Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരണാനന്തര ചടങ്ങില്‍ ഗുരുസ്‌തോത്രം ചൊല്ലാന്‍ വിലക്ക്‌; സിപിഎമ്മിനെതിരെ എസ്എന്‍ഡിപി യോഗം ‘അന്ത്യയാത്രയില്‍ അശാന്തി അരുത്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 08:03 am IST
inKerala

കൊല്ലം: മരണാനന്തര ചടങ്ങുകളില്‍ സിപിഎം നടത്തുന്ന കടന്നുകയറ്റത്തിനെതിരെ എസ്എന്‍ഡിപി യോഗം കുണ്ടറ യൂണിയന്‍. മണ്‍റോതുരുത്തിലെ എസ്എന്‍ഡിപി യോഗം ശാഖകളും കുണ്ടറ യൂണിയനും സംയുക്തമായി ഇറക്കിയ ‘അന്ത്യയാത്രയില്‍ അശാന്തി അരുത്’ പ്രസ്താവനയിലാണ് സിപിഎമ്മിനെ പേെരടുത്ത് പറയാതെ വിമര്‍ശിക്കുന്നത്.

മണ്‍റോതുരുത്ത് നന്മേനി ശാഖയില്‍പെട്ടയാളുടെ മരണാനന്തര ചടങ്ങില്‍ ഭൗതിക ശരീരത്തില്‍ സമുദായ പതാകയ്‌ക്കു മുകളില്‍ സിപിഎം പതാക പുതപ്പിക്കുകയും മരണാനന്തര ചടങ്ങില്‍ ഗുരുസ്‌തോത്രം ചൊല്ലാന്‍ ഏര്‍പ്പാടാക്കിയ ആളിനെ വിലക്കുകയും ചെയ്തതോടെയാണ് യൂണിയന്‍ പരസ്യനിലപാട് സ്വീകരിച്ചത്.

നോട്ടീസില്‍ നിന്ന്: പാര്‍ട്ടി അംഗമായിരുന്നതിന്റെ പേരില്‍ ചില രാഷ്‌ട്രീയ കക്ഷികള്‍ രംഗം കൈയടക്കുകയും മൃതദേഹത്തില്‍ അന്ത്യകോടിയായി പാര്‍ട്ടി പതാക ഇടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വ്യക്തി ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടി നിലപാട് അനുസരിച്ച് തന്റെ അന്ത്യകര്‍മം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ സമുദായം അതിന് എതിരല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സമുദായം എന്ന നിലയിലുള്ള നടപടിക്രമങ്ങളില്‍ നിന്ന് എസ്എന്‍ഡിപി യോഗം പിന്മാറും.

കുടുംബത്തിന്റെ ആശ്രയമായ ആളുടെ വേര്‍പാടില്‍ നിസ്സഹായരായ കുടുംബത്തിന്റെ മാനസികാവസ്ഥ ചൂഷണം ചെയ്ത് ആചാരങ്ങള്‍ മാറ്റിമറിക്കാനും ഗുരുസ്‌തോത്രങ്ങള്‍ ചൊല്ലുന്നത് വിലക്കാനുമുള്ള ശ്രമങ്ങളുണ്ടായത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. വീട്ടുകാര്‍ ഗുരുസ്‌തോത്രം ചൊല്ലാന്‍ ഏര്‍പ്പാടാക്കിയ വ്യക്തിയെ പാര്‍ട്ടി പ്രതിനിധി ഫോണില്‍ വിളിച്ച്, വരേണ്ടതില്ലെന്നു പറഞ്ഞത്, അത്യന്തം നിന്ദ്യമാണ്. മനസ്സാക്ഷിക്ക് നിരക്കാത്തതാണ്.

മരിച്ച വ്യക്തിയോടും പരേതന്റെ കുടുംബത്തോടും സമുദായവും സമൂഹവും പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്. മരണവീടുകളില്‍ പാലിക്കേണ്ട നിശബ്ദതയും ഭക്തിനിര്‍ഭരമായ മന്ത്രങ്ങളും അവഗണിച്ച്, ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങള്‍ അരോചകമാണ്.

അന്ത്യയാത്രയ്‌ക്ക് സമുദായവും സമൂഹവും നിശ്ചയിച്ചിട്ടുള്ള ആചാരക്രമങ്ങളുണ്ട്. അധിനിവേശത്തിലൂടെ ആര്‍ക്കെങ്കിലും അത്തരം നാട്ടുരീതികളും സമുദായാചാരങ്ങളും പിഴുതെറിയാമെന്ന് വിചാരമുണ്ടെങ്കില്‍ അത് ഈഴവസമുദായം അംഗീകരിച്ചു നല്കില്ല.

അചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരെയുണ്ടാകുന്ന അധിനിവേശത്തിനെതിരെ വരും ദിവസങ്ങളില്‍ ബോധവത്കരണ, പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. 2025 ജനുവരി ആദ്യവാരം മുളച്ചന്തറ ദേവീക്ഷേത്ര മൈതാനിയില്‍ വിപുലമായ സാമുദായിക പൊതുസമ്മേളനം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിലുണ്ട്.

Tags: SNDP meetingaginst CPM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

Kerala

മുനമ്പ നിവാസികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം; പ്രതിഷേധം ശക്തം, ഇന്ന് എസ്എന്‍ഡിപിയോഗത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപന സമ്മേളനം

Kerala

വയനാട് ദുരന്തം: എസ്എന്‍ഡിപി യോഗം 25 ലക്ഷം നല്കുമെന്ന് വെള്ളാപ്പള്ളി

ഗുരുനാരായണ ധര്‍മസമന്വയ ശിബിരവും ഗുരുപൂര്‍ണിമാഘോഷവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാപാലികരെ തിരിച്ചറിയണം: വെള്ളാപ്പള്ളി

Kerala

എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അയോഗ്യരാക്കേണ്ടതില്ല: രജിസ്ട്രേഷന്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ സന്തോഷം: വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.