Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പം സമരം വഖഫ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന് മാതൃക: എ.ഡി. ഉണ്ണികൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2024, 09:35 am IST
in Kerala
മുനമ്പം വഖഫ് വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന അമ്മമാരുടെ പ്രതിഷേധ റാലിയെ ഭാരതീയ മത്സ്യ മസ്ദൂര്‍ മഹാസംഘ് (ബിഎംഎസ്) ദേശീയ ട്രഷറര്‍ എ.ഡി. ഉണ്ണികൃഷ്ണന്‍ അഭിസംബോധന ചെയ്യുന്നു.

മുനമ്പം വഖഫ് വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന അമ്മമാരുടെ പ്രതിഷേധ റാലിയെ ഭാരതീയ മത്സ്യ മസ്ദൂര്‍ മഹാസംഘ് (ബിഎംഎസ്) ദേശീയ ട്രഷറര്‍ എ.ഡി. ഉണ്ണികൃഷ്ണന്‍ അഭിസംബോധന ചെയ്യുന്നു.

കൊച്ചി: രാജ്യത്ത് നടന്നിട്ടുള്ള സമര ചരിത്രങ്ങളില്‍ മുനമ്പം വഖഫ് വിരുദ്ധ സമരം ഇടംപിടിക്കുമെന്നും ഇത് കേവലം മുനമ്പത്തിനു വേണ്ടി മാത്രമുള്ള സമരം അല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള സമരമാണെന്നും ഭാരതീയ മത്സ്യ മസ്ദൂര്‍ മഹാസംഘ് (ബിഎംഎസ്) ദേശീയ ട്രഷറര്‍ എ.ഡി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഒരു ഭീകര വൈറസ് പോലെ രാജ്യത്തിന് അതിദാരുണമായ പ്രത്യാഘാതമാണ് വഖഫ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ദേശീയശക്തികള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കും. മുനമ്പം തീരദേശത്തെ യുവാക്കളുടെ സംഘടനയായ സൂര്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അമ്മമാരുടെ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പൂര്‍വികര്‍ സ്വന്തം അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ പണം കൊണ്ടു വാങ്ങിയ മണ്ണില്‍ നിന്ന് കുടിയിറങ്ങണമെന്ന് പറഞ്ഞപ്പോള്‍ ഹതഭാഗ്യരായി മാറിയ മുനമ്പത്തിന്റെ നിലവിളിയാണ് ഈ സമരം. ഈ സമരം വിജയം കാണുംവരെ മുന്നോട്ടുപോകുമെന്നും അതിന് ദേശീയശക്തികളുടെ സര്‍വപിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഫാ. ആന്റണി സേവിയര്‍ തറയിലും ക്ലബ്ബ് ഭാരവാഹികളും റാലിക്ക് നേതൃത്വം നല്‍കി.

Tags: Waqf encroachmentMunambam StruggleBMS SolidarityA.D. Unnikrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹൗസ് ഖാസ് മസ്ജിദ്‌
India

ഭാരതത്തിലെ 250ലേറെ ചരിത്ര സ്മാരകങ്ങള്‍ വഖഫ് ബോര്‍ഡ് സ്വന്തമാക്കിയതായി പുരാവസ്തു വകുപ്പ്

Kerala

വയനാട്ടില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അവകാശവാദത്തിന് വഖഫ് ബോര്‍ഡ്

Kerala

വഖഫ് അധിനിവേശം പ്രതിരോധിക്കും: കെ. സുരേന്ദ്രന്‍

India

സിദ്ധരാമയ്യയുടെ മണ്ഡലത്തില്‍ ആധാരങ്ങള്‍ തിരുത്തി; വഖഫ് കൈയേറ്റത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രഹസ്യപിന്തുണ നല്‍കി

India

വഖഫ് കൈയേറ്റത്തിന് പിന്നാലെ ബലഗാവിയില്‍ ഔറംഗസേബ് ജന്മദിനാഘോഷവും

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.