Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

44 വർഷങ്ങൾക്ക് ശേഷം ഹോർട്ടികൾച്ചർ സാധ്യതകൾ തിരിച്ചറിഞ്ഞ് കാർഷിക സർവകലാശാല; ബിഎസ്‌സി (ഓണേഴ്സ്) ബിരുദകോഴ്സിന് വിജ്ഞാപനമിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 02:22 pm IST
inKerala, Education

തൃശ്ശൂർ: കാർഷിക രംഗത്ത് ഹോർട്ടികൾച്ചറൽ മേഖലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് കാർഷിക സർവകലാശാല. 44 വർഷംമുൻപ് അവസാനിപ്പിച്ച ബിഎസ്‌സി (ഓണേഴ്സ്) ബിരുദകോഴ്സ് വീണ്ടും ആരംഭിക്കാനും വിജ്ഞാപനം കഴിഞ്ഞ ദിവസം ഇറങ്ങി. ഇതോടെ ഹോർട്ടികൾച്ചർ ബിരുദ കോഴ്സില്ലാത്ത സംസ്ഥാനം എന്ന നാണക്കേടിൽ നിന്നും കേരളം കരകയറും. 1980-ൽ ദേശീയതലത്തിലെ ഏകീകരണവും മറ്റും ചൂണ്ടിക്കാട്ടിയാണ് കാർഷിക സർവകലാശാല ഈ കോഴ്സ് അവസാനിപ്പിച്ചത്.

സർവകലാശാല നടപടിക്കെതിരെ ഹോർട്ടികൾച്ചർ ബിരുദകോഴ്സിലെ മൂന്നും നാലും വർഷ ബാച്ചുകളിലെ വിദ്യാർഥികൾ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചെങ്കിലും സർവകലാശാല അധികൃതർ മുഖംതിരിച്ചു. ഇന്നിപ്പോൾ കോഴ്സിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് പുനരാരംഭിക്കുന്നുവെന്ന് അധികൃതർ പറയുന്നു. തോട്ടവിള, സുഗന്ധവ്യഞ്ജന, പച്ചക്കറി കൃഷികളേറെയുള്ള കേരളത്തിൽ കോഴ്സ് അവശ്യമാണെന്ന് സർവകലാശാല ഗവേഷണവിഭാഗം മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ. സി. നാരായണൻകുട്ടി പറഞ്ഞു. ഹോർട്ടികൾച്ചർ രംഗത്ത് ജോലിസാധ്യതകൾ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

ഹോർട്ടികൾച്ചർ പ്രൊഫഷണലുകൾക്ക് എല്ലാ മേഖലയിലും വലിയ ഡിമാൻൻ്റാണുള്ളത്. ഇതുകൂടാതെ, ഹോർട്ടികൾച്ചർ സ്വയം തൊഴിൽ ചെയ്യാനുള്ള മികച്ച അവസരവും നൽകുന്നു. ഹോർട്ടികൾച്ചർ, ഒരു പഠനമേഖല എന്ന നിലയിൽ, കൂൺ കൾച്ചർ, സംസ്കരണം, തേനീച്ചവളർത്തൽ, സെറികൾച്ചർ, ടിഷ്യു കൾച്ചർ, നഴ്സറി ഉത്പാദനം, വിത്തുൽപാദനം തുടങ്ങി നിരവധി വിളകളുടെ കൃഷിക്കപ്പുറമാണ്.

വെള്ളാനിക്കരയിൽ ഹോർട്ടികൾച്ചർ, തിരുവനന്തപുരം വെള്ളായണിയിൽ അഗ്രികൾച്ചർ എന്നീ ബിരുദകോഴ്സുകളാണ് ആദ്യസമയത്ത് സർവകലാശാല തുടങ്ങിയത്. വെള്ളാനിക്കരയിലെ കോളേജിന് ഹോർട്ടികൾച്ചർ കോളേജ് എന്ന് പേരുമിട്ടു. 1980-ൽ ദേശീയതലത്തിലെ ഏകീകരണവും മറ്റും ചൂണ്ടിക്കാട്ടി ഈ കോഴ്സ് അവസാനിപ്പിച്ചു. എന്നാൽ, കോളേജിന്റെ പേര് ഹോർട്ടികൾച്ചർ എന്നുതന്നെ തുടർന്നു.

2019-ൽ കോളേജിന്റെ പേരിലുള്ള കോഴ്സില്ലെന്ന കാരണത്താൽ ഐ.സി.എ.ആറിന്റെ അക്രെഡിറ്റേഷൻ ലഭിക്കില്ലെന്ന സാഹചര്യമുണ്ടായി. അതോടെ പേര് കോളേജ് ഓഫ് അഗ്രികൾച്ചർ എന്നാക്കി. അപ്പോൾ ഐ.സി.എ.ആറിന് നൽകിയ ഉറപ്പ് ഹോർട്ടികൾച്ചർ ബിരുദം ഉടനെ തുടങ്ങുമെന്നായിരുന്നു. എന്നാൽ, തീരുമാനം പിന്നെയും വൈകി.

ഇന്നിപ്പോൾ ബി.എസ്‌സി. (ഓണേഴ്സ്) ഹോർട്ടികൾച്ചർ വീണ്ടും തുടങ്ങാനുള്ള തീരുമാനമാണ് കാർഷിക സർവകലാശാല കൈക്കൊണ്ടിരിക്കുന്നത്.

Tags: BScKerala Agricultural UniversitycourseHorticulture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

Kerala

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

Kerala

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

Kerala

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.