Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിലെ ആദ്യത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി മാറാൻ മഹാബലിപുരം

-ഗ്രീൻ ഡെസ്റ്റിനേഷൻസുമായി ധാരണാപത്രം ഒപ്പുവച്ച് അമൃത -

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 04:53 am IST
inBusiness
കേന്ദ്ര സാംസ്കാരിക - ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിൽ ബ്രഹ്മചാരി ബിനോജ്, ഗ്രീൻ ഡെസ്റ്റിനേഷൻസ് സി ഇ ഒ മഹാദേവൻ പരശുരാമൻ എന്നിവർ ധാരണാപത്രം കൈമാറുന്നു

കേന്ദ്ര സാംസ്കാരിക - ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിൽ ബ്രഹ്മചാരി ബിനോജ്, ഗ്രീൻ ഡെസ്റ്റിനേഷൻസ് സി ഇ ഒ മഹാദേവൻ പരശുരാമൻ എന്നിവർ ധാരണാപത്രം കൈമാറുന്നു

അമൃതപുരി (കൊല്ലം): ഇന്ത്യയിലെ ആദ്യത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങി മഹാബലിപുരം. നെതർലാന്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസുമായി മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. ലോക പൈതൃക വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ച് കേന്ദ്ര സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലാണ് മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് പ്രോജക്ട് ഡയറക്ടർ മഹേഷ് ഗോപാലകൃഷ്ണൻ, ഗ്രീൻ ഡെസ്റ്റിനേഷൻസ് പ്രസിഡന്റ് ആൽബർട്ട് സൽമാൻ എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

80 ലധികം രാജ്യങ്ങളിൽ സസ്‌റ്റൈനബിൾ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ്  ഗ്രീൻ ഡെസ്റ്റിനേഷൻസ്. ജി എസ് ടി സി (ഗ്ലോബൽ സസ്‌റ്റൈനബിൾ ടൂറിസം കൗൺസിൽ) യുടെ അംഗീകാരമുള്ള ഗ്രീൻ ഡെസ്റ്റിനേഷൻസുമായി സഹകരിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ തന്നെ ആദ്യത്തെ ലോക പൈതൃക കേന്ദ്രമായി മഹാബലിപുരം മാറും. ഗ്രീൻ ഡെസ്റ്റിനേഷൻസ് ടാഗ് ലഭിക്കുന്നതോടുകൂടി തമിഴ്നാടിന്റേയും ഇന്ത്യയുടേയും ടൂറിസം രംഗത്തെ നാഴികക്കല്ലായി മഹാബലിപുരം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് ഡി ജി (സസ്‌റ്റൈനബിൾ ഡെവലപ്പ്മെന്റ് ഗോൾസ്) നിർദ്ദേശങ്ങൾ കൊണ്ട് പാലിച്ചുകൊണ്ടും സംസ്കാരവും പൈതൃകവും അതേപടി നിലനിർത്തിക്കൊണ്ടും ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുകയെന്ന മഹാബലിപുരത്തിന്റെ സ്വപ്നമാണ് ഗ്രീൻ ഡെസ്റ്റിനേഷൻസ് ടാഗ്  ലഭിക്കുന്നതോടുകൂടി യാഥാർഥ്യമാകാൻ പോകുന്നത്.

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ വച്ചുനടന്ന ചടങ്ങിൽ ലോക പൈതൃക വാരാഘോഷത്തിന്റെയും ഹെറിറ്റേജ് ക്ലബ്ബ്, ബി റോളേഴ്‌സ് ക്ലബ്ബ് എന്നിവയുടെ  ഉദ്ഘാടനവും മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് നിർവഹിച്ചു. അമൃത സ്‌കൂൾ ഓഫ് സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പാൾ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, സി ഐ ആർ വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, എഞ്ചിനീയറിങ് വിഭാഗം ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, ബ്രഹ്മചാരി ബിനോജ്, ഡോ. എം നിധീഷ്, ഗ്രീൻ ഡെസ്റ്റിനേഷൻസ് സി ഇ ഒ മഹാദേവൻ പരശുരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ശ്രീ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി.

Tags: Green DestinationsMata Amritanandamayi Mandir TrustMahabalipuramIndia's first green tourism destination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.