, സെര്‍ജിയോ ലാമാസ്, രാഹുല്‍ രാജു, മാര്‍ട്ടിന്‍ ഷാവേസ്, രാംദിന്‍താര
സ്ട്രൈക്കര്‍മാര്‍: രണ്‍ജിത് സിംഗ്, എമില്‍ ബെന്നി, ആബേലഡോ, അഡാമ, വി.പി. സുഹൈര്‍, സെന്തമിഴ്, സൂസൈരാജ്‌

Tags: Gokulam KeralaI League 2024-25 Season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

Football

സ്ട്രൈക്കര്‍ അക്ഷുണ്ണ ത്യാഗി ഗോകുലം കേരളയില്‍

Football

ഗോകുലം കേരളയ്‌ക്ക് തോല്‍വി

Football

കലിംഗ സൂപ്പര്‍ കപ്പ്: അങ്കത്തിനൊരുങ്ങി ഗോകുലം കേരള

Football

വനിതാ ഐ ലീഗ്: അവസാന അങ്കത്തിന് ഗോകുലം കേരള

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.