Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ബുംറ നയിക്കും; പെര്‍ത്ത് ടെസ്റ്റില്‍ രോഹിത് ഇല്ല, ഗില്ലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 09:26 am IST
inCricket

ന്യൂദല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരത നായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ല. പകരം ഉപനായകന്‍ ജസ്പ്രീത് ബുംറ ആയിരിക്കും ഭാരതത്തെ നയിക്കുക. പെര്‍ത്തില്‍ വെള്ളിയാഴ്‌ച്ച മുതലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം തുടങ്ങുക. രോഹിത്തിനെ കൂടാതെ ശുഭ്മാന്‍ ഗില്ലും പരിക്ക് കാരണം ആദ്യ മത്സരത്തിനുണ്ടാകില്ല.

രോഹിത് ശര്‍മ്മയ്‌ക്കും ഭാര്യ ഋതികയ്‌ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ കുടുംബത്തോടൊപ്പം കഴിയണമെന്ന നായകന്റെ ആവശ്യം പരിഗണിച്ചാണ് ബിസിസിഐ തീരുമാനം. ഡിസംബര്‍ ആറിനാണ് അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ്. അഡ്‌ലെയ്ഡില്‍ രാത്രിയും പകലുമായി നടക്കുന്ന പിങ്ക് ടെസ്റ്റോഡെ രോഹിത് ടീമിനൊപ്പം ഇറങ്ങുമെന്ന് ബിസിസിഐ ഇന്നലെ വൈകീട്ട് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

രോഹിത്തിന്റെ അസാന്നിധ്യത്തില്‍ ദേവദത്ത് പടിക്കലിനെ ടീമിലുള്‍പ്പെടുത്തി. ഭാരതത്തിന്റെ എ ടീമിന് വേണ്ടി കളിക്കാന്‍ ഓസ്‌ട്രേലിയക്ക് പുറപ്പെട്ടിട്ടുള്ള ദേവദത്തിനോട് അവിടെ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു.

ശനിയാഴ്‌ച്ച തള്ളവിലരിന് പരിക്കേറ്റത് കാരണമാണ് ശുഭ്മാന്‍ ഗില്ലിനെ ആദ്യ മത്സരത്തില്‍ നിന്നും ഒഴിവാക്കിയത്. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കെ.എല്‍. രാഹുലിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്. ഗില്ല് കൂടി ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഭാരതത്തിന്റെ എ ടീമില്‍ നിന്ന് മറ്റൊരു ബാറ്റര്‍ ധ്രുവ് ജുറെലിനെയും 18 അം ടീമിലെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പരമ്പരയില്‍ ഭാരതം തിരിച്ചടി നേരിട്ടപ്പോള്‍ ജുറലിന്റെ ചെറുത്തുനില്‍പ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെസ്റ്റ് ബാറ്റിങ് ലൈനപ്പില്‍ വിശ്വസ്തനെന്ന് ഇതോടെ വിലയിരുത്തലുകളും ഉണ്ടായി.

ബ്രിസ്‌ബേന്‍(ഡിസം 14 മുതല്‍), മെല്‍ബണ്‍(26-ബോക്‌സിങ് ഡേ ടെസ്റ്റ്), സിഡ്‌നി(ജനുവരി മൂന്ന്) എന്നിവിടങ്ങളിലാണ് പരമ്പരയിലെ ബാക്കിയുള്ള ടെസ്റ്റുകള്‍. നാട്ടില്‍ ന്യൂസിലന്‍ഡിനോട് 0-3ന്റെ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് ഭാരതടീം ഓസ്‌ട്രേലിയയ്‌ക്ക് പുറപ്പെടുന്നത്. രോഹിത് അടക്കമുള്ള പരിചയ സമ്പന്നരുടെ ബാറ്റിങ്ങ് തകര്‍ച്ചയാണ് ന്യൂസിലന്‍ഡിനോട് തുടരെ മൂന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് കാതലായത്.

Tags: BumrahCricket TestPerth TestRohit and GillIndia-Autralia Test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.